ജോലിയിലെ ആദ്യ ദിനം, മടങ്ങിയെത്തിയത് ജീവനറ്റ്; നൊമ്പരമായി അഫ്രീൻ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

ജോലിയിലെ ആദ്യ ദിനം, മടങ്ങിയെത്തിയത് ജീവനറ്റ്; നൊമ്പരമായി അഫ്രീൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2024, 08:55 pm IST
FacebookTwitterWhatsAppTelegram

മുംബൈയിൽ കഴിഞ്ഞ ​ദിവസമുണ്ടായ ബസ് അപകടത്തിൽ തീര വേദനയായി അഫ്രീൻ ഷായുടെ വിയോ​ഗം. 20-കാരി ഒരുപാട് പ്രതീക്ഷകളോടെയാണ്  ജീവിതത്തിൽ ആദ്യം ലഭിച്ച ജോലിക്ക് ജോയിൻ ചെയ്യാൻ വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ അതാകും അവളുടെ അവസാന ദിനമെന്ന് വിശ്വസിക്കാൻ ആ പിതാവിന് ഇപ്പോഴും കഴിയുന്നില്ല.

അമിതവേ​ഗത്തിൽ നിയന്ത്രണം തെറ്റിയെത്തിയ ബസ് അഫ്രീൻ ഉൾപ്പടെ 7 പേരുടെ ജീവനാണ് കവർന്നത്. 42 പേർ ഇപ്പോഴും ചികിത്സയിലാണ്. റൂട്ട് നമ്പർ A-332-ൽ ഓടിക്കൊണ്ടിരിക്കുന്ന എയർകണ്ടീഷൻ ചെയ്ത ഇലക്ട്രിക് ബസ് കുർളയിലെ (പടിഞ്ഞാറ്) എസ്ജി ബാർവ് റോഡിൽ കാൽനടയാത്രക്കാരെയും നിരവധി വാഹനങ്ങളെയും ഇടിച്ച് തെറിപ്പിച്ചത്.

അഫ്രീന്റെ പിതാവ് അബ്ദുൾ സലിം ഷാ അവരുടെ അവസാന സംഭാഷണം വിവരിച്ചു. ആദ്യ ദിവസത്തെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ കുർള റെയിൽവേ സ്റ്റേഷനിൽ ഓട്ടോ കിട്ടാൻ പാടുപെടുന്നതായി പരാതിപ്പെട്ട് മകൾ തന്നെ വിളിച്ചപ്പോഴാണ് താൻ അവസാനമായി സംസാരിച്ചത്. മറ്റൊരു റൂട്ടിൽ വരുന്ന ഹൈവേയിൽ നിന്ന് ഓട്ടോ എടുക്കാൻ താൻ അവളോട് ആവശ്യപ്പെട്ടിരുന്നു, എന്നാൽ അവളത് അനുസരിച്ചില്ല, എങ്കിൽ അവളിപ്പോഴും ജീവിക്കുമായിരുന്നു. അബ്ദുൾ സലിം പറഞ്ഞു.

കുർള ഭാഭ ആശുപത്രിയിൽ നിന്ന് എനിക്ക് കോൾ വന്നിരുന്നു. മകളുടെ ഫോൺ അവിടെ ലഭിച്ചെന്നായിരുന്നു പറഞ്ഞത്. ആശുപത്രിയിൽ എത്തിയപ്പോഴാണ് മകളുടെ മൃതദേഹം കണ്ടത്. മൂന്ന് കുട്ടികളിൽ അദ്ദേഹത്തിന്റെ ഏക മകളായിരുന്നു അഫ്രീൻ. അടുത്ത അഞ്ചോ ആറോ മാസത്തിനുള്ളിൽ അവളുടെ വിവാഹം നടത്താൻ കാത്തിരിക്കുകയായിരുന്നുവെന്ന് ഷാ വേദനയോടെ വെളിപ്പെടുത്തി.

Tragic news from Kurla station in Mumbai. A BEST bus accident occurred on December 9, 2024, resulting in six fatalities and injuries.The bus, which was traveling from Kurla station to Andheri, lost control due to suspected brake failure and

1/2#KurlaBusAccident@mlamangesh pic.twitter.com/1TsEjndDoO

— LusilLogic (@lusi_bro) December 10, 2024

#KurlaBusAccident: CCTV Visuals Of #BESTBus Ramming Into Vehicles, Crushing People In Busy Market Surfaces pic.twitter.com/oiIlKMsKT4

— Free Press Journal (@fpjindia) December 10, 2024

Tags: tragedy20-YearKurlaDeathBusWomanoldCrushed
ShareTweetSendShare

More News from this section

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies