രാത്രി കിടന്നിട്ട് ഉറക്കം വരുന്നില്ലേ; എങ്കിൽ ഈ ടെക്‌നിക് ഒന്ന് പരീക്ഷിച്ച് നോക്കൂ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

രാത്രി കിടന്നിട്ട് ഉറക്കം വരുന്നില്ലേ; എങ്കിൽ ഈ ടെക്‌നിക് ഒന്ന് പരീക്ഷിച്ച് നോക്കൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2024, 01:04 pm IST
Facebook
Twitter
WhatsAppTelegram

ഉറക്കം എന്നത് ഒരു മനുഷ്യന്റെ ജീവിതത്തിൽ ഏറ്റവും അത്യാവശ്യമായ ഒരു കാര്യമാണ്. എന്നാൽ പലർക്കും നല്ല രീതിയിലുള്ള ഉറക്കം ലഭിക്കാറില്ല. പിന്നീടത് ശാരീരികവും മാനസികവുമായ പല പ്രശ്‌നങ്ങൾക്കും കാരണമായേക്കാം. നല്ല ഉറക്കം കിട്ടാൻ വേണ്ടി ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. അതിലൊന്നാണ് ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപെങ്കിലും അത്താഴം കഴിച്ചിരിക്കുക എന്നത്. ഉറങ്ങുന്നതിന് തൊട്ടുമുൻപ് ഭക്ഷണം കഴിക്കുന്നത് ദഹനവുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾക്കും ആസിഡ് റിഫ്‌ളക്‌സ് തുടങ്ങിയ പ്രശ്‌നങ്ങൾക്കും കാരണമായേക്കാം. രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുന്നതും നല്ല ഉറക്കത്തിന് തടസമാണ്. അതുകൊണ്ട് തന്നെ ഉറങ്ങുന്നതിന് തൊട്ടുമുൻപായി ഭക്ഷണം കഴിക്കുന്ന ശീലമുണ്ടെങ്കിൽ അത് ഉപേക്ഷിക്കുക.

ഉറങ്ങുന്നതിന് തൊട്ടുമുൻപ് വെള്ളം കുടിക്കുന്ന പതിവുണ്ടെങ്കിൽ അതും നിർത്തുന്നത് നല്ലതാണ്. എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങാനും ഉണരാനും ശ്രമിക്കുക. എല്ലാ ദിവസവും ഉറങ്ങുന്നതിന് ഒരു കൃത്യസമയം വച്ചാൽ ദിവസങ്ങൾ കൊണ്ടുതന്നെ ആ സമയത്ത് തന്നെ സ്വാഭാവികമായി ഉറക്കം വരും. അതേപോലെ പകൽ ഉറങ്ങുന്ന ശീലമുള്ളവരാണെങ്കിൽ ആ ശീലം ഉപേക്ഷിക്കണം. പകൽ ഉറങ്ങിയാൽ രാത്രി ഉറക്കം വരാതെ കിടക്കുന്നവർ ധാരാളമാണ്.

മറ്റൊന്ന് ഇലക്ട്രോണിക് ഉപകരണങ്ങൾ പൂർണമായി മാറ്റി വയ്‌ക്കുക എന്നതാണ്. ഫോൺ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്ന് നീലവെളിച്ചം പുറപ്പെടുവിക്കാറുണ്ട്, അത് ഉറക്കത്തെ സ്വാധീനിക്കുന്ന മെലറ്റോണിന്റെ അളവ് കുറയ്‌ക്കും. മെലറ്റോണിന്റെ അളവ് കുറഞ്ഞാൽ ഉറങ്ങാൻ പ്രയാസമായിരിക്കും. മാത്രമല്ല. ഇത്തരം ഉപകരണങ്ങളുടെ ഉപയോഗം ഉറക്കത്തിൽ നിന്നുള്ള ശ്രദ്ധ തിരിക്കുകയും തലച്ചോറിനെ ജാഗ്രതയോടെ നിർത്തുകയും ചെയ്യുന്നു.

 

Tags: sleep
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies