"ഹരിശ്രീ അശോകൻ്റെ മകന് പലതും പറയാം; തലമുറകൾക്ക് ജീവിക്കാനുള്ളത്ര സമ്പത്ത് അച്ഛൻ ഉണ്ടാക്കിയിട്ടുണ്ടാകും; നെപ്പോ കിഡ്ഡിന്റെ വിവരക്കേട്"; പി. ശ്യാംരാജ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“ഹരിശ്രീ അശോകന്റെ മകന് പലതും പറയാം; തലമുറകൾക്ക് ജീവിക്കാനുള്ളത്ര സമ്പത്ത് അച്ഛൻ ഉണ്ടാക്കിയിട്ടുണ്ടാകും; നെപ്പോ കിഡ്ഡിന്റെ വിവരക്കേട്”; പി. ശ്യാംരാജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2024, 10:25 am IST
FacebookTwitterWhatsAppTelegram

നടൻ അർജുൻ അശോകനെതിരെ യുവമോർച്ച ദേശീയ സെക്രട്ടറി പി. ശ്യാംരാജ്.  ഒരു കോളജ് യൂണിയൻ ഉദ്ഘാടനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് അർജുൻ അശോകൻ നടത്തിയ പ്രസം​ഗമാണ് വിമർശന വിധേയമാകുന്നത്.

“സാധാരണ യൂണിയൻ ഡേയ്‌ക്കും കോളജ് ഡേയ്‌ക്കും മാത്രമാണ് കോളജിൽ പോയിരുന്നത്. അറ്റൻഡൻസ് കുറവാണെങ്കിലും മൂന്ന് സപ്ലിയോടെ കോളജ് പാസായ വ്യക്തിയാണ് ഞാൻ. എന്തൊ ഭാ​​ഗ്യം കൊണ്ട് ഒരു നടനായി മാറി. സ്റ്റേജിന്റെ പുറകിൽ നിന്ന് ഞാൻ ഇന്ന് ചീഫ് ​ഗസ്റ്റായി ഇരിക്കുന്നുണ്ട്. അതുകൊണ്ട് കുറച്ച് പഠിക്കുക മാക്സിമം അലമ്പുക”… എന്നിങ്ങനെ പോകുന്ന നടന്റെ വാക്കുകൾ.

കുറച്ചു പഠിക്കുക മാക്സിമം അലമ്പുക എന്നത് നെപ്പോ കിഡ്ഡിന്റെ വിവരക്കേട് മാത്രമാണെന്ന് ശ്യാംരാജ് ചൂണ്ടിക്കാട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

“ഹരിശ്രീ അശോകന്റെ മകന് പലതും പറയാം. ഒരു പക്ഷേ അദ്ദേഹത്തിന്റെ പിതാവ് സാക്ഷാൽ ഹരിശ്രീ അശോകനായിരുന്നു ഈ സ്ഥാനത്തെങ്കിൽ അദ്ദേഹം ഇങ്ങനെയായിരിക്കില്ല പറയുകയെന്ന് ശ്യാംരാജ് പ്രശ്സ്തനായ ഒരു സിനിമാ നടന്റെ മകനായി എല്ലാ പ്രിവിലേജുകളോടു കൂടിയും ജനിച്ചു വീണ അർജുൻ അശോകന് നന്നായി ഉഴപ്പാം. സിനിമയിൽ ചാൻസ് വാങ്ങി നൽകാനൊക്കെ അദ്ദേഹത്തിന്റെ പിതാവിന് എളുപ്പത്തിൽ കഴിയുകയും ചെയ്യും.

ഇനി അതില്ലെങ്കിൽ അർജുനും അദ്ദേഹത്തിന്റെ വരും തലമുറകൾക്ക് ജീവിക്കാനുള്ളത്ര സമ്പത്ത് സാക്ഷാൽ ഹരിശ്രീ അശോകൻ ഉണ്ടാക്കിയിട്ടിട്ടും ഉണ്ടാവും. എന്നാൽ ഈ വിവരക്കേട് കേട്ടിട്ട് കയ്യടിക്കുന്ന വിദ്യാർത്ഥികളിൽ ബഹുഭൂരിപക്ഷം പേരുടേയും വീടുകളിൽ അടുപ്പു പുകയണമെങ്കിൽ പഠിച്ച് എന്തെങ്കിലും ആയേ മതിയാവൂ…അതു കൊണ്ട് കുട്ടികളേ , നന്നായി പഠിയ്‌ക്കുക, സ്വപ്നങ്ങൾക്ക് പുറകേ പോവുക, ഒട്ടും ഉഴപ്പാതിരിയ്‌ക്കുക”- ശ്യാംരാജ് പറഞ്ഞു.

 

Tags: P shyamrajArjun asokan
ShareTweetSendShare

More News from this section

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies