ഇന്ത്യയിൽ AI സെൻ്റർ സ്ഥാപിക്കും; 5 ലക്ഷം പേരെ AI ടൂളുകൾ പഠിപ്പിക്കും; കേന്ദ്രസർക്കാരുമായി ധാരണാപത്രത്തിൽ ഒപ്പുവച്ച് മൈക്രോസോഫ്റ്റ്
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയിൽ AI സെൻ്റർ സ്ഥാപിക്കും; 5 ലക്ഷം പേരെ AI ടൂളുകൾ പഠിപ്പിക്കും; കേന്ദ്രസർക്കാരുമായി ധാരണാപത്രത്തിൽ ഒപ്പുവച്ച് മൈക്രോസോഫ്റ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2025, 09:05 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നിർമിതബുദ്ധിയെക്കുറിച്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകാനൊരുങ്ങി മൈക്രോസോഫ്റ്റ്. ഇന്ത്യ AI ഇനീഷിയേറ്റീവ് എന്ന പദ്ധതിക്ക് കീഴിൽ കേന്ദ്രസർക്കാരുമായി സഹകരിച്ച് രാജ്യത്ത് AI സെൻ്റർ ഓഫ് എക്‌സലൻസ് സ്ഥാപിക്കാനാണ് മൈക്രോസോഫ്റ്റിന്റെ തീരുമാനം. ഇതുവഴി 5 ലക്ഷം ഇന്ത്യക്കാർക്ക് പരിശീലനം നൽകുമെന്ന് സോഫ്റ്റ്വെയർ കമ്പനി അറിയിച്ചു.

വിദ്യാർത്ഥികൾ, അദ്ധ്യാപകർ, ഡെവലപ്പർമാർ, സർക്കാർ ഉദ്യോഗസ്ഥർ, വനിതാ സംരംഭകർ എന്നിങ്ങനെയുള്ളവർക്കാണ് പരിശീലനം നൽകുക. നിർമിതബുദ്ധിയുടെ വിവിധ ടൂളുകൾ എങ്ങനെയാണ് ഉപയോ​ഗിക്കേണ്ടതെന്ന് മൈക്രോസോഫ്റ്റ് പഠിപ്പിക്കും. ഇതിനായി കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയവുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചതായും മൈക്രോസോഫ്റ്റ് അറിയിച്ചു.

AI ലേണിംഗ് കോഴ്‌സുകൾ നൽകുന്നതിനായി ഇന്ത്യയിലെ 10 സംസ്ഥാനങ്ങളിലുള്ള 20 നാഷണൽ സ്‌കിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ (NSTIs)/NIELIT AI പ്രൊഡക്ടിവിറ്റി ലാബുകളും മൈക്രോസോഫ്റ്റ് സ്ഥാപിക്കും. Microsoft സിഇഒ സത്യ നാദെല്ലയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഡൽഹിയിൽ ബുധനാഴ്ച നടന്ന മൈക്രോസോഫ്റ്റ് AI ടൂറിന് ശേഷമായിരുന്നു പ്രഖ്യാപനം. മൈക്രോസോഫ്റ്റിന്റെ മൂന്ന് സെൻട്രൽ AI പ്ലാറ്റ്‌ഫോമുകളെക്കുറിച്ചുള്ള (Copilot, Copilot & AI stack, Copilot Devices) വിവരങ്ങളും ഇന്ത്യയിലെ വ്യവസായങ്ങൾക്ക് AI പ്ലാറ്റ്ഫോമുകൾ എന്താണ് നൽകുന്നതെന്ന കാര്യങ്ങളും പദ്ധതിയുടെ ഭാഗമായി വിശദീകരിക്കുമെന്ന് കമ്പനി അറിയിച്ചു.

ഇന്ത്യയിൽ ക്ലൗഡ് കമ്പ്യൂട്ടിം​ഗ്, AI എന്നീ മേഖലകളുടെ വികസനത്തിനായി 3 ബില്യൺ ഡോളർ (25,000 കോടി) നിക്ഷേപിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് മൈക്രോസോഫ്റ്റിന്റെ പുതിയ തീരുമാനം. വരുന്ന അഞ്ച് വർഷത്തിനകം രാജ്യത്ത് ഒരു കോടിയാളുകൾക്ക് AI പരിശീലനം നൽകുമെന്നും സത്യ നാദെല്ല പ്രഖ്യാപിച്ചിരുന്നു.

Tags: AIAI CentermicrosoftSatya NadellaIndia
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies