മഞ്ഞുബോംബ് പൊട്ടിയ സ്ഥിതി; ദുരിതം പേറി 60 ദശലക്ഷം പേർ; 7 സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മഞ്ഞുബോംബ് പൊട്ടിയ സ്ഥിതി; ദുരിതം പേറി 60 ദശലക്ഷം പേർ; 7 സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2025, 11:50 am IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: മഞ്ഞ്, ഐസ്, തണുത്ത കാറ്റ്.. കേൾക്കുമ്പോൾ നല്ല രസമുണ്ടെങ്കിലും അനുഭവിക്കുന്നവ‍ർക്ക് ഒട്ടുമേ രസം തോന്നാത്ത കാര്യമാണ്. ഇപ്പോൾ സെൻട്രൽ യുഎസിലെ അവസ്ഥയും അതുതന്നെ. കൊടുംശൈത്യം പിടിമുറുക്കിയതോടെ അമേരിക്കയിൽ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. മഞ്ഞുബോംബ് പൊട്ടിത്തെറിച്ചാലുള്ള അവസ്ഥയ്‌ക്ക് സമാനമാണ് സാഹചര്യം. ചിലയിടങ്ങളിൽ റെക്കോർഡ് മഞ്ഞുവീഴ്ചയാണ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ദശാബ്ദത്തിനിടെ കണ്ടിട്ടില്ലാത്തവിധം ശൈത്യ കൊടുങ്കാറ്റും ഇവിടെയുണ്ട്.

കാലാവസ്ഥ തീർത്തും പ്രതികൂലമായതോടെ ഏഴ് അമേരിക്കൻ സംസ്ഥാനങ്ങളിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. ഏകദേശം 60 ദശലക്ഷത്തോളം ജനങ്ങൾ കൊടും ശൈത്യത്തിൽ ദുരിതംപേറുന്നുണ്ടെന്നാണ് റിപ്പോർട്ട്.

കൻസാസ്, വെസ്റ്റേൺ നെബ്രാസ്ക, ഇൻഡ്യാനയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലുള്ള പ്രധാന റോഡുകളെല്ലാം മഞ്ഞുമൂടി ​ഗതാ​ഗതം സ്തംഭിച്ചു. കാൻസാസ് സിറ്റിയിൽ നിന്ന് വാഷിം​ഗ്ടണിലേക്കുള്ള പാതയും അപകടകരമാംവിധം മഞ്ഞുമൂടിയിരിക്കുകയാണ്.

മിസ്സൗറിയിൽ 600ലധികം വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നതായും വിർജീനിയ, ഇൻഡ്യാന, കാൻസാസ്, കെൻ്റുക്കി എന്നിവിടങ്ങളിൽ നൂറുകണക്കിന് വാഹനാപകടങ്ങൾ സംഭവിച്ചതായും റിപ്പോർട്ടുണ്ട്. കാൻസാസ് മുതൽ ന്യൂജേഴ്സി വരെയുള്ള പ്രധാന ന​ഗരങ്ങൾക്കെല്ലാം ശൈത്യകൊടുങ്കാറ്റ് മുന്നറിയിപ്പ് ലഭിച്ചുകഴിഞ്ഞു. എട്ട് ഇഞ്ചോളം ഉയരത്തിൽ വീഴുന്ന മഞ്ഞിനെ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കാനും ദുരിതബാധിതരെ രക്ഷപ്പെടുത്താനുമുള്ള ശ്രമത്തിലാണ് അധികൃതർ. കാലാവസ്ഥാ മുന്നറിയിപ്പ് ചെവികൊള്ളണമെന്നും നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ഭരണകൂടം അറിയിച്ചു.

Tags: americaFEATURED2SnowCentral US
Share
Tweet
SendShare

More News from this section

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

Latest News

ഹാൻഡ് ലോക്ക് പൊട്ടിച്ച് മോഷ്ടിച്ച ബൈക്ക് അപകടത്തിൽപ്പെട്ടു; ആലപ്പുഴയിൽ രണ്ട് മോഷ്ടാക്കൾക്ക് ദാരുണാന്ത്യം , മരിച്ചത് മണ്ണഞ്ചേരി സ്വദേശികളായ റിൻഷാദും സബിനും, മൂന്നാമന് ഗുരുതര പരിക്ക്

വാഹനത്തിൽ കറങ്ങി നടന്ന് MDMA വിൽപ്പന; 11.163 ഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വനിതാ പോലീസുകാരിയെ രാത്രി ഡ്യൂട്ടിക്കിടെ കടന്നുപിടിച്ച കേസിൽ സസ്പെൻഷൻ; യു.ഡി.എഫ് അനുകൂല സംഘടനാ നേതാവ് നവാസിന് മാതൃജില്ലയിൽ വീണ്ടും നിയമനം, ആഭ്യന്തര മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies