എസ്. ജയശങ്കർ അമേരിക്കയിലേക്ക്; 6 ദിവസത്തെ സന്ദർശനം
Saturday, July 12 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World USA

എസ്. ജയശങ്കർ അമേരിക്കയിലേക്ക്; 6 ദിവസത്തെ സന്ദർശനം

Janam Web Desk by Janam Web Desk
Dec 23, 2024, 06:58 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വിദേശകാര്യമന്ത്രി എസ്. ജയശങ്കറുടെ അമേരിക്കൻ സന്ദർശനം ഡിസംബർ 24 മുതൽ 29 വരെ നടക്കും. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് ഐതിഹാസിക വിജയം നേടിയതിന് ശേഷമുള്ള ആദ്യ ഉന്നതതല ഔദ്യോ​ഗിക സന്ദർശനമാകുമിത്. നിർണായകമായ ഉഭയകക്ഷി ചർച്ചകളും ആ​ഗോള, പ്രാദേശിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളും യുഎസ് വിദേശകാര്യമന്ത്രിയുമായി ജയശങ്കർ നടത്തുമെന്ന് കേന്ദ്രസർക്കാർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്പെടുത്തുന്നതിനും ആ​ഗോള വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനും വിവിധ മേഖലകളിൽ ആഴത്തിലുള്ള സ​ഹകരണത്തിനായി വഴികൾ ആരായുന്നതിനും ജയശങ്കറുടെ സന്ദർശനം സഹയാകമാകുമെന്നാണ് വിലയിരുത്തൽ. യുഎസ് സന്ദർശനത്തിനിടെ വാഷിംഗ്ടണിൽ നടക്കുന്ന കോൺസുൽ ജനറൽ കോൺഫറൻസിന് വിദേശകാര്യമന്ത്രി അദ്ധ്യക്ഷത വഹിക്കും.

ഇന്ത്യയിലുള്ള അമേരിക്കൻ പ്രതിനിധി എറിക് ഗാർസെറ്റി ഇന്ത്യ-യുഎസ് ബന്ധം ഉയർത്തിക്കാട്ടി കഴിഞ്ഞ സെപ്റ്റംബറിൽ നടത്തിയ പ്രസ്താവന ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. ഇന്ത്യയുടെ ചരിത്രത്തിൽ ഇത്രമാത്രം പ്രോ-അമേരിക്കനായ മറ്റൊരു പ്രധാനമന്ത്രി ഉണ്ടായിട്ടില്ലെന്നായിരുന്നു നരേന്ദ്രമോദിയെക്കുറിച്ച് ​ഗാർസെറ്റി പറഞ്ഞത്. കൂടാതെ, യുഎസ് ചരിത്രത്തിൽ ഇത്രമാത്രം പ്രോ-ഇന്ത്യൻ കാഴ്ചപ്പാടുകൾ പങ്കുവച്ച മറ്റൊരു പ്രസിഡന്റ് ഉണ്ടായിട്ടില്ലെന്ന് ജോ ബൈഡനെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. ഇന്ത്യ-അമേരിക്ക ബന്ധം എക്കാലത്തെയും മികച്ച രീതിയിൽ മുന്നോട്ടുപോകുന്ന സാഹചര്യത്തിലായിരുന്നു യുഎസ് പ്രതിനിധിയുടെ പ്രതികരണം.

Tags: US VISITS JaishankarExternal Affairs Minister
ShareTweetSendShare

More News from this section

“വ്യോമയാന മേഖലയുടെ നട്ടെല്ലാണ് പൈലറ്റുമാർ; ഒരു നി​ഗമനത്തിൽ എത്തിച്ചേരാൻ സാധിക്കില്ല”, അന്തിമ റിപ്പോർട്ട് വരെ കാത്തിരിക്കണമെന്ന് റാം മോ​ഹൻ നായിഡു

ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെയുണ്ടായ ഇറാന്റെ മിസൈലാക്രമണം; നാശനഷ്ടങ്ങൾ ഉണ്ടായെന്ന് റിപ്പോർട്ട്, ദൃശ്യം പുറത്ത്

പൊലീസ് കമ്മീഷണർ വിവരമറിഞ്ഞത് മണിക്കൂറുകൾക്ക് ശേഷം, ​ഗുരുതര സുരക്ഷാവീഴ്ചയുണ്ടായി ; ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടത്തിൽ അന്വേഷണ റിപ്പോർട്ട്

പറന്നത് 32 സെക്കൻഡ്; രണ്ട് എഞ്ചിനുകളും പൊടുന്നനെ നിലച്ചു; ഇന്ധന സ്വിച്ചുകൾ ഓഫായി; നിർണ്ണായകമായി പൈലറ്റുമാരുടെ സംഭാഷണം

കുബ്ബാവാല മുസ്തഫയെ ഇന്ത്യക്ക് കൈമാറി യുഎഇ; രാസലഹരി നിർമാണത്തിന് സ്വന്തം ലാബ്; പിടിച്ചെടുത്തത് 252 കോടിയുടെ പാർട്ടി ഡ്ര​ഗ്

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

Latest News

ശ്രീപദ്മനാഭന്റെ മണ്ണിൽ തീപാറുന്ന വാക്കുകൾ; ഇടത്-വലതു മുന്നണികളെ മുൾമുനയിൽ നിർത്തി ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസംഗം

ഉറങ്ങുന്ന സമയത്ത് മദ്രസയിൽ പോകാൻ ആകുമോ? സമുദായത്തിന്റെ കൂടി വോട്ട് നേടിയാണ് അധികാരത്തിൽ വന്നത്: ജിഫ്രി മുത്തുക്കോയ തങ്ങൾ

വർക്ക് ഷോപ്പിലേക്ക് പോകവേ ബൈക്കിന് തീപിടിച്ചു; ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

തലസ്ഥാനത്ത് തലയെടുപ്പോടെ ബിജെപി: സംസ്ഥാന കാര്യാലയം നാടിന് സമർപ്പിച്ച് അമിത് ഷാ

കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയുടെ ഇടപെടലിലൂടെ ഇടുക്കി സ്വദേശിനിക്ക് മോചനം; കുവൈത്തിൽ ഏജൻസിയുടെ ചതിയിൽ തടവിലായ ജാസ്മിൻ തിരിച്ചെത്തി

കേരളാ സർവകലാശാല രജിസ്ട്രാർ സ്ഥാനത്ത് മിനി കാപ്പൻ തുടരും; നിർദ്ദേശം നൽകി വൈസ് ചാൻസലർ

സർവീസിനിടയിൽ ഡ്രൈവറുമായി ഏറെ നേരം സംസാരിക്കുന്നു; പരാതി ലഭിച്ചപ്പോൾ കെഎസ്ആർടിസി വനിതാ കണ്ടക്ടർക്ക് സസ്പെൻഷൻ

കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച അപകടത്തിനു കാരണം ഷോർട്ട് സർക്യൂട്ട് എന്ന് പ്രാഥമിക നിഗമനം: രണ്ടു കുട്ടികളുടെ നില അതീവഗുരുതരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies