ഭക്തർക്കായി ഒരു ഡിജിറ്റൽ കൂട്ടാളി; കൺഫ്യൂഷനില്ലാതെ തീർത്ഥാടനം നടത്താൻ Kumbh Sah'AI'yak; ചാറ്റ്ബോട്ടിന്റെ ഉപയോഗങ്ങൾ ഇതെല്ലാം.. 
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭക്തർക്കായി ഒരു ഡിജിറ്റൽ കൂട്ടാളി; കൺഫ്യൂഷനില്ലാതെ തീർത്ഥാടനം നടത്താൻ Kumbh Sah’AI’yak; ചാറ്റ്ബോട്ടിന്റെ ഉപയോഗങ്ങൾ ഇതെല്ലാം.. 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2024, 04:41 pm IST
FacebookTwitterWhatsAppTelegram

ഉത്തർപ്രദേശിൽ മഹാകുംഭ മേള (Maha Kumbh Mela 2025) നടക്കുന്ന പ്രദേശങ്ങൾ സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി കുംഭമേളയോട് അനുബന്ധിച്ച് കോടിക്കണക്കിന് രൂപയുടെ വിവിധ പദ്ധതികൾ രാജ്യത്തിനായി പ്രഖ്യാപിച്ചിരുന്നു. ഇതിനോടകം അദ്ദേഹം പ്രഖ്യാപിച്ച ഒന്നായിരുന്നു Kumbh Sah’AI’yak എന്ന ചാറ്റ്ബോട്ട്. ലോകത്തിലെ ഏറ്റവും വലിയ മതപരമായ ചടങ്ങെന്ന് വിശേഷിപ്പിക്കുന്ന മഹാകുംഭമേളയിൽ പങ്കെടുക്കാൻ യുപിയിലെത്തുന്ന തീർത്ഥാടകർക്ക് മാർ​ഗനിർദേശങ്ങൾ നൽകുന്നതിനും സംശയങ്ങൾ ദൂരീകരിക്കുന്നതിനും യഥാസമയം അപ്ഡേറ്റുകൾ ലഭിക്കുന്നതിനും രൂപീകരിച്ച ഈ AI ടൂളിനെക്കുറിച്ച് കൂടുതലറിയാം..

Kumbh Sah’AI’yak ചാറ്റ്ബോട്ട്

കുംഭമേളയ്‌ക്ക് എത്തുന്നവരെ സഹായിക്കാൻ കുംഭ് സഹായക് ചാറ്റ്ബോട്ടാണ് സർക്കാർ അവതരിപ്പിച്ചിരിക്കുന്നത്. മേളയിൽ പങ്കെടുക്കാൻ പ്രയാഗ്‌രാജിലും സമീപപ്രദേശങ്ങളിലുമായി എത്തുന്ന കോടിക്കണക്കിന് തീർത്ഥാടകർക്ക് ഒരു ഡിജിറ്റൽ കൂട്ടാളിയെന്ന പോലെ ഈ ചാറ്റ്ബോട്ട് പ്രവർത്തിക്കും.

വിവിധ ഭാഷാ സേവനം: പത്തിലധികം ഇന്ത്യൻ ഭാഷകളിൽ സംവദിക്കാൻ ചാറ്റ്ബോട്ടിന് സാധിക്കും. ഭാഷിണി ആപ്പുമായി സഹകരിച്ചാണ് ഇത് യാഥാർത്ഥ്യമാക്കുന്നത്.

സംവേദനം വിവിധതരത്തിൽ: ചാറ്റ്ബോട്ടുമായി വിവിധ തരത്തിൽ സംസാരിക്കാൻ കഴിയും. വോയ്സ് മെസേജ് രൂപേണ, ടെക്സ്റ്റ് മെസേജ് രൂപേണയെല്ലാം ഇത് സാധ്യമാകും. ടൈപ്പ് ചെയ്യാൻ അറിയാത്തവർക്ക് വോയ്സ് മെസേജിം​ഗ് സംവിധാനം സഹായകമാകും.

നാവി​ഗേഷൻ: ​ഗൂ​ഗിൾ മാപ്പുമായി കണക്ട് ചെയ്തിരിക്കുന്നതിനാൽ പ്രധാന സ്പോട്ടുകളെക്കുറിച്ച് വിവരം നൽകും. സ്നാനഘട്ടുകൾ, ക്ഷേത്രങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, പാർക്കിം​ഗ് ഏരിയകൾ തുടങ്ങി വിവിധ കേന്ദ്രങ്ങൾ പരസഹായമില്ലാതെ കണ്ടുപിടിക്കാൻ സഹായിക്കും.

കുംഭമേള എന്ത്, എന്തിന്, എന്തുകൊണ്ട്: ലോകത്തെ ഏറ്റവും വലിയ ആത്മീയചടങ്ങായി കണക്കാക്കുന്ന കുംഭമേളയുടെ ചരിത്രത്തെക്കുറിച്ചും പാരമ്പര്യത്തെക്കുറിച്ചും പ്രധാന്യത്തെക്കുറിച്ചുമെല്ലാം ചാറ്റ്ബോട്ട് പറഞ്ഞുതുരും.

താമസസൗകര്യം: കുംഭമേളയ്‌ക്ക് എത്തുന്ന ഭക്തർക്കും തീർത്ഥാടകർക്കും പരിസര പ്രദേശങ്ങളിൽ എവിടെയെല്ലാം സർക്കാർ അം​ഗീകൃത താമസസൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ചാറ്റ്ബോട്ട് വിശദമാക്കും. ഹോം സ്റ്റേ, ലോക്കൽ അക്കോമഡേഷൻ, ടൂർ പാക്കേജുകൾ തുടങ്ങിയെല്ലാം ചാറ്റ്ബോട്ട് പറഞ്ഞുതരും.

Maha Kumbh 2025 എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴി ചാറ്റ്ബോട്ട് ആക്സസ് ചെയ്യാം. 2025 ജനുവ​രി 13 മുതൽ ഫെബ്രുവരി 26 വരെയാണ് ഉത്തർപ്രദേശിൽ മഹാകുംഭമേള നടക്കുന്നത്.

Tags: Maha Kumbh 2025ChatbotUPAIMaha Kumbh Mela 2025
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies