സ്മാരകമൊന്നും വേണ്ട, അംബേദ്കർ പോയാലും ഒന്നും സംഭവിക്കാൻ പോകുന്നില്ല; നെഹ്റുവിന്റെ കത്തുകളിൽ നിറയുന്ന അംബേദ്കർ വിരുദ്ധത
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്മാരകമൊന്നും വേണ്ട, അംബേദ്കർ പോയാലും ഒന്നും സംഭവിക്കാൻ പോകുന്നില്ല; നെഹ്റുവിന്റെ കത്തുകളിൽ നിറയുന്ന അംബേദ്കർ വിരുദ്ധത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2024, 11:55 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ബി. ആർ അംബേദ്ക്റിനോടുള്ള കോൺ​ഗ്രസിന്റെ മനോഭാവം വെളിപ്പെടുത്തി നെഹ്റുവിന്റെ കത്തുകൾ. ജവഹർലാൽ നെഹ്‌റുവിന്റെ ‘തിരഞ്ഞെടുത്ത കൃതികളുടെ’ രണ്ടാം ഭാ​ഗത്തിലെ 16ാം അദ്ധ്യയത്തിൽ ബി.സി. റോയിയ്‌ക്ക് അയച്ച കത്തും ഉൾപ്പെടുന്നുണ്ട്. നെഹ്റു മന്ത്രിസഭയിൽ നിന്ന് രാജിവെക്കാൻ അംബേദ്കർ തീരുമാനിച്ചുവെന്ന് ബി.സി റോയ് നെഹ്‌റുവിനെ അറിയിച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് നെഹ്റു അംബേദ്ക്റിന്  നൽകിയ വില മനസ്സിലാകുന്നത്. അംബേദ്ക്ർ മന്ത്രിസഭയിൽ നിന്ന് പുറത്ത് പോയാലും ഒന്നും സംഭവിക്കില്ലെന്നായിരുന്നു  നെഹ്റുവിന്റെ മറുപടി.

പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളോട് നെഹ്‌റു സർക്കാരിന്റെ സമീപനത്തിൽ അസംതൃപ്തനായാണ് അംബേദ്കർ മന്ത്രിസഭയിൽ നിന്ന് രാജിവെച്ചത്. കൂടാതെ വിദേശകാര്യം, പ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ട പ്രധാന കമ്മിറ്റികളിൽ നിന്ന് അദ്ദേഹത്തെ മാറ്റിനിർത്തിയിരുന്നു. നിരവധി തവണ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും പിന്നോക്ക വിഭാഗത്തിൽ നിന്നുള്ള ശക്തനായ നേതാവിന്റെ രാജി നെഹ്റു തടഞ്ഞില്ല. ‘ബി. ആർ അംബേദ്കർ എഴുത്തുകളും പ്രസംഗങ്ങളും’ 1979ൽ  മഹാരാഷ്‌ട്ര സർക്കാർ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചിരുന്നു.  മുസ്ലീം വിഭാഗങ്ങളോട് നെഹ്റു കാണിക്കുന്ന അമിത താൽപ്പര്യത്തിലുള്ള  അസ്വസ്ഥത ഈ എഴുത്തുകളിൽ നിറയുന്നുണ്ട്.

നെഹ്റുവിന്റെ ‘മുഖ്യമന്ത്രിക്ക് എഴുതിയ കത്തിലും’ അംബേദ്കറിനോടുള്ള മനോഭാവം വെളിപ്പെടുന്നുണ്ട്. അംബേദ്കർക്കായി സ്മാരകം നിർമിക്കുന്നതിനെയും നെഹ്റു എതിർത്തിരുന്നു. 1959 ജൂൺ 18 ന് എഴുതിയ കത്തിലാണ് ഇത് വെളിപ്പെടുന്നത്. ഒടുവിൽ ബിജെപി അധികാരത്തിൽ എത്തിയ ശേഷം, 2018ൽ  ഡോ ബാബാസാഹെബ് അംബേദ്കർ ദേശീയ സ്മാരകം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. കൂടാതെ അദ്ദേഹത്തിന്റെ ജീവിതത്തിലെ 5 പ്രധാന ഇടങ്ങളെ ബന്ധിപ്പിച്ച് ടൂറിസം കേന്ദ്രങ്ങളായും വികസിപ്പിച്ചു.

അംബേദ്കറിൻരെ പേരിൽ കോൺ​​ഗ്രസ് രാഷ്‌ട്രീയ മുതലെടുപ്പിനുള്ള ശ്രമങ്ങൾ പരമാവധി തുടരുകയാണ്. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കോൺ​ഗ്രസിനും നെഹ്റു കുടുംബത്തിനും എതിരെ ആഞ്ഞടിച്ചിരുന്നു. അംബേദ്കറെ ഒരിക്കലും അപമാനിക്കാത്ത പാർട്ടിയിലെ അംഗമാണ് താനെന്നും അമിത് ഷാ പറഞ്ഞു.

കോൺ​ഗ്രസ് അംബേദ്കറുടെ ഫോട്ടോയും പിടിച്ച് നടക്കുന്നത് രാഷ്‌ട്രീയ ​ഗിമിക്കാണെന്ന് വിമർശനം ശക്താണ്. ഹിന്ദുക്കളെ കൊല്ലാകൊല ചെയ്ത ഔറംഗസേബ് അതേ ഹിന്ദുക്കൾക്ക് നീതി ആവശ്യപ്പെടുന്നത് പോലെയാണ് ഇതെന്ന പരിഹാസവും ഉയരുന്നുണ്ട്. .

 

Tags: Jawaharlal NehruDr B R Ambedkar
Share
Tweet
SendShare

More News from this section

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies