പുഷ്പ മാത്രമല്ല, എല്ലാ സിനിമകളും ഇതുപോലെ വിജയിക്കണം; അല്ലു അർജുൻ ചിത്രത്തെ പ്രശംസിച്ച് മോഹൻലാൽ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

പുഷ്പ മാത്രമല്ല, എല്ലാ സിനിമകളും ഇതുപോലെ വിജയിക്കണം; അല്ലു അർജുൻ ചിത്രത്തെ പ്രശംസിച്ച് മോഹൻലാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2024, 10:41 pm IST
FacebookTwitterWhatsAppTelegram

അല്ലു അർജുൻ നായകനായ പുഷ്പ- 2 ബോക്സോഫീസ് കളക്ഷൻ കളക്ഷൻ നേടി തിയേറ്ററിൽ കുതിക്കുമ്പോൾ ചിത്രത്തെ വാനോളം പുകഴ്‌ത്തി മോഹൻലാൽ. ​​ഗേറ്റ് ക്രാഷർ എന്നാണ് പുഷ്പ-2 നെ പരാമർശിച്ചുകൊണ്ട് മോഹൻലാൽ പറഞ്ഞത്. മോഹൻലാൽ സംവിധാനം ചെയ്ത് അഭിനയിച്ച ചിത്രം ബറോസിന്റെ ട്രെയിലർ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു താരം.

‘പുഷ്പ മാത്രമല്ല എല്ലാ സിനിമകളും മികച്ച വിജയം നേടാനാണ് ഞാൻ പ്രാർത്ഥിക്കുന്നത്. സിനിമാ വ്യവസായത്തിലെ ​ഗേറ്റ് ക്രാഷറാണ് പുഷ്പ. സിനിമാമേഖല കൂടുതൽ ഉയരത്തിലെത്തണം. ഒരുപാട് വലിയ സിനിമകൾ വരാനിരിക്കുന്നുണ്ട്. എല്ലാവരും സിനിമയെ ബഹുമാനിക്കണം. വലിയ വലിയ സിനിമകൾ കൊണ്ടുവരണം. അതിനുവേണ്ട ടെക്നീഷ്യന്മാരും ആർട്ടിസ്റ്റുകളും ഇന്ന് നമുക്കുണ്ട്’.

‘വർഷങ്ങൾക്ക് മുമ്പ് ഞാൻ അഭിനിയച്ച കാലാപാനി ഒരു പാൻ ഇന്ത്യൻ സിനിമയായിരുന്നു. സന്തോഷ് ശിവനാണ് അത് ഷൂട്ട് ചെയ്തത്. അദ്ദേഹത്തിന് ആ സിനിമയ്‌ക്ക് ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു. അത്തരത്തിലുള്ള സിനിമകൾ ആരെങ്കിലുമൊക്കെ ചെയ്യേണ്ടതുണ്ട്. അതിനുള്ള എല്ലാ സൗകര്യങ്ങളും ഇന്ന് നമുക്കുണ്ട്. ലോകത്ത് എവിടെയായാലും റിലീസ് ചെയ്യിക്കാൻ കഴിയുന്ന വ്യത്യസ്തമായ സിനിമകൾ കൊണ്ടുവരണം. അതിനായാണ് തങ്ങളെല്ലാം ശ്രമിക്കുന്നതെന്നും’ മോഹൻലാൽ പറഞ്ഞു.

ട്രെയിലർ ലോഞ്ച് ചടങ്ങിൽ ബോളിവുഡ് നടൻ അക്ഷയ് കുമാർ പങ്കെടുത്തിരുന്നു. ചിത്രത്തിന്റെ ഹിന്ദി ട്രെയിലറും റിലീസ് ചെയ്തിട്ടുണ്ട്. ഡിസംബർ 27-നാണ് ബറോസിന്റെ ഹിന്ദി പതിപ്പ് തിയേറ്ററുകളിലെത്തുന്നത്.

Tags: mohanlalallu arjunbarozPushpa 2
ShareTweetSendShare

More News from this section

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies