താഴെ ചരക്കുവാഗൺ, മുകളിൽ യാത്രാ കോച്ചുകൾ; പുത്തൻ ഡബിൾ ഡക്കർ ട്രെയിൻ വരുന്നു; നൂതന ആശയത്തിന് പ്രധാനമന്ത്രിയുടെ അം​ഗീകാരം; ലക്ഷ്യം ഇരട്ടി വരുമാനം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

താഴെ ചരക്കുവാഗൺ, മുകളിൽ യാത്രാ കോച്ചുകൾ; പുത്തൻ ഡബിൾ ഡക്കർ ട്രെയിൻ വരുന്നു; നൂതന ആശയത്തിന് പ്രധാനമന്ത്രിയുടെ അം​ഗീകാരം; ലക്ഷ്യം ഇരട്ടി വരുമാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2025, 11:52 am IST
Facebook
Twitter
WhatsAppTelegram

താഴെ ചരക്കുവാഗണുകളും മുകളിൽ യാത്രാ കോച്ചുകളോടും കൂടിയ ഡബിൾ ഡക്കർ ട്രെയിൻ നിർമിക്കാൻ റെയിൽവേ. ട്രെയിനിന്റെ രൂപകൽപന പ്രധാനമന്ത്രി അം​ഗീകരിച്ചെങ്കിലും അന്തിമഘട്ട വിശാദംശങ്ങൾ തയ്യാറാക്കുകയാണെന്ന് ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥർ അറിയിച്ചു.

ഇന്ത്യൻ റെയിൽവേയുടെ ചരക്ക് വരുമാന അടിത്തറ വൈവിധ്യവത്കരിക്കുന്നതിന് വഴിയൊരുക്കും. നിലവിൽ റോഡ് ​ഗതാ​ഗതത്തെ ആശ്രയിക്കുന്ന പാഴ്സലുകളും ഇ-കൊമേഴ്സ് ഷിപ്പ്‌മെൻ്റുകളും ഇനി ഡബിൾ ഡക്കൽ ട്രെയിൻ വഴി കയറ്റി അയക്കാനാകും. വിവിധ സ്ഥലങ്ങളിൽ നിന്ന് തുറമുഖങ്ങളിലേക്കാകും ട്രെയിൻ സർവീസ് നടത്തുക. കപൂർത്തല കോച്ച് ഫാക്ടറിയിലാണ് ട്രെയിന്റെ മാതൃക നിർമിക്കുക. പത്ത് കോച്ചുകളാകും നിർമിക്കുക.

റെയിൽവേയുടെ ചരക്ക് വരുമാനത്തിന്റെ 60 ശതമാനവും കൽക്കരി, ഇരുമ്പയിര് എന്നിവയിൽ നിന്നാണ് ലഭിക്കുന്നത്. 2030-ഓടെ 3,000 ദശലക്ഷം ടൺ ചരക്ക് ഗതാഗതമെന്നതാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. പാഴ്സൽ കയറ്റുമതി ഉൾപ്പെടെ മെച്ചപ്പെടുത്താനാണ് പദ്ധതി.

Tags: indian railwayspm modiApprovesDouble-Decker TrainsInnovative Idea
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies