ഡിസി ബുക്സിനെതിരെ കേസ്; ചോർന്ന ഭാഗങ്ങൾ ഇപി എഴുതിയതോ? കൂട്ടിച്ചേർത്തതോ? ചുരുളഴിയാൻ ആത്മകഥാ വിവാദം
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഡിസി ബുക്സിനെതിരെ കേസ്; ചോർന്ന ഭാഗങ്ങൾ ഇപി എഴുതിയതോ? കൂട്ടിച്ചേർത്തതോ? ചുരുളഴിയാൻ ആത്മകഥാ വിവാദം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 31, 2024, 07:59 pm IST
Facebook
Twitter
WhatsAppTelegram

കോട്ടയം: എൽഡിഎഫ് മുൻ കൺവീനറും സിപിഎം കേന്ദ്രകമ്മിറ്റിയം​ഗവുമായ ഇപി ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ട വിവാദത്തിൽ ഡിസി ബുക്സിനെതിരെ കേസെടുത്തു. ഡിസി ബുക്സ് മുൻ പബ്ലിക്കേഷൻ മേധാവി എ.വി ശ്രീകുമാറിനെ ഒന്നാം പ്രതിയാക്കിയാണ് കേസ്. വിശ്വാസ വഞ്ചന, സ്വകാര്യതാ ലംഘനം തുങ്ങിയ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ആത്മകഥ ചോർത്തിയത് ശ്രീകുമാറാണെന്നായിരുന്നു കോട്ടയം എസ്പിയുടെ കണ്ടെത്തൽ. തുടർന്ന് കേസെടുക്കാൻ എഡിജിപി നിർദേശിച്ചിരുന്നു. ഇപി എഴുതാത്ത കാര്യങ്ങൾ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നാണ് എഫ്ഐആറിൽ പറയുന്നത്.

നേരത്തെ കേസെടുത്ത് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നെങ്കിലും അവ്യക്തതകളും ആശയക്കുഴപ്പങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിലാണ് വീണ്ടും അന്വേഷണം. ഇപി ജയരാജൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ കേസ്. കോട്ടയം ഈസ്റ്റ് പൊലീസാണ് പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരാതിക്കാരന് വ്യക്തിഹത്യയും മാനഹാനിയും ഉണ്ടാക്കുന്ന വിധത്തിൽ ഡിസി ബുക്സ് മുൻ പബ്ലിക്കേഷൻ മേധാവിയുടെ ഭാ​ഗത്ത് നിന്ന് ഇടപെടലുകൾ ഉണ്ടായി, ശ്രീകുമാർ വിശ്വാസവഞ്ചന കാണിച്ചു, ജയരാജനെ ചതിച്ചു എന്നിങ്ങനെ എഫ്ഐആറിൽ പറയുന്നു.

“കട്ടൻചായയും പരിപ്പുവടയും – ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം” എന്ന പേരിലുള്ള ആത്മകഥാ ഭാ​ഗങ്ങളാണ് വിവാദമായത്. എന്നാൽ അങ്ങനെയൊരു ആത്മകഥ ഡിസിക്ക് നൽകിയിട്ടില്ലെന്നാണ് ഇപിയുടെ മൊഴി. എങ്കിൽ ഡിസിയുടെ പബ്ലിക്കേഷൻ മേധാവി എവി ശ്രീകുമാറിന്റെ കൈകളിലേക്ക് ആത്മകഥ എത്തിയതെങ്ങനെ, ഇപി എഴുതിയത് കൂടാതെ മറ്റെന്തെല്ലാം അതിൽ കൂട്ടിച്ചേർത്തിട്ടുണ്ട്, ആരാണ് അത് ചെയ്തത്, അതോ ചോർന്ന ആത്മകഥാ ഭാ​ഗങ്ങളെല്ലാം ഇപി എഴുതിയത് തന്നെയാണോ, എന്നീ കാര്യങ്ങളാണ് കൂടുതൽ വ്യക്തതയോടെ ചുരുളഴിയാനുള്ളത്. എവി ശ്രീകുമാറിനെതിരായ അന്വേഷണത്തിലൂടെ ഇക്കാര്യങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷ.

Tags: ep jayarajanAutobiographyDC BooksKattan Chayayum Parippu Vadayum
Share
Tweet
SendShare

More News from this section

കോവളത്ത് 16കാരി പീഡനത്തിനിരയായ കേസ്; അന്തർസംസ്ഥാന റാക്കറ്റെന്ന് സൂചന, സ്പാ ഉടമകൾ അറസ്റ്റിൽ; പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു

പന്നിയങ്കര എംഡിഎംഎ കേസ്: ലഹരിമരുന്ന് എത്തിച്ച പ്രധാന പ്രതികൾ മുഹമ്മദ് ഫൈസലും സാഹിലയും പിടിയിൽ, ബംഗളൂരുവിൽ അറസ്റ്റിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

Latest News

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്, അക്രമികളെ ഉടൻ പിടികൂടാൻ ഫഡ്നാവിസിന്റെ നിർദേശം, ‘ഒരു ഗ്യാങ്ങിനെയും വെറുതെ വിടില്ല’; കർശന നടപടിയെന്ന് ഏകനാഥ് ഷിൻഡെ

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies