കെട്ടണയാതെ തെലങ്കാന മന്ത്രിയുടെ വിവാദ പരാമർശം; സിനിമാ താരങ്ങളെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിടരുതെന്ന് ജൂനിയർ എൻടിആറും ചിരഞ്ജീവിയും; വിമർശിച്ച് അല്ലുവും
മുംബൈ: തെന്നിന്ത്യൻ താരങ്ങളായ നാഗചൈതന്യയും സാമന്തയും തമ്മിലുള്ള വിവാഹമോചനത്തിൽ എൻടിആറിന് പങ്കുണ്ടെന്ന തെലങ്കാന മന്ത്രി കൊണ്ട സുരേഖയുടെ വിവാദ പരാമർശത്തിൽ പ്രതികരിച്ച് താരങ്ങൾ. നടന്മാരായ ജൂനിയർ എൻടിആർ, ...