greeshma - Janam TV
Saturday, July 12 2025

greeshma

അമ്മാവന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം നൽകി; വധശിക്ഷക്കെതിരായ ഗ്രീഷ്മയുടെ അപ്പീലിൽ സർക്കാരിന് നോട്ടീസയച്ച് ഹൈക്കോടതി

കൊച്ചി: ഷാരോണ്‍ വധക്കേസിൽ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുറ്റവാളി ​ഗ്രീഷ്മ സമർപ്പിച്ച അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. മൂന്നാം പ്രതിയും ​ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മ്മല കുമാരന്‍ നായരുടെ ശിക്ഷാവിധി ...

വധശിക്ഷ റദ്ദാക്കുമോ? ഹൈക്കോടതിയിൽ അപ്പീലുമായി ഗ്രീഷ്മ

കൊച്ചി: ഷാരോൺ വധക്കേസിൽ ശിക്ഷാവിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുറ്റവാളി ​ഗ്രീഷ്മ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ​ഗ്രീഷ്മയുടെ ഹർജി കോടതി ഇന്ന് പരി​ഗണിക്കും. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാവിധി റദ്ദാക്കണമെന്നാണ് ...

“കഷായമൊക്കെ കൊടുക്കേണ്ടി വന്നാൽ പോലും”; കുറ്റവാളി ഗ്രീഷ്മയെ ന്യായീകരിച്ച് കെ.ആർ മീര; വിവാദം

കോഴിക്കോട് കെഎൽഎഫ് വേദിയിൽ വച്ച് എഴുത്തുകാരി കെആർ മീര നടത്തിയ പ്രസ്താവന വിവാ​ദമാകുന്നു. ഷാരോൺ കൊലക്കേസിലെ കുറ്റവാളി ​ഗ്രീഷ്മയെ പരോ​ക്ഷമായി ന്യായീകരിക്കുന്ന പ്രസ്താവന നടത്തിയതാണ് വിവാദമായത്. "ചില ...

പൊലീസുകാർ പാലും കട്ടൗട്ടും കൊണ്ടുപോയി; നിവിൻ പോളിക്കെതിരെ വ്യാജപരാതി കൊടുത്ത പെണ്ണിനെതിരെ കേസെടുക്കാൻ ഈ ആർജ്ജവം കാണിക്കുമോ? – രാഹുൽ ഈശ്വർ

ഷാരോൺ വധക്കേസ് പ്രതിക്ക് വധശിക്ഷ വിധിച്ച ജഡ്ജിന് പാലഭിഷേകം നടത്താനെത്തിയ മെൻസ് അസോസിയേഷനെ തടഞ്ഞതിൽ പ്രതികരിച്ച് സാമൂഹ്യ നിരീക്ഷകൻ രാഹുൽ ഈശ്വർ. ജഡ്ജി എഎം ബഷീറിന്റെ കട്ടൗട്ടിൽ ...

“മരണക്കിടക്കയിലും അവളെ സ്നേഹിച്ചു!! ഗ്രീഷ്മയുടേത് വിശ്വാസ വഞ്ചന; ലൈംഗിക ബന്ധത്തിൽ ഏർപ്പെടാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി”- കോടതി

തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ പ്രതി ​ഗ്രീഷ്മയ്ക്കെതിരായ ശിക്ഷ വിധിക്കുന്നതിന് മുൻപ് നിർണായക നിരീക്ഷണങ്ങൾ നടത്തി കോടതി. ഷാരോൺ പ്രണയത്തിന് അടിമയായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. മരണക്കിടക്കയിലും ​ഷാരോൺ ​ഗ്രീഷ്മയെ സ്നേഹിച്ചിരുന്നുവെന്ന് ...

പ്രണയത്തെ കൊന്നവളുടെ ഭാവിയെന്ത്? കഷായത്തിൽ വിഷം കലർത്തി നൽകി കാമുകനെ വകവരുത്തിയ ​ഗ്രീഷ്മയുടെ ശിക്ഷാവിധി ഇന്ന്

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ രാജ് കൊലക്കേസിൽ പ്രതി ​ഗ്രീഷ്മ കുറ്റക്കാരിയെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ ശിക്ഷാവിധി ഇന്ന് പ്രസ്താവിക്കും. ഒന്നാം പ്രതി ഗ്രീഷ്മയും മൂന്നാം പ്രതി അമ്മാവൻ നിർമ്മലകുമാറും ...

ഒറ്റമകളാണ്, 24 വയസ് മാത്രമാണ് പ്രായം; റാങ്ക് ​ഹോൾഡറാണ്, തുടർന്ന് പഠിക്കണം; ശിക്ഷയിൽ ഇളവ് നൽകണം; ഷാരോൺ വധക്കേസിൽ ​ഗ്രീഷ്മ; ശിക്ഷാവിധി തിങ്കളാഴ്ച

തിരുവനന്തപുരം: സ്നേഹിച്ച പുരുഷനെ വഞ്ചിച്ച്, പറഞ്ഞ് വിശ്വസിപ്പിച്ച് കഷായത്തിൽ കീടനാശിനി ചേർത്ത് കൊലപ്പെടുത്തിയ കേസിൽ ശിക്ഷയിൽ ഇളവ് നൽകണമെന്ന് പ്രതി ​ഗ്രീഷ്മ. എംഎ ഇം​ഗ്ലീഷിൽ റാങ്ക് ഹോൾഡറാണെന്നും ...

ഷാരോൺ വധക്കേസ്; ​​​ഗ്രീഷ്മയും അമ്മാവനും കുറ്റക്കാരെന്ന് കോടതി; അമ്മയെ വെറുതെ വിട്ടു; പ്രതികൾക്കുള്ള ശിക്ഷാവിധി നാളെ

തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച പാറശാല ഷാരോൺ വധക്കേസിൽ ഒന്നാം പ്രതി ​ഗ്രീഷ്മയും മൂന്നാം പ്രതി അമ്മാവൻ നിർമലകുമാരൻ നായരും കുറ്റക്കാരെന്ന് കോടതി. തെളിവുകളുടെ അഭാവത്തിൽ രണ്ടാം പ്രതിയും ...

കഷായത്തിൽ വിഷം കലർത്തി കൊല; ഷാരോൺ വധക്കേസിൽ വിധി ഇന്ന്; കാമുകി ​ഗ്രീഷ്മ അടക്കം മൂന്ന് പ്രതികൾ

തിരുവനന്തപുരം: കേരളത്തെ നടുക്കിയ പാറശാല ഷാരോൺ വധക്കേസിൽ വിധി ഇന്ന്. കാമുകനെ കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നതാണ് കേസ്. കേസിൽ ഷാരോണിൻറെ കാമുകിയായിരുന്ന ഗ്രീഷ്മയും അമ്മയും അമ്മാവനുമടക്കം ...

ഗ്രീഷ്മയ്‌ക്ക് ആത്മഹത്യാ പ്രവണതയുണ്ടായിരുന്നു, കളനാശിനി തെരഞ്ഞത് അതിനെന്ന് പ്രതിഭാഗം; ഷാരോൺ കൊലക്കേസിൽ വിധി 17ന്

തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് കൊലക്കേസിലെ വിധി ഈ മാസം 17 ന്. കേസിന്റെ വിചാരണ പൂർത്തിയായ സാഹചര്യത്തിലാണ് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി വിധിപറയാനായി മാറ്റിയത്. ...

കേസിന്റെ വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണം; ഗ്രീഷ്മ നൽകിയ ഹർജിയിൽ ഹൈക്കോടതി നോട്ടീസ്; സംസ്ഥാന പോലീസ് മേധാവിയോട് വിശദീകരണം തേടി

തിരുവനന്തപുരം: ഷാരോൺ വധക്കേസിലെ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി ഗ്രീഷ്മ നൽകിയ ഹർജിയിൽ ഹൈക്കോടതി നോട്ടീസ്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അദ്ധ്യക്ഷനായ ബെഞ്ച് സംസ്ഥാന പോലീസ് ...

ഷാരോൺ വധക്കേസ് വിചാരണ കേരളത്തിൽ നിന്ന് മാറ്റണം…! ആവശ്യവുമായി ഗ്രീഷ്മയും കൂട്ടുപ്രതികളും സുപ്രീം കോടതിയിൽ

തിരുവനന്തപുരം:  വിചാരണ കേരളത്തിൽ നിന്ന് മാറ്റണമെന്ന ആവശ്യവുമായി പാറശാല ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ സുപ്രീം കോടതിയെ സമീപിച്ചു. ഗ്രീഷ്മയ്ക്കൊപ്പം കൂട്ടു പ്രതികളും ആവശ്യമായി സുപ്രീം കോടതിയെ ...

എനിക്ക് നിങ്ങളോടൊന്നും പറയാനില്ല; ആവശ്യങ്ങൾ ഞാൻ ഉളളവരോട് പറഞ്ഞോളാം; മാദ്ധ്യമങ്ങളോട് ഗ്രീഷ്മ

ആലപ്പുഴ: പാറശാല ഷാരോൺ വധക്കേസിൽ ഹൈക്കോടതിയിൽനിന്നു ജാമ്യം ലഭിച്ച പ്രിതി ഗ്രീഷ്മ ഇന്നലെ വൈകിട്ടോടെ ജയിൽ മോചിതയായി. സാക്ഷികളെ സ്വാധീനിക്കരുതെന്നും കേസിൽ യാതൊരു തരത്തിലുള്ള ഇടപെടലും നടത്തരുത് ...

പാറശാല ഷാരോൺ വധക്കേസ്; പ്രതി ഗ്രീഷ്മ ജയിൽ മോചിതയായി

ആലപ്പുഴ: പാറശാല ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ ജയിൽ മോചിതയായി. ഹൈക്കോടതിയിൽ നിന്നും ജാമ്യം ലഭിച്ച ഗ്രീഷ്മ ഇന്നാണ് പുറത്തിറങ്ങിയത്. മാവേലിക്കര കോടതിയിൽ രാത്രിയോടെ അഭിഭാഷകരെത്തിയതിന് ശേഷമാണ് ...

പ്രതി 22 വയസുള്ള സ്ത്രീയാണെന്ന വസ്തുത കണക്കിലെടുത്തു; സമൂഹത്തിന്റെ വികാരം എതിരായത് കൊണ്ട് ജാമ്യം നിഷേധിക്കാനാകില്ല; മരണമൊഴിയിൽ പ്രതിക്കെതിരെ പരാമർശമില്ല; ഗ്രീഷ്മയ്‌ക്ക് ജാമ്യം നൽകിയ ഹൈക്കോടതി നിരീക്ഷണങ്ങൾ ഇങ്ങനെ

കൊച്ചി: കാമുകന് കഷായത്തിലും ജ്യൂസിലും വിഷം കലർത്തി നൽകി കൊലപ്പെടുത്തിയ കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം നൽകിയത് പ്രതി 22-കാരിയാണെന്ന വസ്തുത കണക്കിലെടുത്തെന്ന് ഹൈക്കോടതി. സമൂഹത്തിന്റെ വികാരം ...

കഷായത്തിൽ വിഷം കലർത്തി നൽകി കാമുകനെ കൊന്ന കേസ്: പ്രതി ഗ്രീഷ്മയ്‌ക്ക് ജാമ്യം

കൊച്ചി: കാമുകന് കഷായത്തിൽ വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം നൽകിയത്. കഴിഞ്ഞ ഒക്ടോബർ 31-നാണ് ഗ്രീഷ്മയെ പോലീസ് അറസ്റ്റ് ചെയ്തത്. ...

ഷാരോൺ വധക്കേസ്; സഹതടവുകാരുടെ പരാതിയെ തുടർന്ന് ഗ്രീഷ്മയെ ജയിൽ മാറ്റി

തിരുവനന്തപുരം: സംസ്ഥാനം ഞെട്ടലോടെ കേട്ട പാറശാല ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മയെ ജയിൽ മാറ്റി. അട്ടക്കുളങ്ങര വനിതാ ജയിലിൽ കഴിഞ്ഞിരുന്ന പ്രതിയെ മാവേലിക്കര സ്‌പെഷ്യൽ ജയിലിലേക്കാണ് മാറ്റിയിരിക്കുന്നത്. ...

പാറശ്ശാല ഷാരോൺ വധക്കേസ്; ജ്യൂസ് ചലഞ്ച് എന്ന ആശയം ലഭിച്ചത് ഇന്റർനെറ്റിൽ നിന്ന്; കുറ്റപത്രം ഉടൻ

തിരുവനന്തപുരം: പാറശ്ശാല സ്വദേശി ഷാരോണിനെ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കും. പത്ത് മാസത്തോളമുള്ള തയ്യാറെടുപ്പുകൾക്ക് ശേഷമാണ് ഗ്രീഷ്മ ഷോരോണിനെ കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തിൽ ...

ഷാരോണ്‍ വധക്കേസ്; കോടതിയില്‍ മൊഴിമാറ്റി ഗ്രീഷ്മ; കുറ്റ സമ്മതം നടത്തിയത് ക്രൈം ബ്രാഞ്ചിന്റെ സമ്മര്‍ദ്ദത്താൽ

തിരുവനന്തപുരം: പാറശാല ഷാരോണ്‍ രാജ് വധക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മ കോടതിയില്‍ മൊഴിമാറ്റി. ക്രൈം ബ്രാഞ്ചിന്റെ കടുത്ത സമ്മര്‍ദ്ദം മൂലമാണ് കുറ്റം സമ്മതം നടത്തിയത് എന്നാണ് ​ഗ്രീഷ്മയുടെ രഹസ്യ ...

ഗ്രീഷ്മ മതംമാറി റിൻഷയായി; വീട്ടുകാരെ എതിർത്ത് വിവാഹം; ഒടുവിൽ യുവതി തൂങ്ങിമരിച്ച നിലയിൽ; ഭർത്താവ് റാഷിദിനെതിരെ പെൺകുട്ടിയുടെ കുടുംബം

തൃശൂർ: വാടകവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പിലാവ് സ്വദേശി ഗ്രീഷ്മയെയാണ് (25) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് റാഷിദ് മകളെ ഉപദ്രവിക്കാറുണ്ടെന്നാണ് യുവതിയുടെ വീട്ടുകാർ ...

ഷാരോൺ കൊലക്കേസ്; ഗ്രീഷ്മയുടെ അമ്മയുടെയും അമ്മാവന്റെയും ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

എറണാകുളം: പാറശ്ശാല സ്വദേശി ഷാരോണിനെ കഷായത്തിൽ വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനും ജാമ്യമില്ല. ഇരുവരുടെയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണം നടക്കുന്ന ...

”വിഷക്കുപ്പി ഒളിപ്പിച്ചിട്ടില്ല; ഷാരോണുമായുള്ള പ്രണയത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല; ഇനിയും കസ്റ്റഡിയിൽ തുടർന്നാൽ ഉപജീവനമാർഗം നഷ്ടപ്പെടും” ജാമ്യം വേണമെന്ന് ഗ്രീഷ്മയുടെ അമ്മയും അമ്മാവനും 

കൊച്ചി: ഷാരോൺ രാജ് കൊലപാതകക്കേസിലെ പ്രതികളായ ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ഹൈക്കോടതിയിൽ ജാമ്യഹർജി നൽകി. അമ്മ സിന്ധു, അമ്മാവൻ നിർമ്മലകുമാരൻ എന്നിവരാണ് ഹർജി നൽകിയത്. ഷാരോണുമായി ഗ്രീഷ്മയ്ക്കുണ്ടായിരുന്ന ...

പാറശ്ശാല ഷാരോൺ വധം; ഗ്രീഷ്മയ്‌ക്ക് ഇന്ന് ശബ്ദ പരിശോധന ; കോടതിയിൽ ഹാജരാക്കും

തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മയെ ഇന്ന് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.കസ്റ്റഡി കാലാവധി പൂർത്തിയാകുന്നതിലാണ് ഗ്രീഷ്മയെ ഹാജരാക്കുന്നത്. ഷാരോണുമായി പങ്കുവെച്ച ശബ്ദ സന്ദേശങ്ങൾ ഗ്രീഷ്മയുടേത് തന്നെയെന്ന് ഉറപ്പിക്കാൻ ...

ഗ്രീഷ്മ ജ്യൂസ് ചലഞ്ച് നടത്തിയ സ്ഥലത്ത് ഇന്ന് തെളിവെടുപ്പ്; ഷാരോണുമായി പ്രതി താമസിച്ച സ്ഥലങ്ങളിലും തെളിവെടുപ്പ് നടത്തും

തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും. ഷാരോണുമായി ഗ്രീഷ്മ ഒന്നിച്ച് യാത്ര ചെയ്തതും താമസിച്ചതുമായ സ്ഥലങ്ങളിലാണ് തെളിവെടുപ്പ് നടക്കുക. ജ്യൂസ് ചലഞ്ച് ...

Page 1 of 3 1 2 3