വ്യായാമം മാത്രം പോരാ.. ഹൃദയം സംക്ഷിക്കണമെങ്കിൽ ഈ ചുവന്ന പഴങ്ങളും കഴിക്കണം..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വ്യായാമം മാത്രം പോരാ.. ഹൃദയം സംക്ഷിക്കണമെങ്കിൽ ഈ ചുവന്ന പഴങ്ങളും കഴിക്കണം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2024, 06:52 pm IST
Facebook
Twitter
WhatsAppTelegram

ജീവിതശൈലികൾ മാറിയതോടെ ബഹുഭൂരിപക്ഷം ആളുകളും ഇന്ന് നേരിടുന്ന പ്രശ്‌നങ്ങളിലൊന്നാണ് ഹൃദ്രോഗം. ആവശ്യത്തിന് വ്യായാമമില്ലാത്തതും പോഷകഘടകങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കാത്തതുമെല്ലാം ഹൃദയത്തിന്റെ പ്രവർത്തനം തകരാറിലാക്കുന്നതിന് കാരണമാകുന്നു.

തിരക്കിട്ട ജീവിതത്തിൽ വ്യായാമത്തിനും ഭക്ഷണം പാചകം ചെയ്ത് കഴിക്കുന്നതിനുമൊന്നും സമയമില്ലെന്നായിരിക്കും മിക്ക ആളുകളുടെയും മറുപടി. എന്നാൽ തിരക്കിട്ട് പായുമ്പോൾ അതിനൊത്ത് പായാൻ നിങ്ങളുടെ ഹൃദയത്തിന് വേഗതയുണ്ടാവില്ലെന്ന് തിരിച്ചറിയണം. ഭക്ഷണകാര്യങ്ങളിൽ അൽപം മാറ്റം വരുത്തിയാൽ ഒരു പരിധിവരെ ഹൃദ്രോഗം തടയാം. ഭക്ഷണത്തിൽ ഇനി പറയുന്ന പഴവർഗങ്ങൾ ഉൾപ്പെടുത്താം. ഇത് നിങ്ങളുടെ ഹൃദയാരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

ചെറി

ധാരാളം ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയ പഴവർഗങ്ങളിലൊന്നാണ് ചെറികൾ. ചെറി ജ്യൂസായോ, ഡ്രൈ ഫ്രൂട്ട് രൂപത്തിലോ അല്ലാതെയോ കഴിക്കാം. ഭക്ഷണത്തിനൊപ്പം ചെറി ഉൾപ്പെടുത്തുന്നത് രക്തധമനികളുടെ സംരക്ഷണത്തിന് നല്ലതാണ്. ഓട്‌സിനൊപ്പവും ഫ്രൂട്ട് സലാഡിനൊപ്പവും ജ്യൂസായുമെല്ലാം ഇത് ഭക്ഷണത്തിലുൾപ്പെടുത്താം.

തക്കാളി

തക്കാളിയിൽ ലൈക്കോപീൻ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് കഴിക്കുന്നത് ഹൃദ്രോഗം പിടിപെടാനുള്ള സാധ്യത പരമാവധി കുറയ്‌ക്കുന്നു. തക്കാളി വേവിച്ച് കഴിക്കുന്നതാണ് ശരീരത്തിന് നല്ലതെന്നാണ് അടുത്തിടെ ഇറങ്ങിയ പഠനങ്ങൾ പറയുന്നത്. ഇത് ലൈക്കോപീൻ ആഗിരണം ചെയ്യാൻ സഹായിക്കുന്നു.

ആപ്പിൾ

ഒട്ടുമിക്ക ആളുകൾക്കും ഇഷ്ടപ്പെട്ട പഴവർഗങ്ങളിലൊന്നാണ് ആപ്പിൾ. ഇതിൽ ധാരാളം ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിരിക്കുന്നു. ആപ്പിൾ കഴിക്കുന്നത് ശരീരത്തിന് നല്ലതാണെന്നും ഹൃദ്രോഗത്തിനുള്ള സാധ്യതകൾ കുറയ്‌ക്കുന്നുവെന്നും പഠനങ്ങൾ പറയുന്നു. ഇതിന് പുറമെ ചീത്ത കൊഴുപ്പ് കുറയ്‌ക്കാനും ആപ്പിൾ കഴിക്കുന്നത് ഗുണം ചെയ്യും. നന്നായി കഴുകി വൃത്തിയാക്കിയ ശേഷം തൊലി കളയാതെ ആപ്പിൾ കഴിക്കുന്നതാണ് കൂടുതൽ ഗുണപ്രദം.

സ്‌ട്രോബെറി

നാരുകൾ അടങ്ങിയ ഫലങ്ങളിൽ ഒന്നാണ് സ്‌ട്രോബെറി. ഇതിനുപുറമെ പെക്റ്റിൻ എൻസൈമുകളും, ആന്റി ഓക്‌സിഡന്റുകളും ഇതിൽ അടങ്ങിയിരിക്കുന്നു. സ്‌ട്രോബെറി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കൊളസ്‌ട്രോൾ കുറയ്‌ക്കുന്നതിനും ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നതിനും സഹായകരമാണ്.

Tags: fruitsbenefitsHeart Healthy
Share
Tweet
SendShare

More News from this section

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies