കൊയിലാണ്ടി എംഎൽഎ ക്ഷേത്രമുറ്റത്ത് ആചാരലംഘനം നടത്തിയെന്ന് ആരോപണം; സിപിഎമ്മിന് സ്വാധീനമുള്ള ട്രസ്റ്റി ബോർഡിനെതിരെ ഹിന്ദു ഐക്യവേദി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊയിലാണ്ടി എംഎൽഎ ക്ഷേത്രമുറ്റത്ത് ആചാരലംഘനം നടത്തിയെന്ന് ആരോപണം; സിപിഎമ്മിന് സ്വാധീനമുള്ള ട്രസ്റ്റി ബോർഡിനെതിരെ ഹിന്ദു ഐക്യവേദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 31, 2024, 02:48 pm IST
FacebookTwitterWhatsAppTelegram

കൊയിലാണ്ടി; കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല കീഴൂർ മഹാദേവ ക്ഷേത്രമുറ്റത്ത് കടന്ന് ആചാരലംഘനം നടത്തിയെന്ന് ആരോപണം. സംഭവത്തിൽ പ്രതിഷേധമുയർന്നതോടെ ക്ഷേത്രം ട്രസ്റ്റി ബോർഡ് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് ചൂണ്ടിക്കാട്ടി ക്ഷേത്ര പരിസരത്ത് ഹിന്ദു ഐക്യവേദിയുടെ പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.

ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി കൊടിയേറ്റ് ദിവസമായ ഡിസംബർ പത്തിന് ഉച്ചയ്‌ക്കായിരുന്നു എംഎൽഎ ക്ഷേത്രത്തിലേക്കെത്തിയത്. സദ്യയിൽ പങ്കെടുക്കാനായി ട്രസ്റ്റി ബോർഡ് ഭാരവാഹികൾ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു എംഎൽഎ എത്തിയത്. സദ്യ കഴിക്കാനായി ക്ഷേത്ര മുറ്റത്ത് കൂടിയാണ് എംഎൽഎ ഊട്ടുപുരയിലേക്ക് പോയത്. ഏതൊരു ക്ഷേത്രത്തിലും ക്ഷേത്രമുറ്റം പരിപാവനമായിട്ടാണ് ഹൈന്ദവ വിശ്വാസികൾ കണക്കാക്കുന്നത്. ഹിന്ദു വിശ്വാസങ്ങൾ അനുശാസിക്കുന്നവർ മാത്രമാണ് ക്ഷേത്രമുറ്റത്തേക്ക് കടക്കാറുള്ളത്. ചില ക്ഷേത്രങ്ങൾ ഇത് കർശനമായി ഇന്നും പിന്തുടരുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് എംഎൽഎയ്‌ക്കെതിരെ പ്രതിഷേധമുയർന്നതെന്നാണ് വിവരം.

മത്സ്യ, മാംസാദികൾ കഴിച്ചിട്ടോ ആചാരങ്ങൾ പാലിക്കാതെയോ ക്ഷേത്രമുറ്റത്തേക്ക് ഭക്തർ സാധാരണ പ്രവേശിക്കാറില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സിപിഎമ്മിന് സ്വാധീനമുള്ളതാണ് ക്ഷേത്രത്തിലെ ട്രസ്റ്റി ബോർഡ്. ഇവരാണ് സിപിഎം നേതാവായ എംഎൽഎയെ ക്ഷേത്രമുറ്റത്തേക്ക് കയറ്റിയതെന്നാണ് ആരോപണം. ക്ഷേത്രാചാരങ്ങൾ എന്തെന്ന് അറിയാത്ത കുങ്കുമം ചുമക്കുന്ന കഴുതകളായി ക്ഷേത്ര ട്രസ്റ്റി അംഗങ്ങൾ മാറിയെന്നും ഇവർ രാജിവയ്‌ക്കണമെന്നും ഒരു പോസ്റ്ററിൽ ആവശ്യപ്പെടുന്നു.

ദേവശരീരഭാഗമാണ് തിരുമുറ്റമെന്നും കഠിന വ്രതശുദ്ധിക്കും താന്ത്രിക ക്രിയകൾക്കും അതിപ്രാധാന്യമുള്ള കീഴൂർ വാതിൽകാപ്പവരുടെ തിരുമുറ്റത്ത് ട്രസ്റ്റി ബോർഡ് നടത്തിയ ആചാരലംഘനത്തിൽ പ്രതിഷേധിക്കാനും പോസ്റ്ററിൽ ആഹ്വാനം ചെയ്യുന്നു. എംഎൽഎയെ എഴുന്നെള്ളിച്ച ധാർഷ്ട്യത്തിന് പിന്നിലുള്ള താൽപര്യമെന്തെന്നും മറ്റൊരു പോസ്റ്ററിൽ ചോദിക്കുന്നുണ്ട്.

Tags: ഹിന്ദു ഐക്യവേദികൊയിലാണ്ടി എംഎൽഎകാനത്തിൽ ജമീലകീഴൂർ മഹാദേവ ക്ഷേത്രംക്ഷേത്രം ട്രസ്റ്റി ബോർഡ്
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies