വൻ നിരക്ക് വർദ്ധനവുമായി എയർടെൽ; 4ജി / 5ജി നെറ്റ്വർക്ക് മാറ്റം പൂർണമാകുന്നത് വരെ 2ജി സേവനം നിലനിർത്തും
ബാഴ്‌സലോണ: എയർടെൽ ഈ വർഷം എല്ലാ പ്ലാനുകളുടെയും നിരക്കുകൾ വർദ്ധിപ്പിക്കും. കോളുകളുടെയും ഡാറ്റയുടെയും നിരക്കുകൾ ഉയർത്താനാണ് ശ്രമമെന്ന് ചെയർമാൻ സുനിൽ ഭാരതി മിത്തൽ പറഞ്ഞു. തിങ്കളാഴ്ച നടന്ന ...