സാധാരണ ജലദോഷപ്പനി പോലെ വന്നു പോകും; ശൈത്യകാലത്ത് 20 വർഷമായി വൈറസ് ബാധയുണ്ട്; ചൈനയിലെ HMPV വ്യാപനം; ആശങ്ക വേണ്ടെന്ന് ആരോഗ്യ വിദ​ഗ്ധർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സാധാരണ ജലദോഷപ്പനി പോലെ വന്നു പോകും; ശൈത്യകാലത്ത് 20 വർഷമായി വൈറസ് ബാധയുണ്ട്; ചൈനയിലെ HMPV വ്യാപനം; ആശങ്ക വേണ്ടെന്ന് ആരോഗ്യ വിദ​ഗ്ധർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2025, 05:39 pm IST
FacebookTwitterWhatsAppTelegram

കോവിഡ് മഹാമാരിക്ക് പിന്നാലെ ചൈനയിൽ ഹ്യുമൺ മെറ്റന്യൂമോ വൈറസ് (HMPV)വ്യാപനമെന്ന് വാർത്ത ലോകം ആശങ്കയോടെയാണ് കേട്ടത്. പിന്നാലെ സമൂഹ മാദ്ധ്യമങ്ങളിൽ ചൈനയിൽ നിന്നുള്ള ദൃശ്യങ്ങൾ പ്രചരിച്ചു. ഇതോയെ അയൽരാജ്യമായ ഇന്ത്യയിലും ഭീതി വർദ്ധിച്ചു.

എന്നാൽ ഹ്യുമൺ മെറ്റന്യൂമോ വൈറസിനെ ഭയക്കേണ്ടതില്ലെന്ന് ഐസിഎംആർ ശാസ്ത്രജ്ഞൻ ഡോ. രാമൻ ഗംഗാഖേദ്കർ പറഞ്ഞു. ജനിതകമാറ്റം സംഭവിച്ചിച്ചെങ്കിൽ പേടിക്കേണ്ട കാര്യമില്ല. 20 വർഷമായി ഈ വൈറസ് നമ്മുക്കിടയിലുണ്ട്. ശൈത്യകാലത്താണ് ഇതിന്റെ വ്യാപനമുണ്ടാകുന്നത്. സാധാരണ വൈറൽ പനി, ജലദോഷം, ചുമ എന്നീ ലക്ഷണങ്ങളോടെ  2 മുതൽ 5 ദിവസത്തിനുള്ളിൽ ഇത് സ്വയം അപ്രത്യക്ഷമാകും. നേരിയ അണുബാധയായതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട ആവശ്യമില്ലെന്നും മരണനിരക്ക് തീരെ കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

5 വയസ്സിന് താഴെയുള്ള കുട്ടികളെയും വയോധികരെയുമാണ് ഇത് കൂടുതൽ ബാധിക്കുന്നത്. രോഗം ബാധിച്ച് വ്യക്തിയുമായി സമ്പർക്കം, മലിനമായ പ്രതലങ്ങളിലെ സ്പർശനം എന്നിവയുടെയാണ് വൈറസ് പകരുന്നത്. ചെറിയ ശതമാനത്തിന് (5-16 ശതമാനം) ന്യുമോണി യായി മാറാൻ സാധ്യതയുണ്ട്.

ഇന്ത്യയിൽ ശൈത്യകാലത്ത് അഞ്ചിനും 65 വയസ്സിനും ഇടയിൽ പ്രായമുള്ളവരെ ഈ വൈറസ് ബാധിക്കാറുണ്ട് . മറ്റേതൊരു സാധാരണ പനിയെ പോലെ ഇതും കടന്നുപോകുമെന്ന് മാത്രം. ഇന്ത്യൻ ജനസംഖ്യയുടെ 4 മുതൽ 15 ശതമാനം വരെ ആളുകളിൽ എച്ച്എംപിവിക്കെതിരെ ആൻ്റിബോഡികൾ ഉണ്ട്. അതിനാൽ  നിലവിൽ ആശങ്കയ്‌ക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: icmrHMPVഎച്ച്എംപിവി
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies