വിവേകാനന്ദ ജയന്തി വിപുലമായി ആഘോഷിച്ച് എബിവിപി; സേവന പ്രവർത്തനങ്ങളും സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിവേകാനന്ദ ജയന്തി വിപുലമായി ആഘോഷിച്ച് എബിവിപി; സേവന പ്രവർത്തനങ്ങളും സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2025, 08:02 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വിശ്വഗുരു സ്വാമി വിവേകാനന്ദന്റെ ജന്മദിനം വിപുലമായി ആഘോഷിച്ച് എബിവിപി. ആഘോഷത്തിന്റെ ഭാഗമായി ഭാരതത്തിന്റെ നാനാഭാഗങ്ങളിൽ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് സേവന പ്രവർത്തനങ്ങളും സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചു. വേദാന്ത ദർശനത്തെ ലോകം മുഴുവൻ പ്രചരിപ്പിച്ച സ്വാമി വിവേകാനന്ദന്റെ ജന്മദിനം ദേശീയ യുവജന ദിനമായാണ് ഭാരതത്തിൽ ആഘോഷിക്കുന്നത്.

ഭാരതത്തിന്റെ സനാതന സംസ്‌കൃതിയെ പരിരക്ഷിക്കുന്നതിലും ആത്മീയ രംഗത്തിന്റെ പുനരുജ്ജീവനത്തിനും സ്തുത്യർഹവും അനിർവചനീയവുമായ സംഭാവനകൾ നൽകിയ യുഗ പുരുഷനാണ് വിവേകാനന്ദൻ എന്നും ഭാരതത്തെ വിശ്വ ഗുരുവാക്കി മാറ്റാൻ അദ്ദേഹത്തിന്റെ ആദർശങ്ങൾ പിന്തുടരേണ്ടത് അത്യന്താപേക്ഷിതമാണ് എന്നും എബിവിപി ദേശീയ ജനറൽ സെക്രട്ടറി ഡോക്ടർ വീരേന്ദ്ര സിംഗ് സോളങ്കി പറഞ്ഞു

ഡൽഹി സർവ്വകലാശാല, ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാല, ജെ.എൻ.യു എന്നിവിടങ്ങളിൽ നൂറുകണക്കിന് വിദ്യാർഥികൾ ആഘോഷത്തിൽ പങ്കാളികളായി. സേവന പ്രവർത്തനങ്ങളുടെ ഭാഗമായി തെരുവോരങ്ങളിലെ അശരണരായ വയോജനങ്ങൾക്ക് ഭക്ഷണപ്പൊതി എത്തിച്ചുകൊടുത്തും മെഡിവിഷന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചും വിവേകാനന്ദ ആദർശങ്ങൾ പ്രായോഗികമായി പിന്തുടരുന്ന സന്ദേശമാണ് എബിവിപി പകർന്നു നൽകിയത്.

Tags: abvpഎബിവിപിSwami Vivekanada JayantiVivekananda Birth anniversaryവിശ്വഗുരു സ്വാമി വിവേകാനന്ദൻ
ShareTweetSendShare

More News from this section

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies