ചർമത്തിന്റെ ചന്തത്തിന് ചാള; മത്തി കഴിക്കുമ്പോൾ ഇത് കൂടി അറിഞ്ഞോളൂ..
മലയാളികളുടെ ജനപ്രിയ മത്സ്യമാണ് ചാള അഥവാ മത്തി. പോഷകങ്ങളാൽ സമ്പന്നവുമാണ്, താരതമ്യേന വിലയും കുറവാണ് എന്നതിനാൽ മത്തിക്ക് ആരാധകർ ഏറെയാണ്. സാധാരണക്കാരന്റെ മത്സ്യമെന്നും ചാളയെ ചിലർ വിശേഷിപ്പിക്കുന്നു. ...