പ്ലീസ് കൈവിടരുത്..!! തൃണമൂലിനെ യുഡിഎഫിലേക്ക് എടുക്കണമെന്ന് പിവി അൻവർ; 10 പേജുള്ള കത്തയച്ചു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്ലീസ് കൈവിടരുത്..!! തൃണമൂലിനെ യുഡിഎഫിലേക്ക് എടുക്കണമെന്ന് പിവി അൻവർ; 10 പേജുള്ള കത്തയച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2025, 12:37 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഇടതുപക്ഷത്തിൽ നിന്ന് തല്ലിപ്പിരിഞ്ഞ് പോന്നതിന് ശേഷം ഡിഎംകെ എന്ന രാഷ്‌ട്രീയ കൂട്ടായ്മ രൂപീകരിക്കുകയും ഒടുവിൽ തൃണമൂൽ കോൺ​ഗ്രസിൽ ചേരുകയും ചെയ്ത നിലമ്പൂർ മുൻ എംഎൽഎ പിവി അൻവറിന്റെ നോട്ടം യുഡിഎഫിലേക്ക് തന്നെ. തൃണമൂൽ കോൺ​ഗ്രസ് കേരളാ ഘടകത്തിന് യുഡിഎഫ് മുന്നണിയുടെ ഭാ​ഗമാകാൻ താത്പര്യമുണ്ടെന്ന് അറിയിച്ച് പിവി അൻവർ കത്തയച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശനും യുഡിഎഫിലെ മറ്റ് ഘടകകക്ഷി നേതാക്കൾക്കുമാണ് അൻവറിന്റെ കത്ത്. തൃണമൂൽ കോൺ​ഗ്രസിനെ യുഡിഎഫിന്റെ ഘടകകക്ഷിയാക്കണമെന്നാണ് അൻവറിന്റെ പ്രധാന ആവശ്യം.

പത്ത് പേജുള്ള കത്താണ് അൻവർ അയച്ചിരിക്കുന്നത്. രണ്ട് ദിവസം മുൻപാണ് ഇത് യുഡിഎഫിന് ലഭിച്ചത്. എന്തുകൊണ്ട് എംഎൽഎ സ്ഥാനം രാജിവച്ചുവെന്നും തൃണമൂൽ കോൺ​ഗ്രസിൽ ചേരാനുള്ള രാഷ്‌ട്രീയ സാഹചര്യത്തെക്കുറിച്ചും വിശദമാക്കുന്ന കത്താണ് അൻവർ കൈമാറിയത്.

ദേശീയ തലത്തിൽ തൃണമൂലും കോൺ​ഗ്രസും പോരുതുടരുന്നതിനാലും അൻവർ‌ ഇരുതലമൂർച്ചയുള്ള വാളാണെന്ന അഭിപ്രായം പൊതുവിലുള്ളതിനാലും യുഡിഎഫിലേക്ക് ചേർക്കുന്നത് സംബന്ധിച്ച തീരുമാനം കൈക്കൊള്ളാൻ ഘടകകക്ഷി നേതാക്കൾ മടിക്കുമെന്നുറപ്പാണ്. വരുംദിവസങ്ങളിൽ യുഡിഎഫ് നേതൃയോ​ഗമുണ്ടായാൽ അൻവറിനെ മുന്നണിയിലേക്ക് സ്വീകരിക്കുന്നത് സംബന്ധിച്ച് ചർച്ച നടന്നേക്കും.

Tags: udfTMCpv anvar
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

Latest News

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies