ഈ അബദ്ധം ചെയ്യാറുണ്ടോ, എങ്കിൽ അരുത്!! മുട്ടയ്ക്കൊപ്പം കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഈ അബദ്ധം ചെയ്യാറുണ്ടോ, എങ്കിൽ അരുത്!! മുട്ടയ്‌ക്കൊപ്പം കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2024, 04:54 pm IST
Facebook
Twitter
WhatsAppTelegram

പോഷകങ്ങളാൽ സമ്പന്നമായ മുട്ട ഒട്ടുമിക്കവരുടെയും പ്രിയങ്കരമായ ഐറ്റമാണ്. പ്രോട്ടീൻ ലഭിക്കാൻ ദിവസവും മുട്ട കഴിക്കുന്നവരും നിരവധിയാണ്. എന്നാൽ മുട്ട അകത്താക്കുമ്പോൾ കുറച്ച് കാര്യങ്ങൾ നാം ശ്രദ്ധിക്കണം. ചില പ്രത്യേക ആഹാരപദാർത്ഥങ്ങൾക്കൊപ്പം മുട്ട കഴിക്കുന്നത് ഒഴിവാക്കണമെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്. അവ എന്തെല്ലാമാണെന്ന് നോക്കാം..

ഉപ്പിലിട്ടവ
അച്ചാറുകളും ഉപ്പിലിട്ടവയുമൊക്കെ മുട്ടയുടെ കൂടെ കഴിക്കാതിരിക്കുക. കാരണം ഉപ്പിലിട്ട വസ്തുക്കളുടെ അസിഡിറ്റി ​​ദഹനത്തെ സാവധാനമാക്കും. നാം കഴിച്ച മുട്ട ​​ദഹിക്കാൻ താമസമുണ്ടാകുമ്പോൾ വയറിന് ചില അസ്വസ്ഥതകൾ അനുഭവപ്പെട്ടേക്കാം. അതുപോലെ തന്നെ വിറ്റമിൻ സി ധാരാളമുള്ള പഴങ്ങൾ, ഉദാഹരണത്തിന് ഓറഞ്ച്, നാരങ്ങ എന്നിവ മുട്ടയോടൊപ്പം കഴിക്കുന്നതും ഒഴിവാക്കാം. ഈ പഴങ്ങളിലും അസിഡിക് സാന്നിധ്യമുണ്ട് എന്നതിനാലാണിത്.

ചായ, കാപ്പി
തേയിലയിലുള്ള ടാനിൻ എന്ന പ​ദാർത്ഥവും കാപ്പിയിലുള്ള കഫീനും മുട്ടയിലെ പോഷകങ്ങളെ ആവരണം ചെയ്യുന്നത് തടയുന്നു. കൂടാതെ ദഹനത്തെയും ബാധിക്കുന്നു. ചിലരിൽ വയറുവേദന അനുഭവപ്പെടാനും കാരണമാകും. അതിനാൽ മുട്ട കഴിച്ചയുടനെ ചായയും കാപ്പിയും കുടിക്കുന്നത് ഒഴിവാക്കാം.

സോയ്മിൽക്ക്
മുട്ടയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങളുടെ ദഹനത്തെ സോയ് മിൽക്കിലുള്ള പ്രോട്ടീനുകൾ തടയും. ഇത് കുടലിന്റെ പ്രവർത്തനത്തെയും ബാധിച്ചേക്കും

മത്സ്യം
മീനും മുട്ടയും ഒന്നിച്ച് കഴിക്കുന്നത് ചിലരിൽ അസ്വസ്ഥതയുണ്ടാക്കാമെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്. കാരണം ഇവ രണ്ടിനും വ്യത്യസ്ത തരത്തിലുള്ള ദഹനപ്രക്രിയയാണ്. അതിനാൽ വയറിൽ അസ്വസ്ഥത അനുഭവപ്പെട്ടേക്കാം.

ചീസ്
മുട്ടയിലും ചീസിലും ഉയർന്ന അളവിൽ പ്രോട്ടീനും കൊഴുപ്പുമുണ്ട്. അതിനാൽ രണ്ടും കൂടിയാകുമ്പോൾ ആഹാരം ‘ഹെവി’ ആകുന്നു. ഇത് ദഹനത്തിന് താമസം വരുത്തും. വയറിന് അസ്വസ്ഥതയും ഉണ്ടായേക്കാം.

റെഡ് മീറ്റ്
പോർക്ക്, ബീഫ്, മട്ടൺ തുടങ്ങിയ ഇറച്ചികൾ കഴിക്കുമ്പോൾ മുട്ട ഒഴിവാക്കാം. ചീസ് പോലെ തന്നെ റെഡ് മീറ്റിലും ധാരാളം
പ്രോട്ടീനുകളും കൊഴുപ്പും അടങ്ങിയിരിക്കുന്നതിനാലാണിത്.

Tags: foodhealthy foodeggproteins
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies