sharon murder - Janam TV

sharon murder

‘കഷായം ഗ്രീഷ്മ ഈ ഭൂമിയിൽ ജീവിക്കാൻ യോഗ്യയല്ല’;  കാമുകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജാമ്യം നൽകിയതിൽ പ്രതിഷേധിച്ച് മെൻസ് അസോസിയേഷൻ

‘കഷായം ഗ്രീഷ്മ ഈ ഭൂമിയിൽ ജീവിക്കാൻ യോഗ്യയല്ല’; കാമുകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജാമ്യം നൽകിയതിൽ പ്രതിഷേധിച്ച് മെൻസ് അസോസിയേഷൻ

തിരുവനന്തപുരം: കഷായത്തിൽ വിഷം കലർത്തി കാമുകനെ കൊന്ന ഗ്രീഷ്മക്ക് ജാമ്യം അനുവദിച്ചതിൽ പ്രതിഷേധവുമായി ആൾ കേരള മെൻസ് അസോസിയേഷൻ. സെക്രട്ടേറിയറ്റിന് മുന്നിൽ ഗ്രീഷ്മയുടെ കോലം കത്തിച്ചാണ് മെൻസ് ...

എനിക്ക് നിങ്ങളോടൊന്നും പറയാനില്ല; ആവശ്യങ്ങൾ ഞാൻ ഉളളവരോട് പറഞ്ഞോളാം; മാദ്ധ്യമങ്ങളോട് ഗ്രീഷ്മ

എനിക്ക് നിങ്ങളോടൊന്നും പറയാനില്ല; ആവശ്യങ്ങൾ ഞാൻ ഉളളവരോട് പറഞ്ഞോളാം; മാദ്ധ്യമങ്ങളോട് ഗ്രീഷ്മ

ആലപ്പുഴ: പാറശാല ഷാരോൺ വധക്കേസിൽ ഹൈക്കോടതിയിൽനിന്നു ജാമ്യം ലഭിച്ച പ്രിതി ഗ്രീഷ്മ ഇന്നലെ വൈകിട്ടോടെ ജയിൽ മോചിതയായി. സാക്ഷികളെ സ്വാധീനിക്കരുതെന്നും കേസിൽ യാതൊരു തരത്തിലുള്ള ഇടപെടലും നടത്തരുത് ...

പാറശാല ഷാരോൺ വധക്കേസ്; പ്രതി ഗ്രീഷ്മ ജയിൽ മോചിതയായി

പാറശാല ഷാരോൺ വധക്കേസ്; പ്രതി ഗ്രീഷ്മ ജയിൽ മോചിതയായി

ആലപ്പുഴ: പാറശാല ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ ജയിൽ മോചിതയായി. ഹൈക്കോടതിയിൽ നിന്നും ജാമ്യം ലഭിച്ച ഗ്രീഷ്മ ഇന്നാണ് പുറത്തിറങ്ങിയത്. മാവേലിക്കര കോടതിയിൽ രാത്രിയോടെ അഭിഭാഷകരെത്തിയതിന് ശേഷമാണ് ...

പ്രതി 22 വയസുള്ള സ്ത്രീയാണെന്ന വസ്തുത കണക്കിലെടുത്തു; സമൂഹത്തിന്റെ വികാരം എതിരായത് കൊണ്ട് ജാമ്യം നിഷേധിക്കാനാകില്ല; മരണമൊഴിയിൽ പ്രതിക്കെതിരെ പരാമർശമില്ല; ഗ്രീഷ്മയ്‌ക്ക് ജാമ്യം നൽകിയ ഹൈക്കോടതി നിരീക്ഷണങ്ങൾ ഇങ്ങനെ

കൊച്ചി: കാമുകന് കഷായത്തിലും ജ്യൂസിലും വിഷം കലർത്തി നൽകി കൊലപ്പെടുത്തിയ കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം നൽകിയത് പ്രതി 22-കാരിയാണെന്ന വസ്തുത കണക്കിലെടുത്തെന്ന് ഹൈക്കോടതി. സമൂഹത്തിന്റെ വികാരം ...

ഷാരോൺ കൊലക്കേസ്; ഗ്രീഷ്മയുടെ അമ്മയുടെയും അമ്മാവന്റെയും ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

ഷാരോൺ കൊലക്കേസ്; ഗ്രീഷ്മയുടെ അമ്മയുടെയും അമ്മാവന്റെയും ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

എറണാകുളം: പാറശ്ശാല സ്വദേശി ഷാരോണിനെ കഷായത്തിൽ വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനും ജാമ്യമില്ല. ഇരുവരുടെയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണം നടക്കുന്ന ...

വിഷത്തിന്റെ ബാക്കി വീട്ടിൽ തന്നെ? കഷായമുണ്ടാക്കിയ പാത്രം ഉൾപ്പെടെ കണ്ടെത്തി; ഷാരോൺ കൊലക്കേസിൽ കേസിൽ നിർണായകം

വിഷത്തിന്റെ ബാക്കി വീട്ടിൽ തന്നെ? കഷായമുണ്ടാക്കിയ പാത്രം ഉൾപ്പെടെ കണ്ടെത്തി; ഷാരോൺ കൊലക്കേസിൽ കേസിൽ നിർണായകം

തിരുവനന്തപുരം : ഷാരോൺ കൊലപാതകക്കേസിൽ പ്രതി ഗ്രീഷ്മയുട വീട്ടിൽ നടത്തിയ പരിശോധനയിൽ നിർണായക തെളിവുകൾ കണ്ടെത്തി. ഷാരോണിന് കൊടുത്ത വിഷത്തിന്റെ ബാക്കിയെന്ന് സംശയിക്കുന്ന പൊടി വീട്ടിൽ നിന്ന് ...

ജ്യൂസിലും വിഷം! ജ്യൂസ് ചലഞ്ച് നടത്തിയത് ഷാരോണിനെ കൊല്ലാനെന്ന് ഗ്രീഷ്മ; പലതവണ ജ്യൂസിൽ വിഷം കലർത്തി നൽകിയെന്ന് മൊഴി

ജ്യൂസിലും വിഷം! ജ്യൂസ് ചലഞ്ച് നടത്തിയത് ഷാരോണിനെ കൊല്ലാനെന്ന് ഗ്രീഷ്മ; പലതവണ ജ്യൂസിൽ വിഷം കലർത്തി നൽകിയെന്ന് മൊഴി

തിരുവനന്തപുരം: പാറശാല ഷാരോൺ കൊലക്കേസിൽ പ്രതി ഗ്രീഷ്മയെ ചോദ്യം ചെയ്തതിൽ നിന്ന് കൂടുതൽ വിവരങ്ങൾ പുറത്ത്. ജ്യൂസ് ചലഞ്ച് നടത്തിയത് ഷാരോണിനെ കൊല്ലാനാണെന്ന് ഗ്രീഷ്മ മൊഴി നൽകി. ...

തെളിവ് നശിപ്പിച്ചതിന് പിന്നിൽ ഗ്രീഷ്മയുടെ അമ്മയുടെയും അമ്മാവന്റെയും അതിബുദ്ധി;ഷാരോൺ കൊലക്കേസിൽ അറസ്റ്റ് ഉടൻ

തൊണ്ടയിലും അന്നനാളത്തിലും മുറിവുകൾ; ഗ്രീഷ്മ ഐസിയുവിൽ തന്നെ; കസ്റ്റഡിയിൽ എടുക്കാനാകാതെ പോലീസ്-sharon murder

തിരുവനന്തപുരം: പാറശ്ശാല സ്വദേശി ഷാരോണിനെ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയുടെ പോലീസ് കസ്റ്റഡി വൈകും. ഗ്രീഷ്മയെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യാൻ വൈകുന്നതാണ് ...

ഷാരോൺ കൊലപാതകം; ഗ്രീഷ്മയെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്; അപേക്ഷ നൽകും

ഷാരോൺ കൊലപാതകം; ഗ്രീഷ്മയെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്; അപേക്ഷ നൽകും

തിരുവനന്തപുരം: പാറശ്ശാല സ്വദേശി ഷാരോണിനെ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയെ പോലീസ് കസ്റ്റഡിയിൽ വാങ്ങും. ഇതിനായി ഇന്ന് അന്വേഷണ സംഘം കോടതിയിൽ കസ്റ്റഡി ...

ഷാരോൺ കൊലക്കേസ്; ഇന്നത്തെ തെളിവെടുപ്പ് പൂർത്തിയായി; വീട് സീൽ ചെയ്ത് അന്വേഷണ സംഘം

ഷാരോൺ കൊലക്കേസ്; ഇന്നത്തെ തെളിവെടുപ്പ് പൂർത്തിയായി; വീട് സീൽ ചെയ്ത് അന്വേഷണ സംഘം

തിരുവനന്തപുരം: പാറശ്ശാല ഷാരോൺേ കൊലക്കേസിൽ ഇന്നത്തെ തെളിവെടുപ്പ് പൂർത്തിയായതായി അന്വേഷണസംഘം അറിയിച്ചു. ഗ്രീഷ്മയുടെ അമ്മയേയും അമ്മാവനെയും വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. വീടിന് പരിസരത്തുള്ള കുളത്തിൽ നിന്നും വിഷക്കുപ്പി ...

ഷാരോൺ കൊലപാതകം; നിർണായക തെളിവായ വിഷക്കുപ്പി കണ്ടെത്തി; തെളിവെടുപ്പ് തുടരുന്നു

ഷാരോൺ കൊലപാതകം; നിർണായക തെളിവായ വിഷക്കുപ്പി കണ്ടെത്തി; തെളിവെടുപ്പ് തുടരുന്നു

തിരുവനന്തപുരം: പാറശ്ശാല സ്വദേശി ഷാരോണിനെ കഷായത്തിൽ വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ തെളിവുകൾ ശേഖരിച്ച് അന്വേഷണ സംഘം. ഷാരോണിന് നൽകിയ വിഷം സൂക്ഷിച്ചിരുന്ന വിഷക്കുപ്പി പോലീസ് കണ്ടെടുത്തു. ...

സ്വകാര്യ ചിത്രങ്ങളും ദൃശ്യങ്ങളും കയ്യിൽ; ആത്മഹത്യാ ഭീഷണി മുഴക്കിയിട്ടും തിരികെ നൽകിയില്ല; ഷാരോണിനെ ഗ്രീഷ്മ വകവരുത്തിയത് വൈരാഗ്യത്തെ തുടർന്ന്-sharon murder

സ്വകാര്യ ചിത്രങ്ങളും ദൃശ്യങ്ങളും കയ്യിൽ; ആത്മഹത്യാ ഭീഷണി മുഴക്കിയിട്ടും തിരികെ നൽകിയില്ല; ഷാരോണിനെ ഗ്രീഷ്മ വകവരുത്തിയത് വൈരാഗ്യത്തെ തുടർന്ന്-sharon murder

തിരുവനന്തപുരം: പാറശ്ശാല സ്വദേശി ഷാരോൺ രാജിനെ കൊലപ്പെടുത്തിയത് വൈരാഗ്യത്തെ തുടർന്നാണെന്ന് പ്രതി ഗ്രീഷ്മയുടെ മൊഴി. തന്റെ സ്വകാര്യ ദൃശ്യങ്ങളും ചിത്രങ്ങളും ഷാരോണിന്റെ പക്കൽ ഉണ്ടായിരുന്നു. ഇത് തിരികെ ...