'കഴിവുള്ള മനുഷ്യന്റെ കഴിവുറ്റ സിനിമ, മാജിക് വണ്ടർലാന്റിനേക്കാൾ ​ഉ​ഗ്രൻ; ക്രിസ്മസ് ബറോസ് തൂക്കിയോ....'; ​ഗംഭീര വരവേൽപ്പ് നൽകി ആരാധകർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘കഴിവുള്ള മനുഷ്യന്റെ കഴിവുറ്റ സിനിമ, മാജിക് വണ്ടർലാന്റിനേക്കാൾ ​ഉ​ഗ്രൻ; ക്രിസ്മസ് ബറോസ് തൂക്കിയോ….’; ​ഗംഭീര വരവേൽപ്പ് നൽകി ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2024, 12:06 pm IST
FacebookTwitterWhatsAppTelegram

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ബറോസിന് ഗംഭീര വരവേൽപ്പ് നൽകി ആരാധകർ. ലാലേട്ടന്റെ ഉ​​ഗ്രൻ ക്രിസ്മസ് സമ്മാനം എന്നാണ് പ്രേക്ഷകർ ബറോസിനെ വിശേഷിപ്പിക്കുന്നത്. ആദ്യ ഷോ തുടങ്ങുന്നതിന് മുമ്പ് തന്നെ തിയേറ്ററുകൾക്ക് മുന്നിൽ ആരാധകരുടെ ആഘോഷ പ്രകടനങ്ങളുണ്ടായിരുന്നു. ചിത്രം കണ്ടിറങ്ങുമ്പോൾ സംവിധായകന്റെ കുപ്പായമണിഞ്ഞ മോഹൻലാലിനെ പ്രശംസിക്കുകയാണ് ആരാധകർ.

കുടുംബത്തിന് വേണ്ടിയുള്ള സിനിമയാണ് ബറോസ് എന്നാണ് പ്രേക്ഷകർ പറയുന്നത്. “മാജിക് വണ്ടർലാന്റിനേക്കാൾ മനോഹരമായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കഴിവുള്ള മനുഷ്യന്റെ കഴിവുറ്റ സിനിമ. കുട്ടികൾക്ക് വേണ്ടി മാത്രമല്ല, കുടുംബത്തോടൊപ്പം എല്ലാവർക്കും കാണാൻ പറ്റിയ സിനിമയാണ് ബറോസ്. അതിമനോഹരമായ ദൃശ്യവിരുന്നാണ് ചിത്രത്തിലുള്ളത്”.

“നല്ല അഭിനയവും നല്ല വിഷ്വാൽസും. മോഹൻലാൽ ചെയ്യാത്ത കഥകളും കഥാപാത്രങ്ങളുമില്ല. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായാണ് ബറോസിൽ അഭിനയിച്ചിരിക്കുന്നത്. നല്ലൊരു ക്രിസമസ് സമ്മാനം തന്നെയാണ് അദ്ദേഹം പ്രേക്ഷകർക്ക് നൽകിയത്”.

“ഹോളിവു‍ഡ് രീതിയിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ത്രീഡി അനുഭവം ​ഗംഭീരമായിരുന്നു. നല്ല ക്വാളിറ്റിയിലാണ് ചിത്രം അണിയിച്ചൊരിക്കുന്നത്. പഴയ കഥാപുസ്തകങ്ങളിലൂടെ യാത്ര ചെയ്തത് പോലെയാണ് തോന്നിയത്. കുട്ടികളെ മനസിൽ‌ കണ്ട് തന്നെയാണ് മോഹൻലാൽ സിനിമ സംവിധാനം ചെയ്തത്”.

“പശ്ചാത്തലസം​ഗീതമായാലും ആക്ഷൻ രം​ഗങ്ങളായാലും പ്രേക്ഷകരെ ഒട്ടും ബോറടിപ്പിക്കുന്നില്ല. 47 വർഷത്തിനിടെ ഫാൻസിന്റെ ശല്യമില്ലാതെ സമാധനപരമായി കണ്ട മോ​ഹൻലാൽ പടം. മുഴുനീള എന്റർടൈൻ‌മെന്റ് ചിത്രമാണ് ബറോസ്. ത്രില്ലർ സിനിമകൾ കാണുന്നത് പേലെയാണ് തോന്നുന്നത്. മികവുറ്റ സംവിധാനം. മേക്കിം​ഗും ​ഗ്രാഫിക്സും എല്ലാം അതി​ഗം​ഭീരമായിരുന്നു. മലയാളത്തിലെ ഏറ്റവും ടെക്നിക് എഫക്ടുള്ള സിനിമയാണ് ബറോസ്”- പ്രേക്ഷകർ പറയുന്നു.

Tags: mohanlalbarozRELEASE
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies