കസ്റ്റഡിയിലുള്ളത് പ്രതിയല്ല; ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് മുംബൈ പൊലീസ്; സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ പ്രതികരണം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കസ്റ്റഡിയിലുള്ളത് പ്രതിയല്ല; ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് മുംബൈ പൊലീസ്; സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ പ്രതികരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 17, 2025, 03:51 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ കേസിൽ കസ്റ്റഡിയിലെടുത്തയാൾ പ്രതിയല്ലെന്ന് മുംബൈ പൊലീസ്. നേരത്തെ പ്രതിയെന്ന് സംശയിക്കുന്നയാളെ ബാന്ദ്ര സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇയാൾക്ക് കേസുമായി ബന്ധമില്ലെന്നാണ് പൊലീസ് ഇപ്പോൾ നൽകുന്ന വിശദീകരണം. കേസുമായി ബന്ധപ്പെട്ട ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

കസ്റ്റഡിയിലെടുത്തയാൾ സെയ്‌ഫിന്റെ വീട്ടിൽ ജോലിക്കായെത്തിയ മരപ്പണിക്കാരനാണെന്നാണ് സൂചന. തന്റെ പിതാവിനെ പൊലീസ് ചോദ്യം ചെയ്യാൻ വിളിച്ചതാണെന്നും കഴിഞ്ഞ 10-15 വർഷമായി ജോലി ചെയ്യുന്നവരെയും പൊലീസ് വിളിപ്പിച്ചിട്ടുണ്ടെന്നും കസ്റ്റഡിയിലുള്ള വ്യക്തിയുടെ മകൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

പ്രതിയെ അവസാനമായി കണ്ടത് ബാന്ദ്ര റെയിൽവേ സ്റ്റേഷന് സമീപമാണെന്നും ഇയാളെ പിടികൂടാനുള്ള തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. 20 ടീമുകളായി തിരിഞ്ഞാണ് അന്വേഷണം. സംഭവത്തിനുശേഷം പ്രതി രാവിലെ ആദ്യത്തെ ലോക്കൽ ട്രെയിനിൽ വസായ് -വിരാറിലേക്ക് പോയെന്നാണ് പൊലീസ് സംശയിക്കുന്നത്. വസായ്, നലസോപാര, വിരാർ മേഖലകളിൽ മുംബൈ പൊലീസ് സംഘം തെരച്ചിൽ നടത്തുന്നുണ്ട്.

അതേസമയം, സംഭവത്തിൽ ഗുണ്ടാ സംഘങ്ങൾക്ക് പങ്കുണ്ടെന്ന വാർത്തകൾ മഹാരാഷ്‌ട്ര ജൂനിയർ ആഭ്യന്തര (നഗര) മന്ത്രി തള്ളിക്കളഞ്ഞു. “ഇത് മോഷണശ്രമമായിരുന്നു, സംഭവത്തിൽ ഗുണ്ടാസംഘങ്ങൾ ഉൾപ്പെട്ടിട്ടില്ല. സെയ്ഫ് അലിഖാന് ഒരിക്കലും സെക്യൂരിറ്റി ആവശ്യപ്പെട്ടിട്ടില്ല. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്,” മന്ത്രി പറഞ്ഞു.

Tags: mumbai policeArrestquestioningsuspectSaif Ali Khan attack
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies