HMPV പിടിയിൽ കർണാടക; രണ്ട് കേസുകൾ സ്ഥിരീകരിച്ച് ആരോ​ഗ്യമന്ത്രാലയം; ICMR ഫലം പുറത്ത്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

HMPV പിടിയിൽ കർണാടക; രണ്ട് കേസുകൾ സ്ഥിരീകരിച്ച് ആരോ​ഗ്യമന്ത്രാലയം; ICMR ഫലം പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2025, 12:10 pm IST
FacebookTwitterWhatsAppTelegram

ന്യൂ‍ഡൽഹി: കർണാടകയിൽ രണ്ട് പേർക്ക് ഹ്യൂമൻ മെറ്റാന്യൂമോ വൈറസ് (HMPV) ബാധ സ്ഥിരീകരിച്ചതായി ആരോ​ഗ്യ മന്ത്രാലയം. മൂന്ന് മാസം പ്രായമുള്ള പെൺകുട്ടിക്കും എട്ട് മാസം പ്രായമുള്ള ആൺകുട്ടിക്കുമാണ് രോ​​ഗബാധ സ്ഥിരീകരിച്ചത്. രണ്ട് കേസുകൾക്കും അന്താരാഷ്‌ട്ര യാത്രാ പശ്ചാത്തലം ഇല്ലെന്നതാണ് ആശങ്ക സൃഷ്ടിക്കുന്നത്.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൽ‌ (ICMR) നടത്തിയ പരിശോധന ഫലം പുറത്തുവന്നതോടെയാണ് മന്ത്രാലയം ഔദ്യോ​ഗികമായി പ്രസ്താവന പുറത്തിറക്കിയത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവരെ ഐസിഎംആർ നിരന്തരം നിരീക്ഷിച്ച് വരികയാണ്.

ഇതിനിടയിൽ നടത്തിയ പരിശോധനയിലാണ് രണ്ട് കുട്ടികളിൽ‌ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാൽ നിലവിലെ കണക്കുകൾ പ്രകാരം രാജ്യത്ത് ഇൻഫ്ലുവൻസ പോലുള്ള അസുഖങ്ങളിൽ അസാധാരണമായ വർദ്ധനവ് ഉണ്ടായിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

ബ്രോങ്കാപ് ന്യൂമോണിയ ബാധയുമായാണ് മൂന്ന് മാസം പ്രായമുള്ള പെൺകു‍ഞ്ഞ് ബെം​ഗളുരുവിലെ ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയത്. കുട്ടിയെ ഡിസ്ചാർജ് ചെയ്തു. ഇതേ ആശുപത്രിയിൽ തന്നെയാണ് എട്ട് മാസം പ്രായമുള്ള ആൺകുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ബ്രോങ്കോപ് ന്യൂമോണിയയുമാണ് കുട്ടിയും ചികിത്സ തേടിയത്. കുട്ടി ചികിത്സയിൽ തുടരുകയാണ്. അന്താരാഷ്‌ട്ര യാത്രയുടെ ചരിത്രമില്ലാത്ത കുട്ടികളാണ് ഇവർ എന്നതാണ് ശ്രദ്ധേയം.

സ്ഥിതി​ഗതികൾ നിരീക്ഷിക്കുകയാണെന്ന് ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു. ചൈനയിലെ സ്ഥിതി​ഗതികൾ സംബന്ധിച്ച് ലോകാരോ​ഗ്യ സംഘടനയും അപ്‍ഡേറ്റുകൾ നൽകുന്നുണ്ട്.

Tags: Karnatakahealth ministryHMPVHMPV cases in Indiaconfirms two cases
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies