അപ്പോ ഇല്ലാത്തത് അല്ല! ആത്മകഥ ചോർന്നത് തന്നെ; സമ്മതിച്ച് ഇപി ജയരാജൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അപ്പോ ഇല്ലാത്തത് അല്ല! ആത്മകഥ ചോർന്നത് തന്നെ; സമ്മതിച്ച് ഇപി ജയരാജൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2024, 05:47 pm IST
FacebookTwitterWhatsAppTelegram

ചേർന്നപ്പോൾ തന്റെ ആത്മകഥയല്ലെന്ന് നിലപാട് സ്വീകരിച്ച ഇപി ഒടുവിൽ ആത്മകഥ ചോർന്നതാണെന്ന് സമ്മതിക്കുന്നു. കേസന്വേഷണത്തിൽ ആത്മ​കഥ ഡിസി ബുക്സിൽ നിന്ന് ചോർന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതാണ് ഇപിയും ശരിവയ്‌ക്കുന്നത്. ആത്മകഥ ചോർന്നത് ഡിസി ബുക്സിൽ നിന്ന് തന്നെയാണ്. തിര‍ഞ്ഞെടുപ്പ് ദിവസം ചോർത്തിയതിന് പിന്നിൽ രാഷ്‌ട്രീയ ​ഗൂഢാലോചനയുണ്ട്. സത്യസന്ധമായ കാര്യങ്ങളാണ് അന്വേഷണത്തിൽ വെളിവാക്കപ്പെട്ടത്.

ആത്മകഥ ഡിസിയിൽ നിന്ന് എങ്ങനെയാണ് ചോർത്തിയതെന്ന് എനിക്കറിയാം, ഞാൻ വെളിപ്പെടുത്തുന്നതിനെക്കാളും അന്വേഷണ സംഘം പറയുന്നതാകും ശരി.—-എന്നാണ് ഇപി പറഞ്ഞത്. ആരോപണം ഉയർന്നപ്പോൾ ആത്മകഥ തൻ്റേതല്ലെന്ന് പറഞ്ഞ തള്ളിയ ഇപിയുടെ ഇപ്പോഴത്തെ നിലപാട് വ്യക്തമാക്കുന്നത്. ആത്മകഥ തന്റെത് തന്നെയായിരുന്നുവെന്നും അത് ആരോ ചോർത്തി പുറത്തുവിട്ടതെന്നുമാണ് വ്യാഖ്യാനിക്കപ്പെടുന്നത്.

ആത്മകഥ ചോർന്നത് ഡിസി ബുക്സിൽ നിന്നാണെന്നാണ് പറയുമ്പോഴും ഇത് എങ്ങനെ ഡിസിയിൽ എത്തിയെന്നോ ആരാണ് നൽകിയതെന്നോ വ്യക്താമാക്കാതെയാണ് കോട്ടയം എസ്പിയുടെ അന്വേഷണ റിപ്പോർട്ടുള്ളത്. ആത്മകഥ പ്രസിദ്ധീകരിക്കുന്നതിൽ ഇപിയും ഡിസിയും തമ്മിൽ രേഖാമൂലം ധാരണപത്രം ഇല്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. അങ്ങനെയെങ്കിൽ പ്രമുഖ പ്രസാ​ദകരിൽ പരിപ്പുവടയും കട്ടൻ ചായയും എങ്ങനെ എത്തിയെന്ന ചോദ്യം അവശേഷിക്കുന്നു.

 

Tags: allegationsbiographyEPJayarajandcbooks
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies