അശ്വതി അച്ചു അശ്വിനെയും പറ്റിച്ചു; രോഹിത്തിന്റെ ഭാര്യയോട് സുഖാന്വേഷണം; എക്‌സിലെ വ്യാജനിൽ കുടുങ്ങി ആർ. അശ്വിൻ
Saturday, May 24 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

അശ്വതി അച്ചു അശ്വിനെയും പറ്റിച്ചു; രോഹിത്തിന്റെ ഭാര്യയോട് സുഖാന്വേഷണം; എക്‌സിലെ വ്യാജനിൽ കുടുങ്ങി ആർ. അശ്വിൻ

Janam Web Desk by Janam Web Desk
Jan 6, 2025, 01:31 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ ഭാര്യ ഋതിക സജ്‌ദേയുടെ പേരിലുള്ള വ്യാജ അക്കൗണ്ടിലേക്ക് മെസേജ് അയച്ച് മുൻ ഇന്ത്യൻ താരം ആർ അശ്വിൻ. അക്കൗണ്ട് വ്യാജമാണെന്ന് മനസിലായതോടെ അയച്ച മെസേജുകൾ പെട്ടന്ന് ഡിലീറ്റ് ചെയ്ത് താരം തടിയൂരി. അശ്വിന്റെ മെസേജുകളുടെ സ്ക്രീൻ ഷോട്ടുകൾ സമൂഹമദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

കഴിഞ്ഞ ദിവസം സിഡ്നി ടെസ്റ്റിൽ ഇന്ത്യ തോൽക്കുകയും പരമ്പര ഓസ്‌ട്രേലിയ സ്വന്തമാക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ അശ്വിൻ എക്‌സിൽ പങ്കുവച്ച പോസ്റ്റിന് താഴെ നിരവധിപേർ കമന്റുമായെത്തി. എക്‌സിലെ @Nishitha018 എന്ന ഉപയോക്താവും ഇതിലൊന്നിന് മറുപടി നൽകി. ഇവരുടെ പ്രൊഫൈലിൽ ഋതികയുടെ പേരും ഫോട്ടോയും ഉള്ളതിനാൽ, ഇത് വ്യാജ അക്കൗണ്ടാണെന്ന് അറിയാതെ അശ്വിൻ അവളുടെ കമൻ്റിന് മറുപടി നൽകുകയായിരുന്നു.

“ഹായ് റിതിക, സുഖമാണോ? കുഞ്ഞിനും കുടുംബത്തിനും ആശംസകൾ” അശ്വിൻ കുറിച്ചു.

“ഞാൻ സുഖമായിരിക്കുന്നു അശ്വിൻ അണ്ണാ” എന്ന മറുപടിയാണ് താരത്തെ അമ്പരപ്പിച്ചത്. അമളിപറ്റിയെന്ന് മനസിലായ ഉടൻ തന്നെ അശ്വിൻ അയച്ച മെസേജുകൾ എല്ലാം ഡിലീറ്റ് ആക്കി.

മെൽബണിൽ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റിനിടെ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ആർ അശ്വിൻ നിലവിൽ മാർച്ചിൽ നടക്കാനിരിക്കുന്ന ഐപിഎല്ലിൽ കളിക്കാനുള്ള തയാറെടുപ്പിലാണ്. ഐപിഎൽ മെഗാ ലേലത്തിൽ 9.75 കോടിക്കാണ് താരത്തെ ചെന്നൈ സൂപ്പർ കിംഗ്‌സ് സ്വന്തമാക്കിയത്.

Tags: Indian Captain Rohit Sharmasocial mediaFAKE ACCOUNTR ASHWINx accountRitika Sajdeh
ShareTweetSendShare

More News from this section

10 കിലോ കുറച്ചു, സർഫറാസ് ഖാന് നീതി നൽകു! എക്സിൽ മുറവിളി

വേൾഡ് മാസ്റ്റേഴ്സ് ​ഗെയിംസ്, ഹാൻഡ് ബോളിൽ ഇന്ത്യൻ ടീമിന് ചരിത്ര നേട്ടം

കോളേജുകൾക്കായി ഐപിഎൽ, ഐഎസ്എൽ മോഡൽ ലീഗ്; കിക്കോഫ് 26ന്

വിരാടിന്റെ വിരമിക്കൽ, നിർണായക വെളിപ്പെടുത്തലുമായി മുഖ്യ സെലക്ടർ

90 കടന്നില്ല! യാനുസ്‌ കുസിൻസ്‌കി മെമ്മോറിയൽ മീറ്റിലും നീരജിന് വെള്ളി

മലയാളി താരം രാഹുൽ കെപി വെസ്റ്റ്ഹാം യുണൈറ്റഡിൽ, ഇനി അമേരിക്കയിൽ പന്ത് തട്ടും

Latest News

കേരളാ തീരത്ത് അപകടകരമായ കാർഗോകൾ!! അടുത്തേക്ക് പോകരുത്, പൊലീസിനെ അറിയിക്കണം; അതീവ ജാഗ്രതാ നിർദേശം; മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

അഭിസാരികയെ പോലെ തോന്നുന്നു; കുരങ്ങിനെ പോലെ ഇരിക്കേണ്ടി വരുന്നു; മിസ് വേൾ‍ഡ് മത്സരത്തിൽ പങ്കെടുക്കാതെ മിസ് ഇം​ഗ്ലണ്ട് മടങ്ങി

‘പോൺ അഡിക്റ്റ്’ എന്ന് വിളിച്ചു; ന്യൂയോർക്ക് ടൈംസിനെതിരെ 15,00 കോടി രൂപയുടെ മാന നഷ്ടക്കേസുമായി ഗോത്ര നിവാസികൾ

വെറൈറ്റി അല്ലെ! അലറിയടുക്കുന്ന ചുഴലിക്കാറ്റിന് മുന്നിൽ നിന്ന് കമുകിയെ ‘പ്രപ്പോസ്’ ചെയ്ത് യുവാവ്; വീഡിയോ വൈറൽ

ലോഡ്‌ജിൽ കഴുത്തറുത്ത നിലയിൽ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; മുറിയിൽ ഉണ്ടായിരുന്ന നാലു പേരെ കാണാനില്ല

സൊമാലിയയെക്കാൾ കഷ്ടം; സ്ഫോടനങ്ങളിൽ മരിക്കുന്ന സാധാരണക്കാരുടെ എണ്ണത്തിൽ പാകിസ്താൻ ആദ്യ പത്തിൽ; കഴിഞ്ഞ വർഷത്തെ കണക്ക് പുറത്ത്

എട്ട് വയസ്സുകാരിക്ക് ക്രൂരമർദ്ദനം പ്രാങ്കാവില്ല!! മാമച്ചൻ കുടുങ്ങും; അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

ശക്തമായ കാറ്റും മഴയും; നല്ലളത്ത് 110 കെ വി ലൈൻ ടവർ ചെരിഞ്ഞു; ഒഴിവായത് വൻദുരന്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies