ഉത്സവം കഴിഞ്ഞുമടങ്ങിയ യുവതിക്ക് നേരെ പീഡനശ്രമം; ഡിവൈഎഫ്‌ഐ നേതാവ് പിടിയിൽ
കൊല്ലം: ഉത്സവം കഴിഞ്ഞുമടങ്ങിയ യുവതിയെ കടന്നുപിടിച്ച് ഡിവൈഎഫ്‌ഐ നേതാവ്. സിപിഎം കുളക്കട ലോക്കൽ കമ്മറ്റി അംഗം പൂവറ്റൂർ സ്വദേശി രാഹുലാണ് യുവതിയെ കടന്നുപിടിച്ചത്. ഉത്സവം കഴിഞ്ഞ് രാത്രിയിൽ ...