ഒറ്റമകളാണ്, 24 വയസ് മാത്രമാണ് പ്രായം; റാങ്ക് ​ഹോൾഡറാണ്, തുടർന്ന് പഠിക്കണം; ശിക്ഷയിൽ ഇളവ് നൽകണം; ഷാരോൺ വധക്കേസിൽ ​ഗ്രീഷ്മ; ശിക്ഷാവിധി തിങ്കളാഴ്ച
Sunday, July 13 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ഒറ്റമകളാണ്, 24 വയസ് മാത്രമാണ് പ്രായം; റാങ്ക് ​ഹോൾഡറാണ്, തുടർന്ന് പഠിക്കണം; ശിക്ഷയിൽ ഇളവ് നൽകണം; ഷാരോൺ വധക്കേസിൽ ​ഗ്രീഷ്മ; ശിക്ഷാവിധി തിങ്കളാഴ്ച

Janam Web Desk by Janam Web Desk
Jan 18, 2025, 12:11 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സ്നേഹിച്ച പുരുഷനെ വഞ്ചിച്ച്, പറഞ്ഞ് വിശ്വസിപ്പിച്ച് കഷായത്തിൽ കീടനാശിനി ചേർത്ത് കൊലപ്പെടുത്തിയ കേസിൽ ശിക്ഷയിൽ ഇളവ് നൽകണമെന്ന് പ്രതി ​ഗ്രീഷ്മ. എംഎ ഇം​ഗ്ലീഷിൽ റാങ്ക് ഹോൾഡറാണെന്നും തുടർന്ന് പഠിക്കണമെന്നും അതിനാൽ ശിക്ഷയിൽ ഇളവ് നൽകണമെന്നും ​ഗ്രീഷ്മ കോടതിയിലെ അന്തിമവാദത്തിനിടയിൽ പറഞ്ഞു. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയിലാണ് അന്തിമവാദം കേൾക്കുന്നത്.

​ഗ്രീഷ്മ തനിക്ക് പറയാനുള്ളത് രേഖാമൂലം കോടതിയിൽ എഴുതി നൽകുകയായിരുന്നു. ബിരുദ സർട്ടിഫിക്കറ്റുകൾ ഉൾപ്പടെ കൈമാറിയാണ് പഠിക്കണമെന്ന ആ​​ഗ്രഹം പങ്കുവച്ചത്. 24 വയസ് മാത്രമാണ് തന്റെ പ്രായമെന്നും വീട്ടിലെ ഏക മകളാണെന്നും ​ഗ്രീഷ്മ പറഞ്ഞു.

അപൂർവങ്ങളിൽ‌ അപൂർവമായ കേസാണെന്നും ​ഗ്രീഷ്മയ്‌ക്ക് വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. ​ഗ്രീഷ്മയ്‌ക്ക് ചെകുത്താന്റെ മനസാണ്. ഉന്നതവിദ്യാഭ്യാസം ഉപയോ​ഗിച്ച് ക്രൂരകൃത്യം നടത്തി. ഷാരോണിന്റെ സ്വപ്നം ​ഗ്രീഷ്മ തകർത്തു. ​ഗ്രീഷ്മ ദയ അർഹിക്കുന്നില്ല. ഒരു ചെറുപ്പക്കാരന്റെ സ്നേഹത്തെയാണ് ​ഗ്രീഷ്മ കൊലപ്പെടുത്തിയത്. കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കൊലപാതകമാണെന്നും പ്രോസിക്യൂഷൻ പറഞ്ഞു. 11 ദിവസം ഷാരോൺ അനുഭവിച്ച വേദന ഡോക്ടർമാരുടെ മൊഴിയിലുണ്ട്. പരിശുദ്ധ പ്രണയമെന്ന ധാരണയെ തന്നെയാണ് കൊല ചെയ്തതെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.

​ഗ്രീഷ്മയുടെ സ്വകാര്യ ചിത്രങ്ങൾ ഉപയോ​ഗിച്ച് ബ്ലാക്‌മെയിൽ ചെയ്തുവെന്നും ഷാരോണിന് ബ്രൂട്ടൽ മനസുണ്ടെന്നും പ്രതിഭാ​ഗം വാദിച്ചു. പ്രതിക്ക് ഇതിന് മുൻപ് ക്രിമിനൽ പശ്ചാത്തലമില്ല. ഷാരോണിന് സാമൂഹ്യവിരുദ്ധ പശ്ചാത്തലമുണ്ടെന്നും ​ഗ്രീഷ്മയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. കേസിൽ ശിക്ഷാവിധി തിങ്കാളാഴ്ച വിധിക്കും.

Tags: Courtgreeshmasharon murder
ShareTweetSendShare

More News from this section

സിപിഐഎം അക്രമത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി സി സദാനന്ദൻ മാസ്റ്റർ രാജ്യസഭയിലേക്ക്

ഇടവേളയ്‌ക്ക് ശേഷം വീണ്ടും ശക്തമായ മഴ; 7 ജില്ലകളിൽ യെല്ലോ അലർട്ട്

ആറന്മുളയില്‍ ഹോട്ടലുടമ ജീവനൊടുക്കിയതിനു കാരണം കോണ്‍ഗ്രസ് പഞ്ചായത്ത് അംഗമെന്ന് ആരോപണം

8 മാറ്റങ്ങളോടെ പുതിയ പതിപ്പ് ; ജാനകി V/s സ്റ്റേറ്റ് ഓഫ് കേരളയ്‌ക്ക് പ്രദർശനാനുമതി

വീണ്ടും കാലവർഷം സജീവമാകുന്നു; സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

മയക്കുമരുന്ന് ക്യാപ്സൂളുകളാക്കി വയറ്റിലാക്കി, നെടുമ്പാശേരി വിമാനത്താവളത്തിൽ വിദേശദമ്പതികൾ പിടിയിൽ, വിഴുങ്ങിയത് 50 ക്യാപ്സ്യൂളുകൾ

Latest News

ലക്ഷ്യമിട്ടത് വിധവകളെ,ഹിന്ദു സ്ത്രീകളെ പരാമർശിക്കുന്നത് ‘പ്രൊജക്ട്’എന്ന കോഡുഭാഷയിൽ;ഒപ്പം വ്യാജ തിരിച്ചറിയൽരേഖകളും ഫേക്ക് സോഷ്യൽമീഡിയ പ്രൊഫൈലുകളും

നടനും മുൻ ബിജെപി എംഎൽഎയുമായ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു, വിടപറ‍ഞ്ഞത് മികവുറ്റ കലാകാരനും ജനസേവകനുമായ വ്യക്തിത്വം

“എല്ലാ ​ദിവസും അർദ്ധരാത്രി ഞെട്ടിയുണരും, ആ ട്രോമയിൽ നിന്നും കരകയറാനായിട്ടില്ല, ഇപ്പോൾ ചികിത്സയിലാണ്”: വിമാനാപകടത്തിന്റെ ആഘാതം വിട്ടുമാറാതെ വിശ്വാസ്

“ഇന്ത്യക്കെതിരെ ആണവായുധങ്ങൾ ഉപയോ​ഗിച്ചിട്ടില്ല, അസിം മുനീർ പ്രസിഡന്റാകുമെന്നത് അഭ്യൂഹം മാത്രം” : അവകാശവാദങ്ങളുമായി ഷെ​ഹ്ബാസ് ഷെരീഫ്

വ്യോമയാന മേഖലയ്‌ക്ക് പുതിയ മുതൽക്കൂട്ട്; നവി മുംബൈ വിമാനത്താവളം ഉടൻ യാഥാർത്ഥ്യമാവും, നിർമാണപ്രവർത്തനങ്ങൾ വിലയിരുത്തി ദേവേന്ദ്ര ഫഡ്നാവിസ്

ശരീരത്തിനകത്ത് പ്രാണികൾ, അവയവങ്ങൾ കറുത്തു, മസ്തിഷ്കം പൂർണമായും അഴുകിയ നിലയിൽ; പാക് നടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട്

What Is Drowning?

പരിശീലന നീന്തൽ കുളത്തിൽ‌ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

“പാരമ്പര്യവും ശക്തിയും കൂടെ വേണം”; സാരി ധരിച്ച് ‘കിളിമഞ്ചാരോ’ കൊടുമുടി കീഴടക്കി യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies