ഇന്ത്യൻ ആർമിയുമായി കൈകോർത്ത് എയർടെൽ; കശ്മീർ ഉൾ ഗ്രാമങ്ങളിലും ഇനി മൊബൈൽ സേവനം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യൻ ആർമിയുമായി കൈകോർത്ത് എയർടെൽ; കശ്മീർ ഉൾ ഗ്രാമങ്ങളിലും ഇനി മൊബൈൽ സേവനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2024, 10:53 am IST
FacebookTwitterWhatsAppTelegram

വടക്കൻ കശ്മീർ ഗ്രാമങ്ങളിൽ മൊബൈൽ സേവനം ഉറപ്പാക്കാൻ എയർടെൽ . ഇന്ത്യൻ ആർമിയുമായി കൈകോർത്താണ് പുതിയ പദ്ധതി. വടക്കൻ കശ്മീരിലെ കുപ്‌വാര, ബാരാമുള്ള, ബന്ദിപ്പൂർ ജില്ലകളിലെ ഗ്രാമങ്ങളിലേക്ക് മൊബൈൽ സേവനം എത്തും.

ഈ പ്രദേശത്ത് എയർടെൽ 15 മൊബൈൽ ടവറുകൾ സ്ഥാപിച്ചുണ്ട്. ഇത് പ്രദേശവാസികൾക്ക് പ്രയോജനകരമാകുമെന്നും നിയന്ത്രണരേഖയിൽ നിലയുറപ്പിച്ചിരിക്കുന്ന സൈനികർക്ക് അവരുടെ കുടുംബങ്ങളുമായി സമ്പർക്കം പുലർത്താൻ ബുദ്ധിമുട്ടുകൾ ഉണ്ടാകില്ലെന്നും എയർടെൽ പറയുന്നു.

പ്രധാനമന്ത്രി വൈബ്രൻ്റ് വില്ലേജ് പ്രോഗ്രാമിന് കീഴിൽ കച്ചൽ, ബൽബീർ, റസ്ദാൻ പാസ്, തയാ ടോപ്പ്, ഉസ്താദ്, കാത്തി, ചീമ തുടങ്ങിയ ഗ്രാമങ്ങൾ ഇപ്പോൾ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. കുപ്‌വാര, ബാരാമുള്ള, ബന്ദിപൂർ എന്നീ മൂന്ന് ജില്ലകളിൽ വ്യാപിച്ചുകിടക്കുന്ന കേരൻ, മച്ചൽ, താങ്ധർ, ഗുരേസ്, ഉറി താഴ്‌വര പ്രദേശങ്ങളിലാണ് ഈ ഗ്രാമങ്ങൾ സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശങ്ങളിൽ എയർടെൽ ടെലികോം സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുമുണ്ട്.

നെറ്റ്‌വർക്ക് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും വിദൂര പ്രദേശങ്ങളിലെ സൈനിക താവളങ്ങളിൽ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനും എയർടെൽ ഇന്ത്യൻ സൈന്യവുമായി സഹകരിച്ചിട്ടുണ്ട്. അടുത്തിടെ, ഗാൽവാൻ നദി മേഖലയിലും ഇന്ത്യയുടെ വടക്കേയറ്റത്തെ സൈനിക ഔട്ട്‌പോസ്റ്റായി അംഗീകരിക്കപ്പെട്ട ദൗലത്ത് ബെഗ് ഓൾഡിയിലും (BDO) കമ്പനി ടവറുകൾ സ്ഥാപിച്ചു.

Tags: Jammu KashmirIndian Armyinternetairtel
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies