"എല്ലാവരിലും ഒരു കുട്ടിയുണ്ട്, ആ കുട്ടിക്ക് ഈ സിനിമ ആസ്വദിക്കാം"; ബറോസ് കണ്ട് കണ്ണുനിറഞ്ഞ് സുചിത്ര മോഹൻലാൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

“എല്ലാവരിലും ഒരു കുട്ടിയുണ്ട്, ആ കുട്ടിക്ക് ഈ സിനിമ ആസ്വദിക്കാം”; ബറോസ് കണ്ട് കണ്ണുനിറഞ്ഞ് സുചിത്ര മോഹൻലാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2024, 05:43 pm IST
FacebookTwitterWhatsAppTelegram

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ബറോസ് കണ്ട് കണ്ണുനിറഞ്ഞ് സുചിത്ര മോഹൻലാൽ. എല്ലാവരുടെയുള്ളിലും ഒരു കുട്ടിയുണ്ടെന്നും ആ കുട്ടിക്ക് ബറോസ് തീർച്ചയായും ഇഷ്ടമാകുമെന്നും സുചിത്ര പ്രതികരിച്ചു. ബറോസ് കണ്ടിറങ്ങിയ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ. നടൻ മേജർ രവിയോടൊപ്പമാണ് സുചിത്ര ബറോസ് കാണാനെത്തിയത്.

“സിനിമ എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു. ഫാന്റസി സിനിമയായതുകൊണ്ട് തന്നെ എല്ലാവർക്കും ഇഷ്ടമാകും. കുട്ടികൾക്ക് വളരെയധികം ഇഷ്ടപ്പെടും. അത് അങ്ങനെ തന്നെയാകട്ടെയെന്നാണ് പ്രാർത്ഥിക്കുന്നത്. പ്രണവും സിനിമ കണ്ടിട്ടുണ്ട്. അവനും നന്നായി ഇഷ്ടമായെന്ന് പറഞ്ഞു. എല്ലാവരുടെയും ഉള്ളിലുള്ള ആ കുട്ടിക്ക് സിനിമ നന്നായി ഇഷ്ടമായെന്നാണ് പലരും പറയുന്നത്”.

ഇനിയും മോ​ഹൻലാൽ സംവിധാനം ചെയ്യുന്ന സിനിമകൾ വരണ്ടേയെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് രസകരമായാണ് സുചിത്ര മറുപടി പറഞ്ഞത്. “അഭിനയിക്കുമ്പോൾ തന്നെ അദ്ദേഹത്തെ കാണാൻ കിട്ടുന്നില്ല. ഒരുപാട് നാൾ വീട്ടിൽ നിന്ന് മാറിനിൽക്കാറുണ്ട്. ബറോസിന്റെ ആദ്യം മുതൽ റിലീസ് ചെയ്യുന്ന ദിവസം വരെ അദ്ദേഹം മാറിയാണ് നിന്നത്. അത് ആലോചിക്കുമ്പോൾ ഇനി സിനിമ വേണ്ടെന്ന് തോന്നും”- എന്നായിരുന്നു സുചിത്രയുടെ പ്രതികരണം.

Tags: mohanlalbarozsuchithra mohanlal
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies