WELCOME! ഇന്ത്യയിൽ ആദ്യമായി പിറന്ന 'ജനറേഷൻ ബീറ്റ' കുട്ടിയെ കണ്ടെത്തി; ലോകത്ത് ബീറ്റ തലമുറയിലെ ആദ്യത്തെ കുട്ടി പിറന്നത് ഓസ്‍ട്രേലിയയിൽ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

WELCOME! ഇന്ത്യയിൽ ആദ്യമായി പിറന്ന ‘ജനറേഷൻ ബീറ്റ’ കുട്ടിയെ കണ്ടെത്തി; ലോകത്ത് ബീറ്റ തലമുറയിലെ ആദ്യത്തെ കുട്ടി പിറന്നത് ഓസ്‍ട്രേലിയയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2025, 01:56 pm IST
Facebook
Twitter
WhatsAppTelegram

2025 പിറന്നപ്പോൾ മുതൽ‌ കേൾക്കുന്ന പദമായിരിക്കും ‘ജനറേഷൻ ബീറ്റ’. ഇന്ത്യയിലെ ആദ്യത്തെ ജനറേഷൻ ബീറ്റ കുഞ്ഞിനെ കണ്ടെത്തിയിരിക്കുകയാണ്. മിസോറാമിലാണ് കുട്ടി പിറന്നത്. ഫ്രാങ്കി റെമ്രു അത്തിക സാഡെംഗ് (Frankie Remruatdika Zadeng) എന്നാണ് കുഞ്ഞിന്റെ പേര്. 2025-നും 2035-ും ഇടയിൽ ജനിക്കുന്ന കുട്ടികളെയാണ് ‘ജനറേഷൻ ബീറ്റ’ എന്നു പറയുന്നത്.

ജനുവരി ഒന്നിന് പുലർച്ചെ 12.03-നായിരുന്നു ഫ്രാങ്കിയുടെ ജനനം. 2025-ൽ ആദ്യം ജനിച്ച കുട്ടി എന്ന ഖ്യാതിക്ക് പുറമേ ഇന്ത്യയിൽ ഈ തലമുറയിൽ തന്നെ ആദ്യം ജനിച്ചയാളായി മാറിയിരിക്കുകയാണ് ഈ കുഞ്ഞു മിടുക്കൻ. ഡർട്ട്‌ലാങ്ങിലെ സിനഡ് ആശുപത്രിയിലാണ് കുട്ടി ‍ജനിച്ചത്. മൂന്നം​ഗ കുടുംബത്തിലേക്കാണ് ഫ്രാങ്കി പിറന്നു വീണത്. 3.12 കിലോ​ഗ്രാമായിരുന്നു ജനനസമയത്ത് ഫ്രാങ്കിയുടെ ഭാരം.

ഓസ്ട്രേലിയയിലാണ് ലോകത്ത് ആദ്യമായി ജനറേഷൻ ബീറ്റ കുട്ടി പിറന്നത്. റെമി എന്ന് പേരിട്ടിരിക്കുന്ന പെൺകുഞ്ഞാണ് തലമുറയിലെ മുതിർന്ന അം​ഗം. പ്രതീക്ഷിച്ചിരുന്നതിലും രണ്ടാഴ്ച മുൻപേ ആണ് റെമിയുടെ ജനനം. ചരിത്രത്തിലേക്കാണ് റെമി പിറന്നുവീണത്.

2025-നും 2039-നും ഇടയിൽ ജനിക്കുന്നവരാണ് ജെൻ ബീറ്റയിൽ ഉൾപ്പെടുന്നവർ. 2035-ഓടെ ആ​ഗോള ജനസംഖ്യയുടെ 16 ശതമാനത്തോളം ജനറേഷൻ ബീറ്റയിൽ ഉൾപ്പെട്ടവരാകും. മുൻ തലമുറയേക്കാൾ ആയുസ് കൂടുതലുള്ള കുട്ടികൾ ജനിക്കുന്ന തലമുറയാകും ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. സാങ്കേതികവിദ്യയുടെ ലോകത്തേക്ക് പിറന്നുവീഴുന്നവരാണ് ഇവർ. അവർ കൂടുതൽ സാങ്കേതിക പരിജ്ഞാനമുള്ളവരും സാമൂഹികബോധവും ഉള്ളവരായിരിക്കുമെന്നാണ് പ്രവചനം.

Tags: Baby FrankieIndia’s first Gen Betaheralds era of longevity
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

Latest News

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies