റീച്ചാർജിന് മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ.. Disney+ Hotstar സൗജന്യമായി നേടാം; ചെയ്യേണ്ടത് ഇത്രമാത്രം..
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റീച്ചാർജിന് മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ.. Disney+ Hotstar സൗജന്യമായി നേടാം; ചെയ്യേണ്ടത് ഇത്രമാത്രം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2024, 04:46 pm IST
Facebook
Twitter
WhatsAppTelegram

പുതിയ സിനിമകൾ, ലൈവ് സ്പോർട്സ്, മറ്റ് ഷോകൾ എന്നിവ സ്ട്രീം ചെയ്യുന്ന ഡിസ്നി+​ഹോട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സൗജന്യമായി വേണോ? എയർടെൽ, ജിയോ, ബിഎസ്എൻഎൽ എന്നീ ടെലികോം കമ്പനികളുടെ ഉപയോക്താക്കളാണെങ്കിൽ നിങ്ങളുടെ പ്രീപെയ്ഡ് പ്ലാനിൽ ചെറിയൊരു വ്യത്യാസം വരുത്തിയാൽ Disney+ Hotstar സബ്സ്ക്രിപ്ഷൻ സൗജന്യമായി നേടാം.

എയർടെൽ പ്രീപെയ്ഡ് പ്ലാൻ

499 രൂപയുടെ പ്ലാൻ – പ്രതിദിനം 3GB, പ്രതിദിനം 100 SMS, അൺലിമിറ്റഡ് കോളിം​ഗ്, മൂന്ന് മാസത്തേക്ക് Disney+ Hotstar ഫ്രീ.

869 രൂപയുടെ പ്ലാൻ – പ്രതിദിനം 2GB, അൺലിമിറ്റഡ് കോളിം​ഗ്, മൂന്ന് മാസത്തേക്ക് Disney+ Hotstar ഫ്രീ.

3,359 രൂപയുടെ പ്ലാൻ – പ്രതിദിനം 2.5GB, അൺലിമിറ്റഡ് കോളിം​ഗ്, ഒരു വർഷത്തേക്ക് Disney+ Hotstar ഫ്രീ.

BSNL പ്രീപെയ്ഡ് പ്ലാൻ

BSNL Superstar 300 പ്ലാൻ (ബ്രോഡ്ബാൻഡ്) – 749 രൂപയ്‌ക്ക് പ്രതിമാസം 300 GB ഹൈ-സ്പീഡ് ഡാറ്റ, അൺലിമിറ്റഡ് കോളിം​ഗ്, 1 GB സ്പേസുള്ള ഇ-മെയിൽ ഐഡി സൗജന്യം, Disney+ Hotstar പ്രീമിയം സബ്സ്ക്രിപ്ഷനും ലഭിക്കും

ജിയോ പ്രീപെയ്ഡ് പ്ലാൻ

949 രൂപയ്‌ക്ക് 84 ദിവസത്തെ പ്ലാൻ, Unlimited 5G + 2GB 4G/day, അൺലിമിറ്റഡ് കോളിം​ഗ്, Disney+ Hotstar 84 ദിവസത്തേക്ക് സൗജന്യം.

401 രൂപയ്‌ക്ക് 3GB per day, അൺലിമിറ്റഡ് കോളിം​ഗ്, ഒരുമാസത്തേക്ക് Disney+ Hotstar സൗജന്യം.

999 രൂപയ്‌ക്ക് 1.5GB per day, അൺലിമിറ്റഡ് കോളിം​ഗ്, 3 മാസത്തേക്ക് Disney+ Hotstar സൗജന്യം.

2,599 രൂപയ്‌ക്ക് 2GB per day, അൺലിമിറ്റഡ് കോളിം​ഗ്, ഒരു വർഷത്തേക്ക് Disney+ Hotstar സൗജന്യം.

Tags: Disney Plus Hotstarprepaid planbsnlDisney Hotstarjioairtel
Share
Tweet
SendShare

More News from this section

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

Latest News

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies