മൊണാലിസയിലെ ഗായികയെ പുറത്തെടുത്ത് മൈക്രോസോഫ്റ്റ്; ചിരിയടക്കാനാകാതെ കാഴ്ചക്കാർ
ലോകപ്രശസ്ത പെയിന്റിംഗായ മൊണാലിസയെ പാട്ടുപാടിപ്പിച്ച് മൈക്രോസോഫ്റ്റ്. കമ്പനി പുതിയതായി അവതരിപ്പിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡൽ ഉപയോഗിച്ചാണ് പാട്ടുപാടുന്ന മൊണാലിസയെ സൃഷ്ടിച്ചത്. മനുഷ്യന്റെ മുഖചിത്രം നൽകിയാൽ അത് സംസാരിക്കുന്ന ...