മുംബൈയുടെ കോടികൾ പാഴായില്ല, ആളിക്കത്തി അഫ്​ഗാൻ വണ്ടർ കിഡ്; സിംബാബ്‌വെയ്ക്ക് നാണക്കേടിൻ്റെ റെക്കോർഡ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മുംബൈയുടെ കോടികൾ പാഴായില്ല, ആളിക്കത്തി അഫ്​ഗാൻ വണ്ടർ കിഡ്; സിംബാബ്‌വെയ്‌ക്ക് നാണക്കേടിന്റെ റെക്കോർഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2024, 10:36 pm IST
FacebookTwitterWhatsAppTelegram

സിംബാബ്‌വെയ്‌ക്കെതിരെയുള്ള രണ്ടാം ഏകദിനത്തിൽ അഫ്​ഗാന് ചരിത്ര ജയം. റൺ അടിസ്ഥാനമാക്കിയുള്ള ഏറ്റവും വലിയ ജയമാണ് സന്ദർശകർ സ്വന്തമാക്കിയത്. 232 റണ്‍സിന്റെ ജയമാണ് അവർ സ്വന്തമാക്കിയത്. അഫ്​ഗാൻ ഉയർത്തിയ 286 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്‌വെ 17.5 ഓവറിൽ 54 റൺസിന് പുറത്തായി. അഫ്​ഗാന് വേണ്ടി കന്നി സെ‍ഞ്ച്വറി നേടിയ സെദിഖുള്ള അദല്‍ (104) അബ്ദുള്‍ മാലിക്ക്(84) എന്നിവരുടെ ഇന്നിം​ഗ്സാണ് കരുത്തായത്.

ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 191 റൺസിന്റെ കൂട്ടുകെട്ടാണ് ഉയർത്തിയത്. മൂന്ന് വിക്കറ്റ് വീതം നേടിയ അല്ലാഹ് ഗസന്‍ഫാര്‍, നവീദ് സദ്രാന്‍ എന്നിവരാണ് സിംബാബ്‌വെയെ നാണക്കേടിന്റെ റെക്കോർ‍ഡിലേക്ക് തള്ളിയിട്ടത്. 9 റൺസ് മാത്രം വഴങ്ങിയാണ് യുവതാരം മൂന്നു വിക്കറ്റ് വീഴ്‌ത്തിയത്. സിംബാബ്‌വെ നിരയിൽ സീൻ വില്യംസ്(16), സിക്കന്ദർ റാസ (19) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്.

മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം മഴയെടുത്തിരുന്നു. ഇതോടെ അഫ്​ഗാൻ 1-0 ന് മുന്നിലെത്തി. അതേസമയം ഗസര്‍ഫാറിനെ ഐപിഎല്‍ ലേലത്തില്‍ മുംബൈ ഇന്ത്യന്‍സാണ് 4.8 കോടിക്ക് സ്വന്തമാക്കിയത്. എന്നാൽ സെഞ്ച്വറി നേടിയ അദലിനെ വാങ്ങാൻ ആളുണ്ടായിരുന്നില്ല.

Tags: AfghanistanodiZimbabwe2ndHarare
ShareTweetSendShare

More News from this section

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

Latest News

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies