70-കാരൻ നടൻ ​ഗോവിന്ദും 31-കാരി നടി ശിവാം​ഗിയും പ്രണയത്തിലോ? വൈറലായി ചിത്രങ്ങൾ, പ്രതികരിച്ച് നടൻ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

70-കാരൻ നടൻ ​ഗോവിന്ദും 31-കാരി നടി ശിവാം​ഗിയും പ്രണയത്തിലോ? വൈറലായി ചിത്രങ്ങൾ, പ്രതികരിച്ച് നടൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2024, 07:13 pm IST
Facebook
Twitter
WhatsAppTelegram

മുതിർന്ന ബോളിവുഡ് നടൻ ​ഗോവിന്ദ് നാംവേദും യുവ നടി ശിവാം​ഗി വർമയുമായി പ്രണയത്തിലോ? സോഷ്യൽ മീഡിയയിൽ കത്തിപ്പടരുന്ന ചർച്ചയിതാണ്. അതിന് കാരണം നടി പങ്കുവച്ച ഒരു ചിത്രവും കാപ്ഷനുമാണ്. ഇൻസ്റ്റ​ഗ്രാമിലാണ് 70-കാരനായ നടനൊപ്പം 31-കാരി പ്രണയാർദ്രമായ ചിത്രം പങ്കിട്ടത്. പ്രണയത്തിന് പ്രായമോ പരിധികളോ ഇല്ലെന്നായിരുന്നു കാപ്ഷൻ.

ഫോട്ടോ പെട്ടെന്ന് വൈറലായി. ഇതോടെ ചർച്ചകളും കൊഴുത്തു. സംഭവം കൈവിട്ട് പോയതോടെ ​ഗോവിന്ദ് ഇക്കാര്യത്തിന് വ്യക്തത വരുത്തി. ഫോട്ടോ വരുന്നൊരു ചിത്രത്തിന്റെ ഭാ​ഗമാണെന്നും തങ്ങളൊരു റൊമാന്റിക് കപ്പിൾസിന്റെ റോളാണ് ചിത്രത്തിൽ ചെയ്യുന്നതെന്നും വ്യക്തമാക്കി.

ഈ ബന്ധം തികച്ചും പ്രൊഫഷണലാണെന്നും തന്റെ ഭാര്യ സുധ നാംദേവാണ് ജീവനെന്നും നടൻ പറഞ്ഞു. “ഇത് റിയൽ ലൈഫ് പ്രണയമല്ല, റീൽ ലൈഫ് സർ! ഇൻഡോറിൽ ഞങ്ങൾ ഷൂട്ടിംഗ് നടത്തുന്ന ‘ഗൗരിശങ്കർ ഗോഹർഗഞ്ച് വാലെ’ എന്ന സിനിമയുടേതാണ്. കഥാ ഇതിവൃത്തമാണിത്. ഇതിൽ ഒരു വൃദ്ധൻ ഒരു യുവ നടിയുമായി പ്രണയത്തിലാകുന്നതാണ്. യഥാർത്ഥത്തിൽ ഈ പ്രായത്തിൽ ഒരു ചെറുപ്പക്കാരിയുമായി പ്രണയത്തിലാകുന്നത് എനിക്ക് സാധ്യമല്ല. ഈ ജീവിതകാലത്ത് ഒരു വൃദ്ധൻ പ്രണയിക്കുന്നത് അസാധ്യമാണ്.—- നടൻ കുറിച്ചു.

 

View this post on Instagram

 

A post shared by GOVVIND NAMDEV (@realgovindnamdev)

“>

Tags: ShivangiVermarelationshipactressRumoursRubbishesGovind Namdev
Share
Tweet
SendShare

More News from this section

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

മമ്മൂട്ടിയുടെ കാരിക്കാമുറി ഷൺമുഖൻ തിരിച്ചെത്തുമെന്ന പ്രചാരണം;കൊച്ചിയുടെ പശ്ചാത്തലത്തിൽ രഞ്ജിത്തിന്റെ റിയലിസ്റ്റിക് ആക്ഷൻ ത്രില്ലർ,‘ലോ ആൻഡ് ഓർഡർ’ സെപ്റ്റംബർ 18ന് എത്തുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies