‘ഓസ്ട്രേലിയയില് ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്
വിഴിഞ്ഞം: ഓസ്ട്രേലിയയില് ജോലി വാഗ്ദാനം ചെയ്ത് 21 ലക്ഷം രൂപ തട്ടിയെടുത്ത കേസില് യുവാവും യുവതിയും അറസ്റ്റില്. സുഹൃത്തുക്കളായ തൃശൂര് മുരിങ്ങൂര് നാലുകെട്ടില് കടവിള വീട്ടില് ഷഫീഖ് ...














