"ക്യാപ്റ്റൻ കരച്ചിൽ ബേബി", ഇന്ത്യൻ നായകനെ പരിഹസിച്ച് ഓസീസ് മാദ്ധ്യമങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

“ക്യാപ്റ്റൻ കരച്ചിൽ ബേബി”, ഇന്ത്യൻ നായകനെ പരിഹസിച്ച് ഓസീസ് മാദ്ധ്യമങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2024, 04:16 pm IST
FacebookTwitterWhatsAppTelegram

മെൽബൺ: ഇന്ത്യൻ താരം വിരാട് കോലിയെ തുടർച്ചയായി ലക്ഷ്യം വച്ച ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ ഇപ്പോൾ ഇന്ത്യൻ ക്യാപ്റ്റന്റെ പുറകെയാണ്. മെൽബണിൽ നടന്ന നാലാം ടെസ്റ്റിനിടെ ക്യാച്ചുകൾ കൈവിട്ട ജയ്‌സ്വാളിനെതിരെ രോഷാകുലനായ ക്യാപ്റ്റൻ രോഹിത് ശർമയെയാണ് മാദ്ധ്യമങ്ങൾ പരിഹസിക്കുന്നത്. എഡിറ്റ് ചെയ്ത രോഹിത്തിന്റെ കരയുന്ന ചിത്രത്തോടൊപ്പം “ക്യാപ്റ്റൻ ക്രൈ ബേബി” എന്ന തലക്കെട്ടോടെയാണ് ഓസ്‌ട്രേലിയൻ പത്രത്തിന്റെ സ്പോർട്സ് പേജ് പ്രസിദ്ധീകരിച്ചത്. കോലി മാത്രമല്ല ഇന്ത്യൻ ടീമിലെ ഭീരുവെന്നും പത്രം പരിഹസിച്ചു.

പെർത്തത് ആസ്ഥാനമായി പ്രവർത്തിക്കുന്ന “ദി വെസ്റ്റ് ഓസ്‌ട്രേലിയൻ” എന്ന ടാബ്ലോയിഡാണ് വിവാദ പ്രസിദ്ധീകരണത്തിന് പിന്നിൽ. മുൻപ് കോലിയെ കോമാളിയെന്നും ഇന്ത്യക്കാരനായ ഭീരുവെന്ന് വിളിച്ച് പരിഹസിച്ചതും ഇതേ പത്രമായിരുന്നു. ടീമംഗങ്ങളുടെ പ്രകടനത്തിൽ നിരാശ പ്രകടിപ്പിച്ച രോഹിത്തിന്റെ ശരീരഭാഷ കമന്റേറ്റർമാരുടെയും വിമർശനങ്ങൾക്ക് വിധേയമായിരുന്നു.

നാലാം ടെസ്റ്റിനിടെ കളിയുടെ ഗതി മാറ്റി മറിച്ചേക്കാവുന്ന മൂന്ന് പ്രധാനപ്പെട്ട ക്യാച്ചുകളാണ് യുവതാരം യശസ്വി ജയ്‌സ്വാൾ കൈവിട്ടത്. 46 റൺസെടുത്ത് നിലയുറപ്പിച്ച ലെബുഷെയ്‌നെ പുറത്താക്കാനുള്ള അവസരമാണ് താരം നഷ്ടപ്പെടുത്തിയത്. സ്ലിപ്പിൽ നിന്ന ജയ്‌സ്വാൾ താരതമ്യേന ലളിതമായി തോന്നിയ ക്യാച്ച് കൈവിടുകയായിരുന്നു. കോലിയും ബ്ലൗളർ ആകാശ് ദീപുമെല്ലാം ഇതുകണ്ട് നിരാശരായെങ്കിലും ക്യാപ്റ്റന്റെ രോഷപ്രകടനമാണ് അതിരുകടന്നത്.

ഇന്ത്യൻ നായകന്റെ പ്രതികരണം തനിക്ക് ഇഷ്ടമായില്ലെന്ന് മുൻ ഓസ്‌ട്രേലിയൻ ബാറ്റർ മൈക്ക് ഹസി പറഞ്ഞു. ഈ ഘട്ടത്തിൽ ആരായാലും നിരാശരാകും. അത് അംഗീകരിക്കുന്നു. അയാൾക്ക് ആ വിക്കറ്റ് ആവശ്യമായിരുന്നു. പക്ഷെ ഏത് അവസരത്തിലും ശാന്തത കൈവരിക്കേണ്ടതും സമാധാനത്തോടെ ടീമംഗങ്ങൾക്ക് പിന്തുണ നൽകേണ്ടതും ക്യാപ്റ്റനാണ്. ആരും ക്യാച്ച് കളയണം എന്ന ഉദ്ദേശത്തോടെ ഒന്നും ചെയ്യുന്നില്ല,” താരം പറഞ്ഞു.

The back page of tomorrow's The West Australian. pic.twitter.com/Qomh2WhlST

— The West Sport (@TheWestSport) December 29, 2024

 

Tags: VIRAT KOHLIcaptain Rohit SharmaAustralian MediaThe West Australian
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies