ഒളിക്യാമറയുണ്ടോയെന്ന് അറിയണോ? കണ്ടെത്താൻ കിടിലൻ ട്രിക്ക്; ഇതുണ്ടെങ്കിൽ ഹോട്ടലിലും ഡ്രെസ്സിംഗ് റൂമിലും ധൈര്യമായി പോകാം.. 
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒളിക്യാമറയുണ്ടോയെന്ന് അറിയണോ? കണ്ടെത്താൻ കിടിലൻ ട്രിക്ക്; ഇതുണ്ടെങ്കിൽ ഹോട്ടലിലും ഡ്രെസ്സിംഗ് റൂമിലും ധൈര്യമായി പോകാം.. 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2024, 06:48 pm IST
Facebook
Twitter
WhatsAppTelegram

യാത്രപോകുന്ന സമയത്ത് ഹോട്ടലുകളിലും മറ്റും റൂമെടുത്ത് താമസിക്കുമ്പോൾ സ്വകാര്യതയെക്കുറിച്ച് വലിയ ആശങ്കകളാണ് നമ്മുടെ മനസിലുണ്ടാവുക. ഒളിക്യാമറ ഉണ്ടാകുമോയെന്ന പേടിയോടെ ബാത്ത്റൂമിലും കിടപ്പുമുറിയിലും കഴിയേണ്ടി വരുന്നത് പ്രയാസകരമാണ്. എന്നാൽ നിങ്ങൾ നിൽക്കുന്ന സ്ഥലത്ത് ഒളിക്യാമറയുണ്ടോയെന്ന് കണ്ടെത്താനുള്ള എളുപ്പവഴി പരിചയപ്പെടാം..

Hidden Camera Detector

ഹിഡൻ കാമറ ഡിറ്റക്ടർ എന്ന പേരിൽ പ്ലേസ്റ്റോറിൽ ഒരു ആപ്ലിക്കേഷൻ ലഭ്യമാണ്. ഇത് ഡൗൺലോഡ് ചെയ്ത് നിങ്ങൾ താമസിക്കുന്ന മുറി സ്കാൻ ചെയ്താൽ മാത്രം മതി. അവിടെ ഒളിക്യാമറയുണ്ടെങ്കിൽ ആപ്പിൽ നിന്ന് ബീപ് ശബ്ദമുണ്ടാകും. ഫോണിന്റെ മാഗ്നെറ്റോമീറ്റർ ഉപയോ​ഗിച്ചാണ് ഈ ആപ്ലിക്കേഷൻ ഹിഡൻ ക്യാമറ കണ്ടെത്തുന്നത്. കൂടാതെ ചില ക്യാമറകളിൽ നിന്ന് വരുന്ന ഇൻഫ്രാറെഡ് ലൈറ്റ് സ്കാൻ ചെയ്തും ഹിഡൻ ക്യാമറ കണ്ടെത്താൻ ആപ്പിന് കഴിയുന്നു.

Glint Finder

ഒളിക്യാമറയുടെ ലെൻസിനെ കണ്ടെത്താൻ ഈ ആപ്ലിക്കേഷൻ സഹായിക്കും. ഉപയോ​ഗിക്കാൻ എളുപ്പമുള്ള ആപ്ലിക്കേഷനാണിത്. iOS ലും ആൻഡ്രോയ്ഡിലും ലഭ്യമാണ്. Spy Hidden Camera Detector, Don’t Spy 2 – Spyware Detector, Hidden Devices Detector എന്നീ ആപ്ലിക്കേഷനുകളും ഒളിക്യാമറ കണ്ടെത്താൻ ഉപയോ​ഗിക്കാം. പ്ലേ സ്റ്റോറിൽ നിന്ന് ഇവ ഡൗൺലോഡ് ചെയ്യേണ്ട താമസം മാത്രമാണുള്ളത്.

Tags: privacyhotelcameraHIDDEN CAMERA
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies