"സമൃദ്ധിയുടെ ഉത്സവം"; സംക്രാന്തി-പൊങ്കൽ ആഘോഷങ്ങളിൽ പങ്കുചേർന്ന് മോദി; പ്രധാനമന്ത്രിക്കൊപ്പം ചിരഞ്ജീവിയും പിവി സിന്ധുവും
Sunday, July 13 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

“സമൃദ്ധിയുടെ ഉത്സവം”; സംക്രാന്തി-പൊങ്കൽ ആഘോഷങ്ങളിൽ പങ്കുചേർന്ന് മോദി; പ്രധാനമന്ത്രിക്കൊപ്പം ചിരഞ്ജീവിയും പിവി സിന്ധുവും

Janam Web Desk by Janam Web Desk
Jan 13, 2025, 11:13 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സംക്രാന്തി ആഘോഷങ്ങളിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. തെലങ്കാന ബിജെപി പ്രസിഡന്റ് ജി കിഷൻ റെഡ്ഡിയുടെ ഡൽഹിയിലെ വസതിയിലായിരുന്നു ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. പ്രധാനമന്ത്രിയെ കൂടാതെ തെലുങ്ക് നടൻ ചിരഞ്ജീവിയും ബാഡ്മിന്റൺ താരം പിവി സിന്ധുവും ചടങ്ങിനെത്തിയിരുന്നു.

നിരവധി കേന്ദ്രമന്ത്രിമാർ, ലോക്സഭാ സ്പീക്കർ ഓം ബിർല എന്നിവരും ആഘോഷങ്ങളിൽ പങ്കെടുത്തു. . പ്രധാനമന്ത്രിക്കൊപ്പമെത്തി വിളക്ക് കൊളുത്തുന്ന ചിരഞ്ജീവിയുടെ ദൃശ്യങ്ങൾ എഎൻഐ പുറത്തുവിട്ട വീഡിയോയിലുണ്ട്. തുടർന്ന്, ആരതി, പൂജ, തുടങ്ങിയ പരമ്പരാഗത ആചാരങ്ങളിൽ മോദി പങ്കെടുത്തു. ഗായിക സുനിതയുടെ പാട്ടും ക്ലാസിക്കൽ നൃത്ത പരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

“എന്റെ സഹപ്രവർത്തകൻ ശ്രീ ജി. കിഷൻ റെഡ്ഡി ഗാരുവിന്റെ വസതിയിൽ നടന്ന സംക്രാന്തി, പൊങ്കൽ ആഘോഷങ്ങളിൽ പങ്കെടുത്തു. മികച്ചൊരു സാംസ്കാരിക പരിപാടിക്കും സാക്ഷ്യം വഹിച്ചു,” എക്‌സിലെ പോസ്റ്റിൽ പ്രധാനമന്ത്രി കുറിച്ചു. രാജ്യത്തുടനീളമുള്ള ആളുകൾ സംക്രാന്തിയും പൊങ്കലും വളരെ ആവേശത്തോടെ ആഘോഷിക്കുന്നു. നമ്മുടെ സംസ്കാരത്തിലും കാർഷിക പാരമ്പര്യങ്ങളിലും ആഴത്തിൽ വേരൂന്നിയ സമൃദ്ധിയുടെ ആഘോഷമാണിതെന്ന് അദ്ദേഹം പറഞ്ഞു.

ഇതിനുശേഷം ഡൽഹിയിലെ നരെയ്‌നയിൽ നടന്ന ലോഹ്രി ആഘോഷങ്ങളിലും മോദി പങ്കെടുത്തു. പല പ്രദേശങ്ങളിൽ പല പേരുകളിൽ അറിയപ്പെടുന്ന സംക്രാന്തി ഉത്സവം ചിലയിടങ്ങളിൽ വിളവെടുപ്പിന്റെ ആഘോഷം കൂടിയാണ്. തമിഴ്‌നാട്ടിലെ പൊങ്കൽ ആഘോഷങ്ങൾ നാളെ മുതൽ ജനുവരി 14 വരെ നീണ്ടു നിൽക്കും. പഞ്ചാബിലും ഗുജറാത്തിലും കേരളത്തിലുമെല്ലാം വ്യത്യസ്ത പേരുകളിൽ ഈ ആഘോഷങ്ങൾ നടക്കാറുണ്ട്.

#WATCH | Prime Minister Narendra Modi participates in #Pongal celebrations at the residence of Union Minister G Kishan Reddy, in Delhi.

Ace badminton player PV Sindhu and actor Chiranjeevi also attend the celebrations here.

(Video: DD News) pic.twitter.com/T7yj7LpeIG

— ANI (@ANI) January 13, 2025

Tags: PongalMakar SankrantiLohriTelugu filmstar Chiranjeevipv sindhucelebrationspm modi
ShareTweetSendShare

More News from this section

ഭീകരതയുടെ ഇരകൾക്ക് കൈത്താങ്ങ്; നിയമനകത്തുകൾ കൈമാറി ജമ്മു കശ്മീർ ലെഫ്. ഗവർണർ; രാഷ്‌ട്രീയ നേട്ടങ്ങൾക്കായി ഭീകരതയെ മഹത്വവൽക്കരിക്കരുതെന്ന് മനോജ് സിൻഹ

8 ഖാലിസ്ഥാനി ഭീകരരെ അറസ്റ്റ് ചെയ്ത് FBI; ഇന്ത്യയുടെ ‘Most Wanted’ ഭീകരൻ പവിത്തർ സിംഗ് ബടാലയും കസ്റ്റഡിയിൽ

മുസ്ലീം രാജ്യങ്ങളിൽ നിന്ന് എത്തിയത് 500 കോടി; ഹിന്ദു പെൺകുട്ടികളെ വലയിലാക്കിയാൽ മുസ്ലിം യുവാക്കൾക്ക് കൈനിറയെ പണം; ചങ്കൂർ ബാബ ATS കസ്റ്റഡിയിൽ

കൊൽക്കത്ത ക്യാമ്പസിനുള്ളിൽ മയക്കുമരുന്ന് നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്; വിശദാന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചു

ബിഹാറിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു; ആക്രമണം വ്യവസായിയുടെ കൊലപാതകത്തിന് ദിവസങ്ങൾക്കുള്ളിൽ

തമിഴ്നാട്ടിൽ ചരക്ക് തീവണ്ടിക്ക് തീപിടിച്ചു; 5 ബോ​ഗികൾ കത്തിയമർന്നു, നശിച്ചത് ഡീസൽ സൂക്ഷിച്ചിരുന്ന ബോ​ഗികൾ

Latest News

തെരുവ് നായ കുറുകെ ചാടി; ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

ബറേലിയിലേക്ക് പരിശീലനത്തിന് പോയ മലയാളി സൈനികനെ കാണാനില്ല; സുരേഷ് ഗോപിക്ക് പരാതി നൽകി കുടുംബം

ഗുരുപൂജയ്‌ക്കെതിരെയുള്ള പരാമർശം, ഇടതു പക്ഷത്തിനു ആശയ ദാരിദ്ര്യം: എബിവിപി

തെരുവ് നായ ഇടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവർ മരിച്ചു

കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സമരങ്ങൾക്ക് നിരോധനം; വിദ്യാര്‍ത്ഥി സംഘടന നേതാക്കൾ, ജീവനക്കാരുടെ സംഘടനാ നേതാക്കൾ എന്നിവര്‍ക്ക് നോട്ടീസ്

പാലക്കാട്‌ വീണ്ടും നിപ മരണം ; മരിച്ച മണ്ണാർക്കാട് സ്വദേശിയുടെ വീടിന് 3 കിലോമീറ്റർ ചുറ്റളവിൽ പ്രവേശന നിയന്ത്രണം

കടലുണ്ടി പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കടലില്‍ കണ്ടെത്തി

സ്‌കൂളിലെ ഗുരുപൂജ: മന്ത്രി ശിവന്‍കുട്ടി ഹിന്ദുസമൂഹത്തോട് മാപ്പു പറയണം: വിഎച്ച്പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies