പുതിയ സിനിമകൾ, ലൈവ് സ്പോർട്സ്, മറ്റ് ഷോകൾ എന്നിവ സ്ട്രീം ചെയ്യുന്ന ഡിസ്നി+ഹോട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സൗജന്യമായി വേണോ? എയർടെൽ, ജിയോ, ബിഎസ്എൻഎൽ എന്നീ ടെലികോം കമ്പനികളുടെ ഉപയോക്താക്കളാണെങ്കിൽ നിങ്ങളുടെ പ്രീപെയ്ഡ് പ്ലാനിൽ ചെറിയൊരു വ്യത്യാസം വരുത്തിയാൽ Disney+ Hotstar സബ്സ്ക്രിപ്ഷൻ സൗജന്യമായി നേടാം.
എയർടെൽ പ്രീപെയ്ഡ് പ്ലാൻ
499 രൂപയുടെ പ്ലാൻ – പ്രതിദിനം 3GB, പ്രതിദിനം 100 SMS, അൺലിമിറ്റഡ് കോളിംഗ്, മൂന്ന് മാസത്തേക്ക് Disney+ Hotstar ഫ്രീ.
869 രൂപയുടെ പ്ലാൻ – പ്രതിദിനം 2GB, അൺലിമിറ്റഡ് കോളിംഗ്, മൂന്ന് മാസത്തേക്ക് Disney+ Hotstar ഫ്രീ.
3,359 രൂപയുടെ പ്ലാൻ – പ്രതിദിനം 2.5GB, അൺലിമിറ്റഡ് കോളിംഗ്, ഒരു വർഷത്തേക്ക് Disney+ Hotstar ഫ്രീ.
BSNL പ്രീപെയ്ഡ് പ്ലാൻ
BSNL Superstar 300 പ്ലാൻ (ബ്രോഡ്ബാൻഡ്) – 749 രൂപയ്‌ക്ക് പ്രതിമാസം 300 GB ഹൈ-സ്പീഡ് ഡാറ്റ, അൺലിമിറ്റഡ് കോളിംഗ്, 1 GB സ്പേസുള്ള ഇ-മെയിൽ ഐഡി സൗജന്യം, Disney+ Hotstar പ്രീമിയം സബ്സ്ക്രിപ്ഷനും ലഭിക്കും
ജിയോ പ്രീപെയ്ഡ് പ്ലാൻ
949 രൂപയ്‌ക്ക് 84 ദിവസത്തെ പ്ലാൻ, Unlimited 5G + 2GB 4G/day, അൺലിമിറ്റഡ് കോളിംഗ്, Disney+ Hotstar 84 ദിവസത്തേക്ക് സൗജന്യം.
401 രൂപയ്‌ക്ക് 3GB per day, അൺലിമിറ്റഡ് കോളിംഗ്, ഒരുമാസത്തേക്ക് Disney+ Hotstar സൗജന്യം.
999 രൂപയ്‌ക്ക് 1.5GB per day, അൺലിമിറ്റഡ് കോളിംഗ്, 3 മാസത്തേക്ക് Disney+ Hotstar സൗജന്യം.
2,599 രൂപയ്‌ക്ക് 2GB per day, അൺലിമിറ്റഡ് കോളിംഗ്, ഒരു വർഷത്തേക്ക് Disney+ Hotstar സൗജന്യം.