ലഡാക്കിൻ്റെ ധീരഹൃദയം! കാർഗിലിലെ പാക് നുഴഞ്ഞുകയറ്റം സൈനികരെ അറിയിച്ച ആട്ടിടയൻ; താഷി നംഗ്യാലിന് ആദരവർപ്പിച്ച് സൈന്യം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലഡാക്കിന്റെ ധീരഹൃദയം! കാർഗിലിലെ പാക് നുഴഞ്ഞുകയറ്റം സൈനികരെ അറിയിച്ച ആട്ടിടയൻ; താഷി നംഗ്യാലിന് ആദരവർപ്പിച്ച് സൈന്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2024, 06:16 pm IST
FacebookTwitterWhatsAppTelegram

ലഡാക്ക്: 1999 ൽ കാർഗിൽ സെക്ടറിലെ പാക് ഭീകരരുടെ നുഴഞ്ഞുകയറ്റത്തെക്കുറിച്ച് ഇന്ത്യൻ സൈനികർക്ക് വിവരം നൽകിയ താഷി നംഗ്യാലിന് ആദരവർപ്പിച്ച് സൈന്യം. കഴിഞ്ഞ ദിവസമാണ് ലഡാക്കിലെ ആര്യൻ താഴ്വരയിൽ താമസിച്ചിരുന്ന താഷി നംഗ്യാൽ അന്തരിച്ചത്. 58 വയസായിരുന്നു. അദ്ദേഹം രാജ്യത്തിന് നൽകിയ സംഭവനകൾക്ക് ഇന്ത്യൻ സൈന്യം കടപ്പെട്ടിരിക്കുന്നതായും അദ്ദേഹത്തിന്റെ നിസ്വാർത്ഥ ത്യാഗം എന്നെന്നും ഓർമിക്കപ്പെടുമെന്നും സൈന്യത്തിന്റെ ഔദ്യോഗിക പേജിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.

“കാർഗിൽ യുദ്ധത്തിലേക്ക് നയിച്ച നുഴഞ്ഞുകയറ്റത്തെ കുറിച്ച് ആദ്യം വിവരം നൽകിയ താഷി നംഗ്യാലിന്റെ വിയോഗത്തിൽ സൈന്യം അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന് അടിയന്തര സഹായങ്ങളും പിന്തുണയും ഉറപ്പു നൽകിയിട്ടുണ്ട്;” ലേ ആസ്ഥാനമായുള്ള സൈന്യത്തിന്റെ ഫയർ ആൻഡ് ഫ്യൂറി കോർപ്‌സ് എക്‌സിൽ കുറിച്ചു.

1999-ലെ കാർഗിൽ യുദ്ധസമയത്ത് പാക് നുഴഞ്ഞുകയറ്റത്തെക്കുറിച്ച് ഇന്ത്യൻ സൈന്യത്തിന് നിർണായക വിവരം നൽകിയ ആളാണ് നംഗ്യാൽ. ബട്ടാലിക് പർവതനിരകളിൽ തന്റെ കാണാതായ യാക്കുകളെ തിരഞ്ഞു നടക്കുന്നതിനിടെയാണ് അദ്ദേഹം പത്താൻ വസ്ത്രം ധരിച്ച് ബങ്കറുകൾ കുഴിക്കുന്ന പാകിസ്താൻ പട്ടാളക്കാരെ കാണുന്നത്. സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കിയ നംഗ്യാൽ വിവരം ഉടൻതന്നെ സൈന്യത്തെ അറിയിച്ചു. കാർഗിൽ യുദ്ധത്തിൽ, ശ്രീനഗർ-ലേ ഹൈവേ വേർപെടുത്താനുള്ള പാകിസ്താന്റെ രഹസ്യ ദൗത്യം പരാജയപ്പെടുത്താൻ ഇത് സേനയ്‌ക്ക് സഹായകമായി.

ഭാര്യയും രണ്ട് ആൺമക്കളും ഒരു മകളുമടങ്ങുന്നതാണ് നംഗ്യാലിന്റെ കുടുംബം. ലഡാക്കിലെ ആര്യൻ താഴ്‌വരയിലെ ഗാർഖോണിലാണ് താമസം. ഈ വർഷം ആദ്യം ദ്രാസിൽ നടന്ന 25-ാമത് കാർഗിൽ വിജയ് ദിവസിൽ നംഗ്യാൽ പങ്കെടുത്തിരുന്നു.

 

Tags: ARMYladakhtributeShepherdKargil War informantTashi NamgyalPakistan's intrusion
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies