ഇന്ത്യയിലെ ഏറ്റവും വലിയ EV നിർമാതാക്കളാകാൻ മാരുതി സുസുക്കി; ഒരു വർഷത്തിനുള്ളിൽ ലക്ഷ്യം കൈവരിക്കുമെന്ന് മാനേജിം​ഗ് ഡയറക്ടർ; ആദ്യത്തെ EV കാർ ഇറങ്ങി ‌‌
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയിലെ ഏറ്റവും വലിയ EV നിർമാതാക്കളാകാൻ മാരുതി സുസുക്കി; ഒരു വർഷത്തിനുള്ളിൽ ലക്ഷ്യം കൈവരിക്കുമെന്ന് മാനേജിം​ഗ് ഡയറക്ടർ; ആദ്യത്തെ EV കാർ ഇറങ്ങി ‌‌

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2025, 04:37 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഒരു വർഷത്തിനുള്ളിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാതാക്കളായി മാരുതി സുസുക്കി മാറുമെന്ന് മാനേജിം​ഗ് ഡയറക്ടർ ഹിസാഷി ടകൂച്ചി. ഭാരത് മൊബിലിറ്റി ​ഗ്ലോബൽ എക്‌സ്‌പോയിൽ കമ്പനിയുടെ ആദ്യത്തെ ഇലക്ട്രിക് കാർ ഇ-വിതാര അവതരിപ്പിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം.

നിലവിൽ 2.5 ലക്ഷം യൂണിറ്റുകൾ നിർമിക്കാൻ ശേഷിയുള്ള മൂന്ന് ലൈനുകൾ ഉണ്ടെന്നും അടുത്ത ലക്ഷ്യം ഇവി മേഖലയാണെന്നും കമ്പനി അറിയിച്ചു. പ്രതിവർഷം എത്ര യൂണിറ്റ് ഇലി പുറത്തിറക്കുമെന്നത് സംബന്ധിച്ച് വിവരങ്ങൾ ഹിസാഷി ടകൂച്ചി പുറത്തുവിട്ടില്ല. ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായി ചില പ്രധാന വിപണികളിലേക്ക് ഇ-വിതാര കയറ്റുമതി ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിന് വേണ്ടിയുള്ളതാണ് ഇ-വിതാര. പല രാജ്യങ്ങളും ഇതിനായുള്ള കാത്തിരിപ്പിലായിരുന്നുവെന്നും അദ്ദേഹം എക്സ്‍പോയിൽ പറഞ്ഞു.

ഇന്ത്യയിൽ‌ ഇ-വിതാര നിർമിക്കുന്നതിനായി 2,100 കോടിയിലധികം രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്. മറ്റെല്ലാ നിർമാതാക്കളും ഇവി വിപണിയെ ഉയർത്താൻ ശ്രമിക്കുമ്പോൾ മാരുതി സുസുക്കി ഉപഭോക്താവിന്റെ ഉത്കണ്ഠകൾ അകറ്റാനാണ് ശ്രമിക്കുന്നത്. റേഞ്ചിനെ കുറിച്ച് ആശങ്കകൾ ഉണ്ടാകാം, ചാർജിം​ഗിനെ കുറിച്ച് ആശങ്ക ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ 100 ന​ഗരങ്ങളിൽ പ്രാരംഭ ഘട്ടത്തിൽ ചാർ‌ജിം​ഗ് സ്റ്റേഷനുകൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം ഇന്ത്യയിൽ 99,165 ഇലക്ട്രിക് കാറുകളാണ് ഇന്ത്യയിൽ വിറ്റഴിഞ്ഞത്. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡിലേഴ്സ് അസോസിയേഷന്റെ (FADA) കണക്കുകൾ പ്രകാരം 20 ശതമാനത്തിന്റെ വളർച്ചയാണ് വിൽപനയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 62 ശതമാനം ഓഹരിയോടെ ടാറ്റാ മോട്ടോഴ്സാണ് ഇന്ത്യൻ ഇവി വിപണിയിലെ വമ്പൻ. ആഭ്യന്തര പാസഞ്ചർ വാഹന വിപണിയിൽ 41 ശതമാനം വിഹിതമുള്ള MSIL (മാരുതി സുസുക്കി ഇന്ത്യ) ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളാണ്.

Tags: maruti suzukiHisashi TakeuchiMaruti Suzuki India (MSIL)first electric car e-Vitarae-VitaraBharat Mobility Global Expo
ShareTweetSendShare

More News from this section

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

Latest News

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies