External Affairs Minister - Janam TV

External Affairs Minister

മണിപ്പൂരിൽ സമാധാനം സ്ഥാപിക്കാൻ ശക്തമായ നടപടികൾ; രണ്ടാം ദിവസവും അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതലയോ​ഗം  

ന്യൂഡൽഹി: മണിപ്പൂരിൽ കുക്കി ഭീകരരുടെ ആക്രണങ്ങൾ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ നടപടികൾ ശക്തമാക്കി ആഭ്യന്തരമന്ത്രാലയം. സ്ഥിതി​ഗതികൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ രണ്ടാം ദിവസവും ...

എസ്‌സിഒ ഉച്ചകോടി; എസ് ജയശങ്കർ നാളെ പാകിസ്താനിലേക്ക്; ഷെഹബാസ് ഷെരീഫ് ഒരുക്കുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കും

ന്യൂഡൽഹി: എസ്‌സിഒ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ നാളെ പാകിസ്താനിലേക്ക് തിരിക്കും. ഉച്ചകോടിക്ക് മുന്നോടിയായി പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് എസ്‌സിഒ ഉച്ചകോടിയിൽ പങ്കെടുക്കുന്ന ഉന്നതതല ...

“ഞാൻ പാകിസ്താനിലേക്ക് പോകുന്നത് ഉഭയകക്ഷി ചർച്ചകൾക്കല്ല, ഒരു ബഹുരാഷ്‌ട്ര സമ്മേളനത്തിനായാണ് “: എസ് ജയശങ്കർ

ന്യൂഡൽഹി: "താൻ പാകിസ്താനിലേക്ക് പോകുന്നത് ഉഭയകക്ഷി ചർച്ചകൾക്കല്ല, ബഹുമുഖ പരിപാടികൾക്കായാണ്" എന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ വ്യക്തമാക്കി. ഒക്‌ടോബർ 15, 16 തീയതികളിൽ നടക്കുന്ന ഷാങ്ഹായ് കോർപ്പറേഷൻ ...

ആസിയാൻ യോ​ഗത്തിനായി എസ് ജയശങ്കർ ലാവോസിൽ; രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കാൻ ലക്ഷ്യം

വിയന്റിയൻ: ആസിയാൻ യോ​ഗത്തിൽ പങ്കെടുക്കുന്നതിനായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ലാവോസിലെത്തി. ദക്ഷിണ ഏഷ്യൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ആസിയാൻ-മെക്കാനിസം യോ​ഗങ്ങളിൽ പങ്കെടുക്കുന്നതിനാണ് ജയശങ്കർ ...

ക്വാഡ് മീറ്റ്; ത്രിദിന സന്ദർശനത്തിനായി വിദേശകാര്യ മന്ത്രി ടോക്കിയോയിലേക്ക്

ന്യൂഡൽഹി: നാല് രാഷ്ട്രങ്ങൾ പങ്കെടുക്കുന്ന ക്വാഡ് വിദേശകാര്യ മന്ത്രിതല യോഗത്തിൽ പങ്കെടുക്കാനായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ടോക്കിയോയിലേക്ക് പുറപ്പെടും. ജൂലൈ 28 മുതൽ മൂന്ന് ദിവസത്തെക്കായിരിക്കും ...

ഉഭയകക്ഷി ബന്ധം ശക്തമാക്കും; യുക്രെയ്ൻ വിദേശകാര്യമന്ത്രിയുമായി ഫോണിൽ ചർച്ച നടത്തി എസ് ജയശങ്കർ

ന്യൂഡൽഹി: യുക്രെയ്ൻ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബയുമായി ഫോണിൽ ചർച്ച നടത്തി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു. കുലേബയുമായി ഫോണിൽ ...

‘ഒരിക്കലും അംഗീകരിക്കാനാകാത്ത കാര്യം; റഷ്യൻ സൈന്യത്തിലെ ഇന്ത്യക്കാരെ തിരികെ എത്തിക്കും’; സെർജി ലാവ്‌റോവിനോട് വിഷയം ഉന്നയിച്ച് എസ് ജയശങ്കർ

അസ്താന: റഷ്യ-യുക്രെയ്ൻ സംഘർഷ മേഖലകളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ പ്രശ്‌നങ്ങൾ റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവിനോട് ഉന്നയിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. കസാക്കിസ്ഥാനിലെ അസ്താനയിൽ നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ...

തീവ്രവാദം എന്നത് കാലങ്ങളായി ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി; അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരെ ശക്തമായി പ്രതികരിക്കണം: എസ് ജയശങ്കർ

ഗാന്ധിനഗർ: അതിർത്തി കടന്നുള്ള ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്താനെതിരെ വീണ്ടും തുറന്നടിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം അതിർത്തി കടന്നുള്ള ഭീകരത ഇന്ത്യയിൽ നടക്കുന്നുണ്ട്. മുംബൈയിൽ ...

ഒരു കാലത്ത് ‘ബാക്ക് ഓഫീസ്’ എന്ന് പരിഹസിച്ചവർ, ‘ലോക സ്രഷ്ടാവ്’ എന്ന് ഭാരതത്തെ വിശേഷിപ്പിക്കുന്നു: എസ് ജയശങ്കർ

ഡൽഹി: ആഗോളവൽക്കരണ കാലഘട്ടത്തിന്റെ പേരിൽ വളരെക്കാലത്തോളം ഇന്ത്യക്ക് അനാവശ്യമായ മത്സരം നേരിടേണ്ടി വന്നുവെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. മത്സരം അന്യായമാണെങ്കിൽ അത് വിളിച്ചുപറയാനുള്ള കഴിവ് ഇന്ത്യക്കുണ്ടാകണം. ...

പാലസ്തീൻ പ്രധാനമന്ത്രിയുമായി ചർച്ച നടത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ; ഇന്ത്യയുടെ നിലപാട് ആവർത്തിച്ചു

‍ഡൽഹി: പാലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഷ്തയ്യുമായി ചർച്ച നടത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ശനിയാഴ്ച നടന്ന ചർച്ചയിൽ പാലസ്തീൻ വിഷയത്തിൽ ഇന്ത്യ തുടരുന്ന ദീർഘകാല നിലപാട് ...

ലങ്കൻ സന്ദർശനത്തിനൊരുങ്ങി എസ്.ജയശങ്കർ; ത്രിദിന സന്ദർശനം ഒക്ടോബർ 10 മുതൽ

ന്യൂഡൽഹി:  ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷന്റെ (ഐഒആർഎ) മന്ത്രിമാരുടെ കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്നതിനും കൊളംബോയിൻ ശ്രീലങ്കൻ ഭരണകർത്താക്കൾക്കൊപ്പം ഉഭയകക്ഷി യോഗങ്ങളിൽ പങ്കെടുക്കുന്നതിനും വേണ്ടി കേന്ദ്ര വിദേശകാര്യ മന്ത്രി ...

ഇന്ത്യ സംയമനം പാലിച്ചതുപോലെ മറ്റ് രാജ്യങ്ങൾക്ക് കഴിയുമോ? കാനഡയിലെ സംഭവിക്കുന്ന കാര്യങ്ങളെ സാധാരണവത്കരിക്കരുതെന്ന് എസ്. ജയശങ്കർ

വാഷിംഗ്ടൺ: കാനഡയിൽ നടക്കുന്ന സംഭവവികാസങ്ങളെ സാധാരണവത്കരിക്കുന്ന സമീപനം ശരിയല്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്കും ഹൈക്കമ്മിഷനുകൾക്കുമെതിരായ അക്രമ സംഭവങ്ങൾക്ക് സമാനമായ സാഹചര്യം മറ്റ് രാജ്യങ്ങൾക്ക് നേരിടേണ്ടി ...

ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധത്തിൽ വലിയ മാറ്റം; ഇന്ത്യയെ കൂടുതൽ വിശ്വസിക്കുന്നു; വിദേശകാര്യമന്ത്രി

ന്യൂഡൽഹി : ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധത്തിൽ ഇന്ത്യ അതിവേഗം പുരോഗമിക്കുകയാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇന്ന് ഗൾഫ് രാജ്യങ്ങൾ ഇന്ത്യയെ കൂടുതൽ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പരാമർശിച്ചു. പത്ത് ...

ക്വാഡ് രാഷ്‌ട്രങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗം; മാർച്ച് മൂന്നിന്

ന്യൂഡൽഹി : ക്വാഡ് രാഷ്ട്രങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം അടുത്തമാസം നടക്കും. ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് ശേഷമായിരിക്കും യോഗം നടക്കുക. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ...

വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഭൂട്ടാൻ നാഷണൽ അസംബ്ലി സ്പീക്കർ വാങ്ചുക് നംഗ്യേലുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: സാമ്പത്തിക സഹകരണം, യുവാക്കൾക്ക് മുൻഗണന, എന്നീ വിഷയങ്ങൾക്ക് പ്രാധാന്യം നൽകി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും ഭൂട്ടാൻ പാർലമെന്റ് സ്പീക്കർ വാങ്ചുക് നംഗ്യേലും കൂടിക്കാഴ്ച നടത്തി. ...

വാജ്പേയി നയതന്ത്രത്തിലെ മാന്ത്രികൻ; മുൻ പ്രധാനമന്ത്രിയെ പ്രശംസിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ

ന്യൂഡൽഹി; മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയെ അനുസ്മരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ. 1998-ലെ പ്രതിസന്ധി നിറഞ്ഞ നയതന്ത്ര സാഹചര്യം വളരെ മികച്ച ...

രാജ്യത്തിന്റെ ചരിത്രവും നേട്ടങ്ങളും ലോകത്തെ അറിയിക്കാനുള്ള സുപ്രധാന അവസരമാണ് ജി20 അദ്ധ്യക്ഷ സ്ഥാനം; ആഗോള തലത്തിൽ വെല്ലുവിളികളെ നേരിടാൻ ഇന്ത്യ സുസജ്ജമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

ന്യൂഡൽഹി: ആഗോള തലത്തിൽ സാമ്പത്തിക, വികസന വെല്ലുവിളികളെ തരണം ചെയ്യാൻ രാജ്യം സുസജ്ജമെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ. ഇന്ത്യ ജി20 അദ്ധ്യക്ഷസ്ഥാനം ഏറ്റെടുത്തതിന് പിന്നാലെയാണ് മന്ത്രി ഇക്കാര്യം ...