ന്യൂഇയർ ക്രിസ്ത്യാനികളുടെ ആഘോഷം; ഇസ്ലാമിന് ഹറാമാണ്, ശരിഅത്ത് പ്രകാരം ക്രിമിനൽ കുറ്റവും; ഓൾഇന്ത്യ മുസ്ലീം ജമാഅത്തിന്റെ ഫത്‍വ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ന്യൂഇയർ ക്രിസ്ത്യാനികളുടെ ആഘോഷം; ഇസ്ലാമിന് ഹറാമാണ്, ശരിഅത്ത് പ്രകാരം ക്രിമിനൽ കുറ്റവും; ഓൾഇന്ത്യ മുസ്ലീം ജമാഅത്തിന്റെ ഫത്‍വ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2024, 11:52 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പുതുവത്സരം ആഘോഷിക്കരുതെന്ന ഫത്‍വയുമായി ഓൾഇന്ത്യ മുസ്ലീം ജമാഅത്ത്. അമുസ്ലീങ്ങളുടെ ആഘോഷമാണ് പുതുവത്സരമെന്നും ഇന്ത്യയിലെ മുസ്ലീങ്ങൾ അതിൽ പങ്കെടുക്കരുതെന്നും ഓൾ ഇന്ത്യ മുസ്ലീം ജമാഅത്ത് ദേശീയ പ്രസിഡൻ്റ് മൗലാന മുഫ്തി ഷഹാബുദ്ദീൻ റസ്‌വി ബറേൽവി പുറപ്പെടുവിച്ച ഫത്‌വയിൽ പറയുന്നു. ന്യൂയർ ആഘോഷങ്ങളിൽ പങ്കെടുക്കുന്ന മുസ്ലീങ്ങൾ മതപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും മൗലാന മുഫ്തി നൽകി.

പാട്ടും നൃത്തവും ഹറാമാണെന്നും അതുകൊണ്ട് തന്നെ പുതുവത്സരാഘോഷവും ഹറാമാണെന്നും മൗലാന മുഫ്തി പറഞ്ഞു. ശരിഅത്ത് പ്രകാരം ഇതിനെ ക്രിമിനൽ കുറ്റമായാണ് കണക്കാക്കുന്നത്. ഇത്തരം പരിപാടികൾ ഇസ്‌ലാം കർശനമായി വിലക്കുന്നതിനാൽ യുവാക്കൾ ഇത്തരം ആഘോഷങ്ങളിൽ നിന്ന് വിട്ടുനിൽക്കണം.

പുതുവർഷം ക്രിസ്ത്യാനികളുടെ ഉത്സവമാണ്. ഇംഗ്ലീഷ് പുതുവർഷത്തിന്റെ തുടക്കമായ ജനുവരിയിലാണ് ഇത് ആരംഭിക്കുന്നത്.  മുസ്ലീങ്ങൾ അത് ആഘോഷിക്കുന്നത് ശരിഅത്ത് പ്രകാരം നിയമവിരുദ്ധമാണ്. അതിനാൽ ഇത് ക്രിസ്ത്യാനികളുടെ മതപരമായ പരിപാടിയാണ്. അന്നേ ദിവസം ക്രിസ്ത്യാനികൾ  മതപരമായ പരിപാടികൾ സംഘടിപ്പിക്കുമെന്നും അതിൽ മുസ്ലീങ്ങൾ പങ്കെടുക്കുന്നത് അനുവദനീയമല്ലെന്നും മൗലാന മുഫ്തി പറയുന്നു.

പുതുവത്സര ദിനത്തിൽ പാട്ട് , നൃത്തം, പടക്കം , മദ്യം, ചൂതാട്ടം, കൈകൊട്ടുക, വിസിൽ അടിക്കുക തുടങ്ങിയ കാര്യങ്ങളിൽ മുസ്ലീം സമുദായത്തിൽ നിന്നുള്ളവർ പങ്കെടുക്കുന്നത്  ശരീഅത്ത് വിരുദ്ധമാണെന്നും അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ കുറ്റക്കാരനായിരിക്കുമെന്നും മൗലാന പറഞ്ഞു.

Tags: newyearFatwa
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies