സുരക്ഷയുടെയും ശുചിത്വത്തിന്റെയും മേളയാണിത്; ട്രെയിനും ബസും ടോളും സൗജന്യമാണ്; യോ​ഗി സർക്കാരിനെ പ്രശംസിച്ച് രാകേഷ് ടികായത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സുരക്ഷയുടെയും ശുചിത്വത്തിന്റെയും മേളയാണിത്; ട്രെയിനും ബസും ടോളും സൗജന്യമാണ്; യോ​ഗി സർക്കാരിനെ പ്രശംസിച്ച് രാകേഷ് ടികായത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2025, 01:12 pm IST
FacebookTwitterWhatsAppTelegram

ലക്നൗ: മഹാകുംഭമേളയുടെ നടത്തിപ്പിൽ യോ​ഗി സർക്കാരിനെ പ്രശംസിച്ച് രാകേഷ് ടികായത്ത്. കോടിക്കണക്കിന് ആളുകൾ സംഗമിക്കുന്ന മഹാകുംഭമേളയുടെ ക്രമീകരണങ്ങൾ അതിശയിപ്പിക്കുന്നതാണ് സ്നാനത്തിന് ശേഷം രാകേഷ് ടികായത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.

യോഗി ആദിത്യനാഥിന്റെ സർക്കാർ മഹത്തതായ കാര്യമാണ് ചെയ്തത്. സുരക്ഷയുടെയും ശുചിത്വത്തിന്റെയും മേളയാണിത്. കുംഭമേളയ്‌ക്കെതിരായ അഖിലേഷ് യാദവിന്റെ ആരോപണങ്ങൾ പ്രസക്തിയില്ല. രാഷ്രീയം മാറ്റിനിർത്തി അദ്ദേഹവും ഇതിന്റെ ഭാഗമാകണം. ത്രിവേണിയിൽ സ്‌നാനം ചെയ്യണം. ട്രെയിനും ബസും ടോളും സൗജന്യമാണെന്നും ആഗ്രഹിക്കുന്ന ആർക്കും കുഭമേളയിൽ വരാമെന്നും ടികായത്ത് പറഞ്ഞു.

മഹാകുംഭമേളയുടെ ആറാം ദിവസമായ ശനിയാഴ്ച വരെ 19 കോടിയില​ധികം പേരാണ് ത്രിവേണി സം​ഗമത്തിൽ പുണ്യസ്നാനം ചെയ്തത്. മഹാകുംഭമേളയിൽ പങ്കെടുക്കാൻ  നിരവധി വിദേശികളും എത്തുന്നുണ്ട്. ഇതിന് പുറമേ വിദേശകാര്യ മന്ത്രാലയത്തിന്റെ ക്ഷണപ്രകാരം 10 രാജ്യങ്ങളിൽ നിന്നുള്ള 21 അം​ഗസംഘം പുണ്യസ്നാനത്തിനായി പ്രയാഗ്‌രാജിലെത്തിയിരുന്നു.

പ്രയാഗ്‌രാജിൽ ശക്തമായ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. . തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നൂതന സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. തിരക്കുള്ള എല്ലാ പ്രദേശങ്ങളിലും കൂടുതൽ പൊലീസ് ഉദ്യോ​ഗസ്ഥരെയും ഡ്രോണുകളും വിന്യസിച്ചു. സംശയാസ്പദമായി തോന്നുന്ന വ്യക്തികളെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെയും നിയോ​ഗിച്ചിട്ടുണ്ട്.

Tags: Rakesh TikaitMaha Kumbha Mela 2025
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies