ലൈം​ഗികമായി ഉപദ്രവിക്കപ്പെട്ടാൽ പരിക്കോ മുറിവോ ഉണ്ടായിരിക്കണമെന്ന നിർബന്ധമില്ല; നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലൈം​ഗികമായി ഉപദ്രവിക്കപ്പെട്ടാൽ പരിക്കോ മുറിവോ ഉണ്ടായിരിക്കണമെന്ന നിർബന്ധമില്ല; നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2025, 06:59 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ലൈംഗികാതിക്രമം തെളിയിക്കാൻ ഇരയുടെ ശരീരത്തിൽ ദേഹോപദ്രവത്തിന്റെ പാടുകൾ ഉണ്ടാകണമെന്ന് നിർബന്ധമില്ലെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ ഋഷികേശ് റോയ്, എസ് വി എൻ ഭാട്ടി എന്നിവരടങ്ങുന്ന ബെഞ്ചിന്റേതായിരുന്നു നിരീക്ഷണം. ലൈം​ഗികാതിക്രമങ്ങൾ നേരിട്ട ഇരയുടെ ശരീരത്തിൽ പരിക്കുകൾ സംഭവിക്കുമെന്നത് മിഥ്യാധാരണ മാത്രമാണെന്നും കോടതി നിരീക്ഷിച്ചു.

ലൈം​ഗികമായി ഉപദ്രവിക്കപ്പെടുമ്പോൾ ഇര ബഹളം വെക്കുകയോ ഉറക്കെ കരയുകയോ ചെയ്തിരിക്കണമെന്ന് നിർബന്ധമില്ല. അത്തരം സന്ദർഭങ്ങളിൽ ഇരകളുടെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രതികരണം ഏകീകൃതമാകുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്നും സുപ്രീംകോടതി പറഞ്ഞു.

ട്രോമകളുണ്ടാക്കുന്ന സന്ദർഭങ്ങളോട് എല്ലാ ഇരകളുടെയും പ്രതികരണം ഒരുപോലെയാകില്ല. ഉദാ​ഹരണത്തിന്, മാതാപിതാക്കളുടെ മരണത്തെത്തുടർന്ന് ഒരാൾ പരസ്യമായി കരഞ്ഞേക്കാം, എന്നാൽ ഇതേ സാഹചര്യത്തിലുള്ള മറ്റൊരാൾ തന്റെ വികാരങ്ങൾ പൊതുസ്ഥലത്ത് പ്രകടിപ്പിക്കാതെയും പെരുമാറാം. അതുപോലെ, ലൈംഗികമായി ആക്രമിക്കപ്പെടുന്ന സ്ത്രീയുടെ പ്രതികരണം അവളുടെ വ്യക്തിഗത സവിശേഷതകളുടെ അടിസ്ഥാനത്തിൽ വ്യത്യാസപ്പെടാം. ഇക്കാര്യത്തിൽ ശരിയായ/അനുയോജ്യമായ പ്രതികരണം ചൂണ്ടിക്കാട്ടാൻ സാധിക്കില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

ലൈം​ഗിക അതിക്രമക്കേസിൽ ഇരയുടെ ശരീരത്തിൽ മുറിവുകളോ മറ്റ് പരിക്കുകളോ ഉണ്ടായിരുന്നില്ലെന്ന ഡോക്ടറുടെ നിരീക്ഷണത്തിലാണ് കോടതിയുടെ നിർണായക പരാമർശമുണ്ടായത്.

Tags: Supreme Courtsexual Assaultvictim
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകരായ 21 പേരും നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies