ഭാര്യയെ മൃതദേഹത്തിനരികിൽ അടുപ്പിക്കരുത്; അവൾ ഇപ്പോൾ നാടകം തുടങ്ങിയിട്ടുണ്ടാകും; അവൾ വൈഫല്ല നൈഫാണ് !ചെയ്തതും ചെയ്യേണ്ടതും കുറിച്ച് അയാൾ ജീവനൊടുക്കി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

ഭാര്യയെ മൃതദേഹത്തിനരികിൽ അടുപ്പിക്കരുത്; അവൾ ഇപ്പോൾ നാടകം തുടങ്ങിയിട്ടുണ്ടാകും; അവൾ വൈഫല്ല നൈഫാണ് !ചെയ്തതും ചെയ്യേണ്ടതും കുറിച്ച് അയാൾ ജീവനൊടുക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2024, 04:45 pm IST
FacebookTwitterWhatsAppTelegram

34-കാരനായ ടെക്കി അതുൽ സുഭാഷ് ബെം​ഗളൂരുവിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. യുപിക്കാരനായ യുവാവ് സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു. 24 പേജുകളുള്ള ഒരു ആത്മഹത്യ കുറിപ്പും തെളിവിനായി ഒരു വീഡിയോയും ചിത്രീകരിച്ച ശേഷമാണ് അദ്ദേഹം ജീവനൊടുക്കിയതെന്ന് പൊലീസ് വ്യക്തമാക്കി. ഭാര്യയെയും അവരുടെ ബന്ധുക്കളെയും പ്രതിസ്ഥാനത്ത് നിർത്തിയാണ് യുവാവിന്റെ വെളിപ്പെടുത്തലുകൾ. മഞ്ജുനാഥ് ലേഔട്ട് ഏരിയയിലാണ് സംഭവമുണ്ടായത്.

മരിക്കുന്നതിന് തൊട്ടു മുൻപാണ് 4 മിനിട്ടുള്ള വീഡിയോ അയാൾ ചിത്രീകരിക്കുന്നത്. തനിക്കും കുടുംബത്തിനും നീതി ലഭിക്കണമെന്ന് പറഞ്ഞ് താൻ അനുഭവിച്ച മാനസിക പീഡനങ്ങളെക്കുറിച്ച് വിശദമാക്കുന്നതാണ് കുറിപ്പ്. തനിക്ക് നീതി കിട്ടും വരെ ചിതാഭസ്മം നിമഞ്ജനം ചെയ്യരുതെന്നും അങ്ങനെ സംഭവിച്ചില്ലെങ്കിൽ കോടതിയുടെ പുറത്തെ ഓടയിൽ തള്ളണമെന്നും ഈ രാജ്യത്ത് നീതിക്കുള്ള വില ആത്മാവ് മനസിലാക്കാനുമാണിതെന്നും യുവാവ് പറയുന്നു. അവൾ ഇപ്പോൾ മക്കളെയും കൂട്ടി സിംപതി നാടകം തുടങ്ങിയിട്ടുണ്ടാകുമെന്നും അതുൽ വ്യക്തമാക്കുന്നു.

This was Atul Subhash

He left for Shiva’s abode

Watch it and marry carefully

ॐ शांति
pic.twitter.com/uKKgev85ej

— Kreately.in (@KreatelyMedia) December 10, 2024

ഭാര്യയും ബന്ധുക്കളും കള്ളക്കേസിൽ കുടുക്കിയെന്നും ഒരു വനിത ജഡ്ജി ഇതിന് ഒത്തുക്കളിച്ചെന്നും യുവാവ് വ്യക്തമാക്കുന്നുണ്ട്. സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചെന്നും പിതാവിന്റെ മരണത്തിന് കാരണമായത് ഈ ഷോക്കായിരുന്നുവെന്നും തുടങ്ങുന്ന വ്യാജ പരാതികളാണ് ഇവർ നൽകിയിരുന്നത്. പൊലീസ് അന്വേഷണത്തിൽ ഇത് വെളിവാകുകയും ചെയ്തിരുന്നു. തന്റെ മൃതദേഹത്തിനരികിൽ ഇവരെ ആരെയും അടുപ്പിക്കരുത്. എന്റെ ഭാര്യയെ പോലുള്ളവർ അഴിയെണ്ണേണ്ടവരാണ്. മകന്റെ കസ്റ്റഡി എന്റെ രക്ഷിതാക്കൾക്ക് നൽകണം. നല്ല മൂല്യങ്ങളോടെ മക്കൾ വളരാൻ ഞാൻ ആ​ഗ്രഹിക്കുന്നു.

അവളോട് സംസാരിക്കുമ്പോൾ കാമറ കൈയിൽ വേണം. ഇല്ലെങ്കിൽ കള്ളക്കേസിൽ കുടുക്കും. ഇല്ലെങ്കിൽ പൊതു സ്ഥലത്ത് മാത്രം വച്ചേ സംസാരിക്കാവൂ തുടങ്ങി ചെയ്യേണ്ടതും ചെയ്തതുമായ നിരവധി കാര്യങ്ങളാണ് മരണ മൊഴി എന്ന നിലയിൽ യുവാവ് കുറിച്ചിരിക്കുന്നത്. കുറിപ്പ് ഇമെയിലിലും സുഭാഷ് ഉൾപ്പെട്ട എൻജിഒ ​ഗ്രൂപ്പുകളിലും ഷെയർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Tags: BeforeSelfvideobengalurukillingtechie
ShareTweetSendShare

More News from this section

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

Latest News

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

കൊച്ചിയിൽ ജ്യൂസ് കടയുടെ മറവിൽ ആൺകുട്ടികൾക്ക് ലൈംഗിക ചൂഷണം; അസം സ്വദേശി കമാൽ ഹുസൈൻ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies