പാണക്കാട് തങ്ങളെ കണ്ടാൽ പിന്നെ.... യുഡിഎഫിലേക്ക് ചരട് വലിതുടർന്ന് പി.വി അൻവർ എംഎൽഎ; പിന്നാലെ കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലേക്ക്
Saturday, July 12 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

പാണക്കാട് തങ്ങളെ കണ്ടാൽ പിന്നെ…. യുഡിഎഫിലേക്ക് ചരട് വലിതുടർന്ന് പി.വി അൻവർ എംഎൽഎ; പിന്നാലെ കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലേക്ക്

Janam Web Desk by Janam Web Desk
Jan 7, 2025, 01:42 pm IST
FacebookTwitterWhatsAppTelegram

മലപ്പുറം: യുഡിഎഫിലേക്ക് ചരട് വലിതുടർന്ന് പി.വി അൻവർ എംഎൽഎ. ആദ്യപടിയായി പാണക്കാടെത്തി മുസ്ലിം ലീ​ഗ് സംസ്ഥാന അദ്ധ്യക്ഷൻ സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച നടത്തി. അൻവറിന്റെ യുഡിഎഫിലെടുക്കാൻ ലീഗ് സമ്മർദ്ദം ശക്തമാക്കുന്നതിനിടെയാണ്  സന്ദർശനം.

അൻവറിന് യുഡിഎഫിലേക്ക് സ്വാ​ഗതമെന്ന് കൂടിക്കാഴ്ചയ്‌ക്ക് ശേഷം സാദിഖലി തങ്ങൾ പറഞ്ഞു. അൻവറിന്റെ നിലപാട് യുഡിഎഫുമായി ചേർന്ന് പോകുന്നതാണ്. ജയിക്കാൻ രാഷ്‌ട്രീയമായ എല്ലാ വഴികളും തേടുമെന്നും സാദിഖലി തങ്ങൾ മാദ്ധ്യമങ്ങളോട് പറഞ്ഞു. പാണക്കാട് എല്ലാരുടെയും അത്താണിയാണെന്ന് അൻവറും പ്രതികരിച്ചു.

പാണക്കാട് നിന്നും പി. കെ കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലേക്കാണ് അൻവർ പോയത്. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലാണ് അൻവറിനെ യുഡിഎഫ് പാളയത്തിലേക്ക് എത്തിക്കാൻ നീക്കം നടക്കുന്നത്. ഫോണിൽ ഇരുവരും ചർച്ച നടത്തുകയും ചെയ്തു. അൻവർ മുസ്ലീം ലീ​ഗിലേക്കാണോ കോൺ​ഗ്രസിലേക്കാണോ പോകുന്നതെന്ന് ചോദ്യം മാത്രമാണ് ബാക്കി നിൽക്കുന്നത്.

അൻവറിന്റെ യുഡിഎഫ് പ്രവേശനത്തിലും പതിവ് പോലെ കോൺ​ഗ്രസ് നേതാക്കൾ രണ്ട് തട്ടിലാണ്.  വിഷയത്തിൽ കെ.  സുധാകരനും രമേശ് ചെന്നിത്തലയും  അനുകൂലമായാണ് പ്രതീകരിക്കുന്നത്. എന്നാൽ  രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്നാവശ്യപ്പെട്ട അൻവറിനെ  എടുക്കരുതെന്ന നിലപാടാണ് വി. ഡി സതീശനുള്ളത്.

മുഖ്യമന്ത്രി പിണറായി വിജയനുമായി യുദ്ധം പ്രഖ്യാപിച്ച് എൽഡിഎഫ് വിട്ട അൻവർ ഡിഎംകെ എന്ന് പേരിൽ രാഷ്‌ട്രീയ പാർട്ടി രൂപീകരിച്ചിരുന്നു. പിന്നാലെ നടത്തിയ പൊതുസമ്മേളനത്തിന് വൻ ജനക്കൂട്ടം എത്തിയെങ്കിലും പിന്നീട് കാര്യമായ ചലനമുണ്ടാക്കാൻ അൻവറിനായില്ല. തുടർന്ന് തമിഴ്നാട് ഡിഎംകെയുമായി ചർച്ച നടത്തിയെങ്കിലും അവരും അടുപ്പിച്ചില്ല. അടുത്തിടെ ബം​ഗാളിലെ തൃണമൂൽ നേതാക്കളെയും അൻവർ  കണ്ടിരുന്നു. എന്നാൽ അവരിൽ നിന്നും അനുകൂല മറുപടി ലഭിച്ചില്ല.

രാഷ്‌ട്രീയ ഭാവി തുലാസിൽ നിൽക്കുന്നതിനിടെയാണ് നിലമ്പൂരിൽ വനവാസി യുവാവ് കാട്ടാനയുടെ ആക്രണത്തിൽ കൊല്ലപ്പെടുന്നതും തുടർന്നുള്ള അൻവറിന്റെയും കൂട്ടാളികളുടെയും ഫോറസ്റ്റ് ഓഫീസ് ആക്രമണവും. പിന്നാലെ അൻവറിനെ പൊലീസ് വീട്ടിലെത്തി കസ്റ്റഡിയിൽ എടുത്തു. ഇതോടെ അൻവറിന് ‘പിണറായിസ്റ്റ് ഭീകരതയുടെ രക്തസാക്ഷി’ പരിവേഷം ലഭിച്ചു. ഇത് അവസരമാക്കി  കളിക്കാനുള്ള പരമാവധി ശ്രമത്തിലാണ് എംഎൽഎ.

Tags: udfMuslim LeagueP V Anwar MLA
ShareTweetSendShare

More News from this section

ഗുരുപൂജക്കെതിരെ സിപിഎമ്മും എസ് എഫ് ഐയും; ഇനിയും ചടങ്ങ് നടത്തുമെന്ന് സ്‌കൂൾ അധികൃതർ

അച്ഛനില്ലാത്തപ്പോൾ അയാളുമായി അമ്മ സെക്സ് ചെയ്തു! അവിഹിതം കണ്ട മകനെ കെട്ടിത്തൂക്കുമെന്ന് അമ്മ

സിപിഐ മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഭാര്യയ്‌ക്കും മകനും വാഹനാപകടത്തിൽ പരിക്ക്

ആറുകോടിരൂപയുടെ സാധനങ്ങൾ വാങ്ങിയ ബില്ലിൽ ഒപ്പിട്ടു കൊടുക്കാൻ സമ്മർദ്ദമുണ്ടായി; പോലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കിയതിൽ ഗുരുതര ആരോപണവുമായി കുടുബം

ഇടുക്കിയില്‍ നാല് പഞ്ചായത്തുകളില്‍ നാളെ ഹര്‍ത്താല്‍

പാലക്കാട് സ്‌പോർട്‌സ് ഹബ്ബ്: ചാത്തൻകുളങ്ങര ദേവസ്വവും കെ.സി.എയും പാട്ടക്കരാർ ഒപ്പുവെച്ചു

Latest News

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

പുഷ്പ ഗായിക ഇന്ദ്രവതി ചൗഹാൻ ആദ്യമായി മലയാളത്തിൽ പാടുന്നു

വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു; കുട്ടികള്‍ ഉള്‍പ്പടെ നാലുപേര്‍ക്ക് പരിക്ക്

ഷൂട്ടിം​ഗിനിടെ അപകടം, നടൻ സാ​ഗർ സൂര്യക്ക് പരിക്ക്

യെമനിലെ സഹായികളുമായി സംസാരിച്ചു; നിമിഷപ്രിയക്കായി ഒരുകോടി രൂപ മോചനദ്രവ്യം നല്‍കുമെന്ന് ബോബി ചെമ്മണ്ണൂര്‍

ശബരിമലയിൽ നവഗ്രഹ പ്രതിഷ്ഠ; നട തുറന്നു, പ്രതിഷ്ഠ 13ന്

കണ്ണൂർ വിമാനത്താവളത്തിലും തളിപ്പറമ്പ് താലൂക്കിലും ഡ്രോണ്‍ നിരോധനം

അമിത് ഷായുടെ സന്ദര്‍ശനം; ഇന്നും നാളെയും തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies