"MK രാഘവൻ കോൺഗ്രസോ, സിപിഎമ്മോ? അതോ ഷാഫി-റിയാസ് സഖ്യത്തിൻ്റെ ഏജൻ്റോ? ഇതാണ് പിണറായി വിജയൻ ഭരണത്തിൻ്റെ ഐശ്വര്യം"
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“MK രാഘവൻ കോൺഗ്രസോ, സിപിഎമ്മോ? അതോ ഷാഫി-റിയാസ് സഖ്യത്തിന്റെ ഏജൻ്റോ? ഇതാണ് പിണറായി വിജയൻ ഭരണത്തിന്റെ ഐശ്വര്യം”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2024, 01:32 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: എംകെ രാഘവൻ എംപിക്കെതിരെ വിമർശനം ശക്തമാകുന്നു. മാടായി കോളേജിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നിയമനം നൽകാൻ ശ്രമിച്ചെന്നും ഇതിനായി എംപി കോഴ വാങ്ങിയെന്നുമുള്ള ആരോപണം ശക്തമാകുന്ന സാഹചര്യത്തിലാണിത്. എംപിക്കെതിരെ സ്വന്തം പാർട്ടി പ്രവർത്തകർ തന്നെ രം​ഗത്തുവന്നുവെന്നതാണ് ശ്രദ്ധേയമായ കാര്യം. പ്രതിഷേധം രേഖപ്പെടുത്തിയ കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ പാർട്ടി നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. എംകെ രാഘവൻ യഥാർത്ഥത്തിൽ കോൺഗ്രസിനൊപ്പമാണോ അതോ CPMന് ഒപ്പമാണോയെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ. ​ഗണേഷ് ഇതുസംബന്ധിച്ച് പങ്കുവച്ച കുറിപ്പിങ്ങനെ..

“എംകെ രാഘവൻ കോൺഗ്രസാണോ CPM ആണോ? അതോ ഷാഫി മുഹമ്മദ് റിയാസ് സഖ്യത്തിന്റെ ഏജൻ്റ് ആണോ? സഖാക്കൾക്ക് വേണ്ടി നിലകൊള്ളുന്ന, കോൺഗ്രസ് പ്രവർത്തകർക്ക് പുല്ലുവില നൽകുന്ന, എംകെ രാഘവനെയൊക്കെ ഇനിയും ചുമക്കണോയെന്ന് സാധാരണ കോൺഗ്രസ് പ്രവർത്തകർ ചിന്തിക്കണം. ഒന്നല്ല ഒരായിരം MK രാഘവൻമാരും VD സതീശൻമാരും ഷാഫിമാരുടെയും മുഹമ്മദ് റിയാസുമായുള്ള സഖ്യമാണ് പിണറായി വിജയൻ ഭരണത്തിന്റെ ഐശ്വര്യം. “- കെ. ​ഗണേഷ് പറഞ്ഞു.

മാടായി കോളേജ് ചെയർമാനായ എംകെ രാഘവൻ എംപിക്കെതിരെ പാർട്ടിക്ക് അകത്തുനിന്നും പുറത്തുനിന്നും വിമർശനങ്ങൾ ശക്തമാവുകയാണ്. കോൺ​ഗ്രസ് പ്രവർത്തകരെ ഒഴിവാക്കി ബന്ധുക്കളായ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് കോളേജിലെ ഒഴിവുകളിൽ നിയമനം നൽകാൻ ശ്രമിച്ചെന്നാണ് ആരോപണം. ഓഫീസ് അസിസ്റ്റന്റ്, കമ്പ്യൂട്ടർ അസിസ്റ്റന്റ് എന്നീ ഒഴിവുകളിൽ സ്വന്തക്കാരെ നിയമിക്കാൻ ശ്രമിച്ചെന്നാണ് കോൺ​ഗ്രസുകാർ ആരോപിക്കുന്നത്. എന്നാൽ ഇത് അടിസ്ഥാന രഹിതമായ ആരോപണമാണെന്നും അനദ്ധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത് സർക്കാർ നിർദേശിച്ചതു പ്രകാരമാണെന്നും എംകെ രാഘവൻ പ്രതികരിച്ചു.

Tags: CongressMK RaghavanK GANESH
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies